Politicsകൊലക്കേസിൽ പങ്കെടുത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായ പാർട്ടിയിൽ ഇതും അതിലുമപ്പുറവും നടക്കും; പി കെ കുഞ്ഞനന്തന്റെ ചരമവാർഷികാചരണം സിപിഎം നടത്തിയതിൽ അത്ഭുതമില്ലെന്ന് കെ സുധാകരൻ; മുട്ടിൽ മരംകൊള്ളയുമായി മുഖ്യമന്ത്രിക്ക് ബന്ധമെന്നു കെപിസിസി അധ്യക്ഷൻഅനീഷ് കുമാർ11 Jun 2021 2:51 PM IST
Politicsമമ്പറം ദിവാകരന് പൂട്ടിടും; കെസി ജോസഫിനെ നിലയ്ക്ക് നിർത്തും; പാർട്ടിയെ അനുസരിക്കാത്തവർക്ക് എതിരെ അച്ചടക്കത്തിന്റെ വാളോങ്ങി സുധാകരൻ; ഇനി വിമർശിച്ചാൽ പാർട്ടിക്ക് പുറത്ത്; ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനും നടപടി റഡാറിൽ; കരുതലോടെ ഗ്രൂപ്പുകൾ; രണ്ടും കൽപ്പിച്ച് കെ സുധാകരനുംമറുനാടന് മലയാളി13 Jun 2021 9:51 AM IST
Politicsഎന്റെ പൂരം പലതും കണ്ട ആളാണ് പിണറായി; ബ്രണ്ണൻ കോളജിൽ കുറേ പൂരം അദ്ദേഹം കണ്ടതാണ്, ആ അനുഭവം ഉണ്ട്, അതു മറന്നിട്ടില്ലെന്നാണ് വിശ്വാസം; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻ; ഇങ്ങോട്ട് ലോഹ്യം പറയുന്ന സിപിഎമ്മുകാരോട് അങ്ങോട്ടും പറയാറുണ്ടെന്നും കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി13 Jun 2021 4:25 PM IST
KERALAMരമ്യാ ഹരിദാസിനെതിരെ ഭീഷണി; വ്യക്തമാകുന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ:പതനം; നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും കെ സുധാകരൻന്യൂസ് ഡെസ്ക്13 Jun 2021 10:27 PM IST
Politicsകേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു സിപിഎം തന്നെ; ആർഎസ്എസ് വോട്ട് വാങ്ങി മത്സരിച്ചയാളാണ് പിണറായി; തന്നെ ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നത് സിപിഎമ്മിന് ഭയമുള്ളതിനാൽ; ഒരു മരത്തിൽ മാവും കവുങ്ങും ചാഞ്ഞാൽ ആദ്യം മാവ് മുറിക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻമറുനാടന് മലയാളി15 Jun 2021 3:52 PM IST
Politicsകെപിസിസിയുടെ പടനായകനായി ഇനി കെ എസ്; അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റു; ഇന്ദിരാഭവനിലെ ചടങ്ങിൽ മുതിർന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളും; ആവേശത്തിൽ അണികൾ; സെമി കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസ് മാറണമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ മുല്ലപ്പള്ളിന്യൂസ് ഡെസ്ക്16 Jun 2021 12:18 PM IST
Politicsചിരിക്കുന്നവരെല്ലാം സ്നേഹിതർ അല്ലെന്ന് തിരിച്ചറിയണമെന്ന് ചെന്നിത്തലയുടെ ഉപദേശം; ഐ ഗ്രൂപ്പ് നേതാവ് വാക്കുകളിൽ ഒളിപ്പിച്ചത് ഒപ്പം നിന്നവരുടെ കാലുമാറ്റത്തിലെ വേദന; വെള്ള ഖദറിൽ ചുളിവ് വീഴാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന വാക്കുകളിലൂടെ വിഡി നൽകിയത് പഴയ തലമുറയ്ക്കുള്ള ഒളിയമ്പ്; കോൺഗ്രസിനെ വീണ്ടെടുക്കാൻ സുധാകരൻ എത്തുമ്പോൾമറുനാടന് മലയാളി16 Jun 2021 1:39 PM IST
SPECIAL REPORTകോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു തടിച്ചുകൂടി; കെ സുധാകരന്റെ സ്ഥാനാരോഹണചടങ്ങിന് എത്തിയവർക്കെതിരെ പൊലീസ് കേസ്; കേസെടുത്തത് കണ്ടാലറിയാവുന്ന നുറോളം പേർക്കെതിരെമറുനാടന് മലയാളി16 Jun 2021 3:59 PM IST
Politicsപ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനുംമറുനാടന് മലയാളി17 Jun 2021 12:52 PM IST
SPECIAL REPORT'സുധാകരൻ പണ്ട് എന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടു; സുധാകരന്റെ സുഹൃത്ത് എന്റെ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞു; ഞാൻ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്; വിജയനെ വീഴ്‌ത്താൻ സുധാകരന് കഴിയില്ല'; ആരോപണവുമായി മുഖ്യമന്ത്രിമറുനാടന് മലയാളി18 Jun 2021 8:01 PM IST
Politics'പിണറായി വിജയനും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടേയില്ല; പിണറായി പോയതിനു ശേഷമാണ് സുധാകരൻ ബ്രണ്ണൻ കോളജിൽ ചേരുന്നത്; മുഖ്യമന്ത്രിയുടെ കടന്നാക്രമണം തുടക്കം മാത്രം; നാളെ സുധാകരൻ മറുപടി പറയുമ്പോൾ അതിന് വേറെ മറുപടി ഉണ്ടാകുമെന്നും എ.കെ.ബാലൻമറുനാടന് മലയാളി18 Jun 2021 11:53 PM IST
Politicsഭരണ - പ്രതിപക്ഷ മധുവിധു ബ്രണ്ണൻ കോളേജിലെ ഗാട്ടാ ഗുസ്തിയിൽ തീർന്നു; കണ്ണൂർ കളരിയിലെ അങ്കച്ചേകവർ സംസ്ഥാന രാഷ്ട്രീയ ഗോദയിൽ നേർക്കുനേർ; 'നെഞ്ചിലേറ്റ ചവിട്ടിന്' എഴുതി തയ്യാറാക്കിയ മറുപടിയിൽ എതിരാളി സുധാകരനെന്ന് ഉറപ്പിച്ചു പിണറായി; സിപിഎം സംവിധാനങ്ങളും വീറോടെ സുധാകരനെ ചെറുക്കുമ്പോൾ 'പൂരം' എന്താകുമെന്ന് കണ്ടറിയണംമറുനാടന് മലയാളി19 Jun 2021 7:37 AM IST