INVESTIGATIONഅയല്‍ക്കാര്‍ കണ്ടത് പെണ്‍കുട്ടിയെ വാരിയെടുത്ത് ഓടുന്ന അപരിചിതനായ യുവാവിനെ; തിരുവല്ല പെരിങ്ങോളില്‍ ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷം പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; വായ്പൂര് സ്വദേശി ജാവേദ് പോലീസ് കസ്റ്റഡിയില്സ്വന്തം ലേഖകൻ19 Feb 2026 6:21 PM IST
INVESTIGATIONശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല; മരണകാരണം കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടിയത്; ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആണ്‍സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യമില്ലെന്ന് പോലീസ്; രേഷ്മ ജീവനെടുക്കിയതെന്ന നിഗമനത്തില്‍ പോലീസുംമറുനാടൻ മലയാളി ബ്യൂറോ10 Feb 2026 3:41 PM IST
INVESTIGATIONഭര്‍ത്താവിന്റെ കൂടെയുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തത് മുലപ്പാല്‍ നല്‍കാനെന്ന വ്യാജേന; ഭര്‍ത്താവ് ഉറക്കമായപ്പോള്‍ ഇടവഴിയിലൂടെ കടല്‍ത്തീരത്തെത്തി; കടല്‍ വെള്ളത്തില്‍ വീണു കരഞ്ഞ കൂഞ്ഞിനെ വീണ്ടും വലിച്ചെറിഞ്ഞു മരിച്ചെന്ന് ഉറപ്പാക്കി; ഭര്‍ത്താവിനെ കുരുക്കാന്‍ ശരണ്യയുടെ ക്രിമിനല്‍ ബുദ്ധി പ്രവര്‍ത്തിച്ചത് ഇങ്ങനെ; ഒന്നുമറിയാത്ത വിധത്തില്‍ നാടകം കളിച്ച ശരണ്യയെ കുരുക്കിയത് വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 12:56 PM IST
KERALAMരണ്ട് വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തെറിഞ്ഞു; അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്സ്വന്തം ലേഖകൻ10 Dec 2025 9:22 AM IST
INDIAവിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു; ആണ്‍സുഹൃത്തിന്റെ കഴുത്തറുത്ത പതിനാറുകാരി അറസ്റ്റില്സ്വന്തം ലേഖകൻ30 Sept 2025 4:02 PM IST
INVESTIGATIONആണ്‍സുഹൃത്തിനൊപ്പമുള്ള ഭര്‍തൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിലിങ്; നടുവില്‍ സ്വദേശികളായ സഹോദരങ്ങളടക്കം മൂന്ന് പേര്‍ക്കെതിരെ പരാതി; രണ്ടുപേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ12 Sept 2025 5:25 PM IST
INVESTIGATION30 പവന് സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നത് ദര്‍ശിതയും ആണ്‍സുഹൃത്തും ചേര്‍ന്നെന്ന് നിഗമനം; യുവതി ലോഡ്ജിലേക്ക് പോയത് മകളെ സ്വന്തം വീട്ടിലാക്കിയ ശേഷം; തര്‍ക്കത്തിന് ഒടുവില്‍ അരുംകൊല; വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചും ഇടിച്ചും മുഖം വികൃതമാക്കിയ നിലയില്‍; യുവതിയുടെ ജീവിനെടുത്തത് ആണ്‍സുഹൃത്തിന്റെ ചതിയോ?മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 9:16 AM IST
KERALAMസ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി; സ്വര്‍ണമാല കൈക്കലാക്കി: പ്ലസ്വണ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് മാഫിയയയുമായി ബന്ധമുള്ള ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തുന്നതായി പരാതിസ്വന്തം ലേഖകൻ19 Aug 2025 8:38 AM IST
INVESTIGATIONസഹോദരിയെ ആണ്‍സുഹൃത്തിനൊപ്പം കണ്ടതോടെ പ്രകോപിതനായി യുവാവ്; ഇരുമ്പ് വടിയുമായി കടയ്ക്കുള്ളിലേക്ക് പാഞ്ഞെത്തി മര്‍ദ്ദനം; ഹാപുരിയിലെ പിസ്സ ഷോപ്പില്‍ നടന്ന ഡേറ്റിങില്‍ സംഭവിച്ചത്സ്വന്തം ലേഖകൻ14 Aug 2025 3:30 PM IST
INVESTIGATION'അപ്പന്റെ മരണം തളര്‍ത്തിയ എന്നെ എല്ലാവരും ചേര്‍ന്ന് മരണത്തിലെത്തിച്ചിരിക്കുന്നു; ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ'; ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍; കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍; ആത്മഹത്യാപ്രേരണാക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിസ്വന്തം ലേഖകൻ11 Aug 2025 3:21 PM IST
Lead Storyഭര്‍ത്താവുമായി അകന്നു കഴിയുന്ന രണ്ട് മക്കളുടെ അമ്മയായ യുവതി; വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ആണ്‍സുഹൃത്തില്‍ നിന്നും ഗര്‍ഭം ധരിച്ചത് മറച്ചുവച്ചു; പ്രസവിച്ച് ആറാം ദിവസം നവജാത ശിശുവിനെ വില്പന നടത്തി? കടുങ്ങല്ലൂര്‍ സ്വദേശിനിക്ക് കുഞ്ഞിനെ നല്‍കിയത് സ്വീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ആലുവ സ്വദേശിനിയും ആണ്‍സുഹൃത്തും പിടിയില്‍സ്വന്തം ലേഖകൻ3 Aug 2025 10:31 PM IST
Right 1ആണ്‍സുഹൃത്തില്‍ ജനിച്ച കുഞ്ഞിനെ മാനിഹാനി ഭയന്ന് മറ്റൊരാള്‍ക്ക് കൈമാറി ഒഴിവാക്കി; കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന രഹസ്യ വിവരത്തില്‍ അന്വേഷണം; നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതില്‍ ദുരൂഹത; ആലുവ സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍സ്വന്തം ലേഖകൻ3 Aug 2025 9:44 PM IST