You Searched For "സജി ചെറിയാൻ"

സിനിമ തിയേറ്ററുകളുടെ പ്രവർത്തനം കോവിഡ് നിരക്ക് കുറഞ്ഞതിന് ശേഷമെന്ന് മന്ത്രി; നിലവിലെ സാഹചര്യത്തിൽ വിനോദ നികുതി ഒഴിവാക്കുക പ്രായോഗികമല്ല;  സർക്കാർ നിയന്ത്രണത്തിലുള്ള ഒ.ടി.ടി. പ്ലാറ്റ്ഫോമിന്റെ നടപടികൾ പുരോഗമിക്കുന്നുവെന്നും മന്ത്രി
സിനിമ മേഖലയിലെ പ്രശ്‌നത്തിന് പരിഹാരമാകുന്നു;  സംസ്ഥാനത്ത് സിനിമാ ഷൂട്ടിങ്ങ് അനുവദിക്കും;   അന്തിമ തീരുമാനം വെള്ളിയാഴ്‌ച്ച അവലോകന യോഗത്തിൽ;  എത്രയും വേഗം ഷൂട്ടിങ്ങിന് അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് മന്ത്രി സജി ചെറിയാൻ
സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്നത് വൈകും; അനുകൂല സാഹചര്യമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ;  തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപടൽ നടത്തുമെന്നും മന്ത്രി
ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയില്ല, മുഖ്യമന്ത്രിയുമായി ചർച്ച നടത്തും; സിനിമ സംഘടനകളുടെ ആവശ്യത്തിൽ സംസ്‌കാരിക വകുപ്പ് മന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും
ആന്റണി പെരുമ്പാവൂർ ചോദിക്കുന്നത് 35 കോടിയുടെ മിനിമം ഗാരന്റി; പരമാവധി നൽകാനാവുക അഞ്ചു കോടിയെന്ന് തിയേറ്ററും; മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാനുള്ള ചർച്ചകളിൽ വീണ്ടും പ്രതിസന്ധി; മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ഒടിടിയിൽ തന്നെ റിലീസിന് സാധ്യത; പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകൾ ഫലം കാണുമോ?
ടിക്കറ്റ് കളക്ഷന്റെ 50 ശതമാനം തന്നില്ലെങ്കിൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നു 2016ൽ വെല്ലുവിളിച്ച ലിബർട്ടി ബഷീർ; 2017ൽ പൂച്ചയ്ക്ക് മണികെട്ടിയത് ദിലീപ്; കോവിഡിന് ഒടുവിൽ രീതികളെല്ലാം മാറി മറിഞ്ഞു; 50 കോടി ഉറപ്പാക്കിയാൽ തിയേറ്റർ റിലീസെന്ന് മരയ്ക്കാർ ടീം; ഒടിടിയിൽ കരുത്ത് ചോരുന്നത് തിയേറ്ററുകൾക്ക്; ഒടുവിൽ എല്ലാം പ്രൊഡ്യൂസർ നിയന്ത്രിക്കുമ്പോൾ
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക; എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക; പോരാഞ്ഞിട്ട് ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക; ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക; ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക: മൂന്നാംകിട സൈബർ സഖാവായി സാംസ്‌കാരിക മന്ത്രിയും! അനുപമയ്ക്കും അജിത്തിനും എതിരെ മന്ത്രി സജി ചെറിയാൻ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോൾ
സ്‌പെയിനിൽ 2.56 ലക്ഷം മദ്യശാലകൾ; അവിടെ മുഖ്യം സെക്‌സ് ടൂറിസം; ഇവിടെ സെക്‌സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറി; അവിടെ ചെറുപ്പക്കാർ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവ് ചെടി വളർത്താൻ സർക്കാർ അനുമതി നൽകി! ഇതാണ് നാട്... ഇതാകണം നാട്! പിണറായി അറിയാൻ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിക്കുമ്പോൾ