You Searched For "ലോകകപ്പ്"

അർജന്റീനയിൽ ഉത്സതിമിർപ്പ്... സന്തോഷാശ്രുക്കളോടെ ലോകകപ്പ് വിജയം ആഘോഷിച്ചു മെസി ആരാധകർ; ലുസൈൽ ത്രില്ലറിൽ വിജയിച്ചു കയറിയപ്പോൾ ബിയർ നുണഞ്ഞും കെട്ടിപ്പുണർന്നും ഡാൻസു കളിച്ചും ആഹ്ലാദ പ്രകടനം; നെഞ്ചു തകർന്ന് ഫ്രാൻസ് ആരാധകരും; കണ്ണീർ വീഴ്‌ത്തിയ എംബാപ്പെയെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ
കിരീടപ്പോരാട്ടം അവസാനിച്ചപ്പോൾ മിന്നൽ പോലെ സ്റ്റേഡിയത്തിലേക്ക് ഓടിയെത്തി ഭാര്യമാരും കാമുകിമാരും; അർജന്റീനിയൻ വാഗ്സ് കിരീടത്തിൽ മുത്തം വച്ച് സെൽഫിയെടുത്തപ്പോൾ ഫ്രഞ്ച് വാഗ്സ് താരങ്ങളെ കെട്ടിപ്പിടിച്ച് കണ്ണീർ തുടച്ചു; വൈവ്സ് ആൻഡ് ഗേൾ ഫ്രണ്ട്സ് ദോഹയിലെ ചർച്ചകളിൽ നിറയുമ്പോൾ
ലോകകപ്പ് ആവേശം ചോർത്തി പെരുമഴ! കാര്യവട്ടത്തും ഗുവാഹത്തിയിലും സന്നാഹ മത്സരത്തിന് മഴഭീഷണി; ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടവും ഓസ്‌ട്രേലിയ - നെതർലൻഡ്‌സ് മത്സരവും വൈകുന്നു
കളിക്കാരനായും അംപയറായും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകാൻ ഇല്ലിങ്വർത്ത്; പിന്നെ റിച്ചാർഡ് കെറ്റിൽബെറോയും; ലോകകപ്പ് ഫൈനലിനുള്ള അംപയർമാരെ പ്രഖ്യാപിച്ച് ഐസിസി; ആ കണക്കുകൾ ആരാധകരെ ഞെട്ടിക്കുന്നത്
മീശ പിരിച്ചു ട്രവിസ് ഹെഡ്! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മിന്നുന്ന സെഞ്ച്വറിയുമായി ഓസീസിനെ വിജയത്തിലെത്തിച്ചു; ഇന്ന് മൂന്നാം ലോകകിരീടത്തിൽ മുത്തമിടാനുള്ള മോഹത്തിനും വിലങ്ങു തടിയായി;  ജസീക്ക ഡേവിസിന്റെ ഭർത്താവ് എന്നും ഇന്ത്യയ്ക്ക് വില്ലൻ; അഡ്‌ലയ്ഡുകാരൻ തലയുടെ കഥ
താലി കെട്ടി അടുത്ത കൊല്ലം കപ്പുയർത്തിയ പോണ്ടിങ്; സാക്ഷിയെ കൂടെ കൂട്ടിയപ്പോൾ ധോണിക്കും കിട്ടി ക്രിക്കറ്റ് സൗഭാഗ്യം; സൂപ്പർ ഓവർ ടൈയായിട്ടും മോർഗനും ഹണിമൂൺ കാലത്ത് വേൾഡ് കപ്പ്; കുട്ടി പിറന്ന ശേഷം കാമുകിയെ ഭാര്യയാക്കിയ കമ്മിൻസിനും കോളടിച്ചു! ഇത് ലോകകപ്പ് വിജയത്തിലെ കല്യാണ മിത്ത്
ഓസീസിന് മുന്നിൽ 2003ൽ ഫൈനലിൽ കാലിടറിയത് ഗാംഗുലിക്കും കൂട്ടർക്കും; 2023ലും ഫൈനൽ തോൽവിയെന്ന തനിയാവർത്തനം; 20 കൊല്ലത്തെ തോൽവിക്ക് പകരം വീട്ടാൻ ടീമൊരുക്കിയ ദ്രാവിഡിനും കണ്ണീർ; ചരിത്രം തിരുത്തി സെമി കടന്ന രോഹിതിനെയും കൂട്ടരും നിഷ്പ്രഭരാക്കി ഓസീസിന്റെ കിരീടധാരണം