You Searched For "സജി ചെറിയാൻ"

ഡാം തുറന്നു വിട്ട് പ്രളയമുണ്ടാക്കിയവര്‍ തന്നെ മറ്റൊരു വലിയ കൊള്ളയും നടത്തി; വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ പേരില്‍ നടന്ന് വമ്പന്‍ മണല്‍ക്കൊള്ള; കോടികളുടെ അഴിമതി; മുന്‍പ് കൊട്ടിഘോഷിച്ച വരട്ടാര്‍ പുനരുജ്ജീവനം പ്രചാരണ വിഷയമാക്കാതെ സജി ചെറിയാനും വീണ ജോര്‍ജും മാത്യു ടി തോമസും: മണല്‍മാഫിയയെന്ന് ജി സുധാകരന്റെ വിമര്‍ശനവും
പോക്‌സോ കേസ് അട്ടിമറിച്ചതിന് നിലവില്‍ സസ്‌പെന്‍ഷനിലുള്ള കോന്നി മുന്‍ ഡിവൈ.എസ്.പി ടി. രാജപ്പന്‍ തയ്യാറാക്കിയ വിചിത്രമായ ആദ്യ റഫറല്‍ റിപ്പോര്‍ട്ടിന് സമാനമോ രണ്ടാമത്തേതും? അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി പുതിയ റിപ്പോര്‍ട്ട് മടക്കി; മന്ത്രി സജി ചെറിയാനെ രക്ഷിക്കാന്‍ വീണ്ടും കള്ളക്കള്ളി; ഭരണഘടനാ അധിക്ഷേപം തെളിവില്ലാ കേസോ?
കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം വീണ്ടും പരാജയപ്പെടും; ദി കേരള സ്റ്റോറിയ്ക്ക് പിന്നിൽ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും അസൂയയുള്ള വിദ്വേഷ ശക്തികളാണെന്നും സജി ചെറിയാൻ
ഒരു കോടി രൂപ മുടക്കി സിനിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ 18 ലക്ഷം രൂപ ജിഎസ്ടിയായി നല്‍കണം; ടിക്കറ്റിന്മേല്‍ 18% ജിഎസ്ടിയും 8.5% അഡീഷണല്‍ നികുതിയും നല്‍കണം! സജി ചെറിയാനെ വിശ്വസിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; മലയാള സിനിമയില്‍ സമരം ഉറപ്പ്
അതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തിയത് വിനയായോ? ചലച്ചിത്ര മേളയുടെ പരിസരത്ത് പോലും ചെയര്‍മാന്‍ ഇല്ല; കേന്ദ്രം അനുമതി നല്‍കാത്ത 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍; രണ്ടും കല്‍പ്പിച്ച് പിണറായി; നാഥനില്ലാ കളരിയായായോ ചലച്ചിത്ര അക്കാദമി?
മാതാ അമൃതാനന്ദമയിയെ ചുംബിച്ചത് സ്വന്തം അമ്മയെ പോലെ; ഇത് പലർക്കും സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല; ഫേസ്ബുക്ക് മുതലാളിമാർ എഴുതിക്കൊണ്ടിരിക്കുകയാണ്; അവരെ ദൈവമായല്ല, ആദരിക്കപ്പെടേണ്ട വ്യക്തിത്വമായാണ് കണ്ടതെന്ന് മന്ത്രി സജി ചെറിയാൻ; എൽഡിഎഫ് മതങ്ങൾക്കൊപ്പമാണ് മതഭ്രാന്തിനൊപ്പമല്ലെന്ന് ബിനോയ് വിശ്വം
തുടർഭരണത്തിലേക്ക് പോകുന്ന എൽഡിഎഫിന് ബിജെപിയുമായി ഡീലിന്റെ ആവശ്യമില്ല; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ മത്സരം നടന്നത് ഇടതുപക്ഷവും ബിജെപിയും തമ്മിലായിരുന്നു; വോട്ടിന്റെ കണക്കും ലഭിച്ച പഞ്ചായത്തുകളുടെ എണ്ണവും പരിശോധിച്ചാൽ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് ജനങ്ങൾക്ക് മനസിലാകും; ബാലശങ്കറിന്റെ ആരോപണം തള്ളി സജി ചെറിയാൻ
എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്എഫ്‌ഐയിൽ തുടങ്ങിയ രാഷ്ട്രീയം; സിപിഎമ്മിൽ എത്തിയപ്പോൾ അറിയപ്പെടുന്ന സഹകാരി; ഉപതിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷം നേടി തുടങ്ങിയ പാർലമെന്ററി ജീവിതം; നാട്ടിലും പാർട്ടിയിലും ജനകീയനായി സജി ചെറിയാൻ ഇനി മന്ത്രി കസേരയിലും തിളങ്ങും
സർക്കാർ തലത്തിൽ ഒടിടി പ്ലാറ്റ് ഫോമുകൾ; സീരിയലുകൾക്ക് സെൻസറിങ്ങ്; കാഴ്‌ച്ചപ്പാടുകൾ വ്യക്തമാക്കി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ; സിനിമാ മേഖലയിലെ പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് ആലോചനയിലെന്നും മന്ത്രി
ട്രോളിങ്ങ് നിരോധനവും കാലവർഷവും: മത്സ്യത്തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിച്ച് സർക്കാർ;  ദിവസം 200 രൂപയും പ്രത്യേകം ഭക്ഷ്യകിറ്റും വിതരണം ചെയ്യും; കടലാക്രമണ പ്രദേശങ്ങളിൽ അടിയന്തര നടപടിക്കും നിർദ്ദേശം