You Searched For "കെ സുധാകരൻ"

കോളേജ് പണിയാൻ നിന്ന കാലത്ത്, തനിക്കെന്തുകൊണ്ട് വാഴവെക്കാൻ തോന്നിയില്ല; അങ്കക്കലി മൂത്ത സുധാകരനും പിണറായിയും വീരചരിതങ്ങളുമായി ഇറങ്ങിയതോടെ ട്രോളുമായി സാമൂഹ്യമാധ്യമങ്ങളും; എല്ലാം ആ ബ്രണ്ണൻ സായിപ്പിന്റെ കൈയിലിരിപ്പ് കാരണം
ജനങ്ങളെ മറന്ന് മുഖ്യമന്ത്രി കാമ്പസ് വീരഗാഥകൾ പറയുന്നു; കെ.സുധാകരൻ- പിണറായി വിജയൻ പോരിൽ രുക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി; ഞാനും പഠിച്ചത് കണ്ണൂരിൽ, എനിക്കും കുറേ കഥകൾ പറയാനുണ്ടെന്നും പ്രതീകരണം
ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ.. കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛന്മാർ; കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ; പിതൃദിന ആശംസയിലും സിപിഎമ്മിനെ കുത്തി കെ സുധാകരൻ
കെ സുധാകരന്റേത് കലാപത്തിനുള്ള മുന്നൊരുക്കം; ഞങ്ങൾ ഇന്നലെ വിവാദം അവസാനിപ്പിച്ചു; പൊതുബോധം എതിരായപ്പോൾ സുധാകരൻ പഴയ ശൈലിയിലേക്ക് പോയി; പിണറായിയുടെ മക്കളെ തട്ടി കൊണ്ടുപോകാൻ ആസൂത്രണം ചെയ്തത് ആരെന്ന് പിന്നീട് പറയാം; വിമർശനവുമായി എ കെ ബാലൻ
കോൺഗ്രസുകാരുടെ കുത്തേൽക്കാതെയാണ് സുധാകരൻ നോക്കേണ്ടത്; മരിച്ചുകിടക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിനപ്പുറം വിവാദങ്ങളിൽ ഒരു കാര്യവുമില്ല; എം എം മണി
സുധാകരനെ പിണറായിക്ക് പേടി; വാക്‌പോര് തുടങ്ങിയത് പിണറായിയാണ്; അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായി വിജയന് തന്നെ; രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാൻ കോവിഡ് വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നു; വിമർശിച്ച് ചെന്നിത്തല
ആൾബലം ഉണ്ടെങ്കിൽ മാത്രമേ സിപിഎമ്മുകാർ മിണ്ടുക പോലും ചെയ്യൂ; അങ്ങോട്ട് എതിർക്കാൻ പോയാൽ വാലും ചുരുട്ടി പോകും, അത്രയും സാധുക്കളും ഭീരുക്കളും ആണ്; സുധാകര വിലാസങ്ങൾ മാർക്‌സിസ്റ്റ് പാർട്ടിക്കാർ കാണാൻ പോകുന്നതേയുള്ളൂ; കെ പി സുകുമാരൻ എഴുതുന്നു
കേരളത്തിൽ സർക്കാർ ഒത്താശയോടെ നടന്നത് കോടികളുടെ വനംകൊള്ള; ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്ത് തലയൂരാൻ നീക്കം; സിപിഎമ്മിനൊപ്പം സിപിഐ മത്സരിച്ച് അഴിമതി നടത്തുന്നു; കമ്മ്യൂണിസ്റ്റ് തിരുത്തൽവാദികളെ ആര് തിരുത്തും?; ചോദ്യമുന്നയിച്ച് കെ സുധാകരൻ
നാൽപ്പാടി വാസു, സേവറി നാണു കൊലപാതകങ്ങളിൽ പുനരന്വേഷണ സാധ്യത തേടി സിപിഎം; സുധാകരവേട്ടക്ക് നിയമ വഴിയിൽ നീങ്ങും; തടയിടാൻ മുഖ്യനെതിരെ ആയുധങ്ങൾ ഊതിക്കാച്ചി സുധാകരനും; കെപിസിസി അധ്യക്ഷനുമായി നേരിട്ടു മുട്ടിയ പിണറായിക്ക് കരുതൽ മുഖ്യൻ ഇമേജ് നഷ്ടം; പോരാട്ടം ഇനി പാർട്ടി വഴിയിൽ
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തേക്കാൾ കൂടുതൽ ആളുകൾ യുട്യൂബിൽ കണ്ടത് കെ സുധാകരന്റെ വാർത്താ സമ്മേളനം; ഉടനടി മറുപടി നൽകാതെ സമയം കുറിച്ചുള്ള മറുപടിയും ഹിറ്റായി; കോൺഗ്രസ് അണികളുടെ ഹീറോ ആയപ്പോൾ സിപിഎമ്മിന്റെ നമ്പർവൺ ശത്രുവായി സുധാകരൻ; കണ്ണൂരിലെത്തിയ നേതാവിന് കനത്ത സുരക്ഷ
പിണറായി വിജയനെ ചവിട്ടി വീഴ്‌ത്തിയ കെ സുധാകരന്റെ ബ്രണ്ണൻ കഥകൾ കെ.എസ്.യുവിന് ആവേശമായി; കോളേജിലെ നിർജീവമായ കെ.എസ്.യു യൂണിറ്റ് പുനരുജ്ജീവിപ്പിച്ചു; പുതിയ യൂണിറ്റിൽ പ്രസിഡന്റായി അതുലും ജനറൽ സെക്രട്ടറിമാരായി അമയയും ഉത്തരയും
കൂടുതൽ വിവാദങ്ങൾക്ക് നിൽക്കാതെ കെ സുധാകരൻ; കെ.സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനങ്ങളില്ല; ഉറ്റചങ്ങാതിയെ ചെറു പ്രസംഗത്തിലൂടെ അനുസ്മരിച്ചു ഒഴിഞ്ഞു മാറി കെപിസിസി അധ്യക്ഷൻ