You Searched For "ലോകകപ്പ്"

അർധ സെഞ്ചുറികളുമായി കൂട്ടു പിരിയാതെ ബാബർ അസമും മുഹമ്മദ് റിസ്വാനും; ലോകകപ്പ് വേദിയിൽ ഇന്ത്യയ്ക്ക് എതിരെ ആദ്യ ജയവുമായി പാക്കിസ്ഥാൻ; 152 റൺസ് വിജയലക്ഷ്യം മറികടന്നത് വിക്കറ്റ് നഷ്ടം കൂടാതെ; ഇന്ത്യൻ മുൻനിരയെ വീഴ്‌ത്തിയ ഷഹീൻ അഫ്രീദി കളിയിലെ താരം
ടി20 ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ; ന്യൂസിലാന്റിനെതിരെ രണ്ടാം ജയത്തിലുടെ അടുത്ത റൗണ്ട് എളുപ്പമാക്കാൻ പാക്കിസ്ഥാൻ; ആദ്യ ജയം തേടി ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡിസും
പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ വിജയാഘോഷം; ഉത്തർപ്രദേശിൽ കശ്മീരികളായ മൂന്ന് എൻജിനീയറിങ് വിദ്യാർത്ഥികൾ അറസ്റ്റിൽ; രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; പാക് അനുകൂല സ്റ്റാറ്റസുകൾ ഷെയർ ചെയ്തതിന് സസ്‌പെൻഡ് ചെയ്ത് കോളേജ് അധികൃതരും
കടുവകളെ എറിഞ്ഞു വീഴ്‌ത്തി നോർട്യയും റബാദയും; ബംഗ്ലാദേശ് 84 റൺസിന് പുറത്ത്; 27 റൺസെടുത്ത മെഹ്ദി ഹസൻ ടോപ് സ്‌കോറർ; രണ്ടക്കം കടന്നത് മൂന്ന് ബാറ്റർമാർ മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
പ്രതീക്ഷ നിറവേറ്റാതെ കാർത്തിക്കും പന്തും; പാളിയത് ടീം സെലക്ഷൻ; ലോകകപ്പിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ട്രെൻഡിങ്ങായി സഞ്ജു സാംസൺ; യുവതാരങ്ങളെ പിന്തുണച്ച് പ്രമുഖർ
അർജന്റീനയോട് മേഴ്‌സി കാട്ടാതെ സൗദി അറേബ്യ! ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി ഏഷ്യൻ വമ്പന്മാരുടെ വക; മെസ്സിയെയും കൂട്ടരെ തോൽപ്പിച്ചത് 2-1ന്; സൗദിയുടെ വിജയ നായകരായി സാലിഹ് അൽ ശെഹ്രിയും സലിം അൽ ദൗസറിയും; മെസ്സി ഗോളടിച്ചെങ്കിലും അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി
ബൈനോക്കുലറിൽ ഒളിപ്പിച്ച ഫ്ളാസ്‌കിൽ മദ്യം നിറച്ചു സ്റ്റേഡിയത്തിന് അകത്തേക്ക്; സെക്യുരിറ്റി ചെക്ക് അപ്പിൽ കുടുങ്ങിയ വീഡിയോ വൈറൽ; ആദരിക്കാൻ അറബ് വേഷവും ബാൻഡും കെട്ടിയവർക്കും പണി; ഹിജാബ് സമരത്തിന്റെ പേരിൽ ഇറാനിയൻ താരം അറസ്റ്റിൽ
ബ്രസീലിനെ 2002ൽ ചാംപ്യന്മാരാക്കിയ റൊണാൾഡോയെ പൊക്കി; ഇറ്റലിയെ കിരീടമണിയിച്ച ഫാബിയോ കന്നവാരോ; ജർമ്മനിയുടെ ഓസിലും ഖദീരയും; ലോകകപ്പിലെ സൂപ്പർ താരത്തെ കാത്ത് റയലിന്റെ തട്ടകം; പരിഗണനയിൽ ഒട്ടേറെ യുവതാരങ്ങൾ
സൗദി അറേബ്യക്കെതിരെ തോറ്റ മത്സരത്തിലും ഗോൾ നേടി തുടക്കം; പിന്നീട് ആറ് കളികളിലും ഗോൾവല കുലുക്കി മെസ്സി; നാലും ഗോളാക്കിയത് പെനാലിറ്റിയിൽ നിന്നും; പിഴച്ചത് പോളണ്ടിന് എതിരായ പെനാലിറ്റി മാത്രം; ഫൈനലിൽ സമ്മർദ്ദങ്ങൾ അതിജീവിച്ച മെസ്സി കിക്കും
അമ്പമ്പോ... എന്തൊരു എംബാപ്പെ..! മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് തിളക്കത്തിൽ കിലിയൻ എംബാപ്പെ; എതിർവലയിൽ അടിച്ചു കയറ്റിയത് എട്ട് ഗോളുകൾ; മിശിഹയുടെ കൈകളിലേക്ക് ലോകകപ്പ് എത്തുന്നത് വൈകിച്ചത് എംബാപ്പെയുടെ ഹാട്രിക്ക് തിളക്കം; മെസ്സി കപ്പെടുക്കുമ്പോഴും വീരനായകനായി മാറി ഫ്രഞ്ച് താരം