Politicsവാർഡ് കമ്മിറ്റിക്ക് കീഴെ കുടുംബ യൂണിറ്റുകൾ; 20 കുടുംബങ്ങളുടെ ചുമതല ഒരു നേതാവിന്; പാർട്ടിയുടെ പട്ടിണി മാറ്റേണ്ടതും ഈ യൂണിറ്റുകൾ; ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജക മണ്ഡലം കമ്മിറ്റി; കെപിസിസിക്കും ഡിസിസിക്കും പത്തിൽ താഴെ ഭാരവാഹികൾ; കോൺഗ്രസിനെ അടിമുടി മാറ്റാൻ സുധാകരൻമറുനാടന് മലയാളി19 Jun 2021 8:10 AM IST
Politicsമംഗളുരിവിൽ ബിജെപിയുടെ ഭീഷണിക്ക് മറുപടിയായി ബ്രണ്ണൻ കഥകൾതുറന്നിട്ടത് പിണറായി; ചവിട്ടി വീഴ്‌ത്തൽ കഥയുമായി കടുവയെ പിടിക്കുന്ന കിടുവയായി സുധാകരനും; കൊലക്കത്തിയുടെ നിഴലിൽ നിന്നും രക്ഷപ്പെട്ട കണ്ണൂരിലെ നേതാക്കൾ കണക്ക് പറഞ്ഞ് തുടങ്ങുമ്പോൾ സംഭവിക്കുന്നതെന്ത്?അനീഷ് കുമാർ19 Jun 2021 10:33 AM IST
Politicsകെ സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിൽ; കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണിത്; കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല; കെപിസിസി അധ്യക്ഷനെതിരെ എ വിജയരാഘവൻമറുനാടന് മലയാളി19 Jun 2021 10:55 AM IST
Politicsപിണറായി വിജയന് എന്തും സംസാരിക്കാം, എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നിലവാരമുണ്ടാകണം; പലപ്പോഴും പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പത്രസമ്മേളനം ദുരുപയോഗം ചെയ്യുന്നു; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തലമറുനാടന് മലയാളി19 Jun 2021 11:06 AM IST
Politicsപിണറായിയെ ചവിട്ടി വീഴ്‌ത്തിയെന്ന് പറഞ്ഞിട്ടില്ല; വാരികയിൽ ചതിയിലൂടെയാണ് അത് തെറ്റായി പ്രസിദ്ധീകരിച്ചത്; മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ; കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവ്; എന്നിട്ട് പൊലീസിൽ പരാതി കൊടുക്കാത്തത് എന്തേ? പിണറായിക്ക് മറുപടിയുമായി കെ സുധാകരൻമറുനാടന് മലയാളി19 Jun 2021 11:50 AM IST
Politicsതോക്കുള്ള പിണറായി ആണോ മാഫിയ, തോക്കില്ലാത്ത ഞാനാണോ മാഫിയ? വെടിയുണ്ട കണ്ടെടുത്തത് എന്നിൽ നിന്നല്ല; പിണറായി വിജയനിൽ നിന്നാണ്; ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനല്ലല്ലോ? എന്നെ പ്രതിക്കൂട്ടിൽ കാട്ടാൻ നട്ടെല്ലുണ്ടെങ്കിൽ പിണറായി തന്റേടം കണിക്കണം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻമറുനാടന് മലയാളി19 Jun 2021 12:39 PM IST
Politicsപിണറായി വിജയൻ വാളുകൊണ്ട് വെട്ടി; കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവ് സംഭവിച്ചു'; സുധാകരനൊപ്പം വാർത്താസമ്മേളനത്തിൽ എത്തി ആരോപണവുമായി കണ്ടോത്ത് ഗോപി; പിണറായി തന്റെ ബന്ധുവായ അംഗരക്ഷകനെയും കൊലപ്പെടുത്തിയെന്നും ആരോപണം; കണ്ണൂരിലെ അക്രമരാഷ്ട്രീയം ചർച്ചയാക്കി സുധാകരന്റെ പ്രത്യാക്രമണംമറുനാടന് മലയാളി19 Jun 2021 1:21 PM IST
Politicsവാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ പിണറായി ഒന്നാം പ്രതി; എഫ്‌ഐആറിന്റെ പകർപ്പ് പുറത്തുവിട്ടു കെ സുധാകരൻ; മറ്റൊരു കൊലപാതക ആരോപണം പാറ ബാബുവിന്റേത്; പിണറായിയുടെ ജ്യേഷ്ഠന്റെ മകളുടെ ഭർത്താവ് കൂടിയായ ബാബുവിനെ വകവരുത്തിയത് സിഎംപിയിൽ ചേർന്നതിനെന്നും ആക്ഷേപംമറുനാടന് മലയാളി19 Jun 2021 2:12 PM IST
Politicsമുഖ്യമന്ത്രിയെ വെല്ലുവിളിച്ച സുധാകരന്റെ വാർത്താസമ്മേളനത്തിൽ നൊന്ത് സിപിഎം; കെപിസിസി അധ്യക്ഷന്റെ പുതിയ വസതിയുടെ നിർമ്മാണത്തിൽ വിജിലൻസിൽ പരാതി; സാമ്പത്തിക സ്‌ത്രോതസ്സ് അന്വേഷിക്കണമെന്ന് പരാതിപ്പെട്ടത് മുൻ ഡ്രൈവറായ പ്രശാന്ത് ബാബുഅനീഷ് കുമാർ19 Jun 2021 2:43 PM IST
Politics'കെ സുധാകരൻ വിരിച്ച വലയിൽ വീണത് പിണറായി; ബ്രണ്ണൻ കോളേജിൽ പഠിച്ച കാലമല്ല ഇത്; മുഖ്യമന്ത്രിയുടെ പരാമർശം മരംമുറി കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ; സുധാകരന് പിന്നിൽ കോൺഗ്രസ് ഒറ്റക്കെട്ട്; പിന്തുണയുമായി നേതാക്കൾമറുനാടന് മലയാളി19 Jun 2021 2:57 PM IST
Politicsമുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ; സുധാകരനും മുഖ്യമന്ത്രിയും ഗൂണ്ടകളെന്ന് സമ്മതിച്ചു; പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ പോർവിളിയെന്നും മുരളീധരൻമറുനാടന് മലയാളി19 Jun 2021 4:00 PM IST
KERALAMകെ സുധാകരന് മാനസിക അസ്വാസ്ഥ്യം; തന്നെ വെടിവെച്ചയാളെ സംരക്ഷിക്കുന്നു; നീച മനസിന്റെ ഉടമയെന്നും വിമർശനവുമായി ഇ പി ജയരാജൻമറുനാടന് മലയാളി19 Jun 2021 5:03 PM IST