Uncategorizedപ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം അശ്ലീല പരാമർശത്തോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ23 Aug 2020 7:12 PM IST
Politicsതരൂരിനെതിരെ മുതിർന്ന നേതാക്കൾ പടനീക്കം നടത്തുമ്പോൾ ഗ്രൂപ്പു നോക്കാതെ പ്രതിരോധം തീർത്ത് യുവനേതാക്കൾ; 'അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്' എന്നു തുറന്നടിച്ച് കെഎസ് ശബരിനാഥൻ; പിന്തുണയുമായി ടി സിദ്ധിഖും പി ടി തോമസും; തരൂരിനെ ദുർബലപ്പെടുത്തുന്ന നീക്കം നിർഭാഗ്യകരം; തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണമെന്ന് പി ടി തോമസ്; തരൂരിന് പിന്നിൽ അണി നിരന്ന് അണികളും സൈബർ ലോകവുംമറുനാടന് മലയാളി28 Aug 2020 4:12 PM IST
Share Videos'ഈ ജാതിവാൽ ഗത്യന്തരമില്ലാതെ ഞാൻ ഗസറ്റിൽ പബ്ലിഷ് ചെയ്ത് ഉണ്ടാക്കിയതാണ്; അതുകൊണ്ട് ഒരു ക്യൂ നിൽക്കുന്ന ആളും നീ കേറി മുന്നോട്ട് നിന്നോയെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല; ഒരു പ്രിവിലേജും കിട്ടിയിട്ടില്ല; ഇന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു, ഞാൻ മീൻ കച്ചവടം ചെയ്യുന്ന പിഷാരടിയാണ്; രമേഷ് ടി വി എങ്ങനെ രമേഷ് പിഷാരടിയായി; നേരെ ചൊവ്വേയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽമറുനാടന് മലയാളി3 Sept 2020 9:44 PM IST
KERALAMമൊബൈൽ ആപ്പുവഴി ലോണെടുത്ത് ചതിയിൽപ്പെട്ടു യുവാവ്; തന്റെ സോഷ്യൽ മീഡിയ പേജുകളും ഫോണും ഹാക്ക് ചെയ്തതായി കോട്ടയ്ക്കൽ സ്വദേശിയുടെ പരാതി; കുറഞ്ഞ പലിശനിരക്കിൽ ഈടൊന്നും വെക്കാതെ മൊബൈൽ ആപ്പുവഴി ലോണെടുക്കാൻ ഒരുങ്ങന്നുവർ ശ്രദ്ധിക്കുകജംഷാദ് മലപ്പുറം18 Sept 2020 4:14 PM IST
Greetings'ഇത് തർക്കശാസ്ത്രപരമായ ചോദ്യം; യുക്തിഭദ്രമായ ചോദ്യമല്ല'; ബിനീഷിനെ കുറിച്ചുള്ള ചോദ്യത്തിൽ മറുപടി എ വിജയരാഘവന്റെ കമ്മ്യൂണിസ്റ്റ് മറുപടി വൈറൽ; തർക്കശാസ്ത്രപരം പാടില്ല യുക്തിഭദ്രം പാടുമെന്ന് പരിഹസിച്ചു വി ടി ബൽറാമുംമറുനാടന് ഡെസ്ക്29 Oct 2020 9:52 PM IST
SPECIAL REPORT'അകത്തളത്തിൽ ഒരുങ്ങുന്നത് വൻ ചതി; ജനവിധി അട്ടിമറിക്കാൻ സിപിഎം കുതന്ത്രം; പാർട്ടിക്ക് കിട്ടാത്ത വോട്ടുകളും അറുപതിനു മുകളിലുള്ളവരുടെ വോട്ടുകളും പോസ്റ്റൽ വോട്ടാക്കും; പേപ്പറുകളിൽ ഒപ്പിടരുത്'; കോവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയതിന് പിന്നാലെ സൈബർ ലോകത്തു കൊഴുക്കുന്ന പ്രചരണം; അസംബന്ധമെന്ന് തള്ളി തെരഞ്ഞെടുപ്പു കമ്മീഷൻഎം മനോജ് കുമാര്12 Nov 2020 6:05 PM IST
ELECTIONSകഴിഞ്ഞ തവണ എൽഡിഫ് വെറും മൂന്ന് വോട്ടിന് ജയിച്ചപ്പോൾ ബിജെപിയുടെ അപരൻ നേടിയത് 41 വോട്ട്; ഇത്തവണ എൽഡിഎഫിന് പാരയായി അതേ പേരിൽ മറ്റൊരു സ്ഥാനാർത്ഥി എത്തിയതോടെ പേരിനൊപ്പം ചേർത്തത് ജാതിവാൽ; വഞ്ചിയൂരിൽ സിപിഎം സ്ഥാനാർത്ഥി ഗായത്രി ബാബു ഗായത്രി നായർ ആയത് ഇങ്ങനെ; പത്തുവോട്ടിന് നവോത്ഥാനം മറന്നോ എന്ന് ട്രോളി സോഷ്യൽ മീഡിയയുംമറുനാടന് മലയാളി1 Dec 2020 3:55 PM IST
Greetings'മദാമ്മ സുന്ദരിക്ക്' ഒന്നര ലക്ഷം കൊടുത്തിട്ടും ഡൽഹി കസ്റ്റംസ് ദുഷ്ടന്മാർ പാർസൽ വിടുന്നില്ലത്രേ! നഷ്ടപ്പെടാൻ വേണ്ടി കഴുത്തു വെച്ചുകൊടുക്കുന്ന മലയാളികളെ തേടി ഇനിയും ഇംഗ്ലീഷ് സുന്ദരികൾ വലയിടും; 'സമ്പന്ന മന്ദബുദ്ധികൾ' സൂക്ഷിച്ചോ? കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുറിപ്പ്മറുനാടന് ഡെസ്ക്7 Dec 2020 9:05 PM IST
Greetingsസോഷ്യൽ മീഡിയ ഉപയോഗം മോശം പ്രവണത; സൈബർലോകത്ത് നിന്നു വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഹോളിവുഡ് താരം;സോഷ്യൽ മീഡിയയിലില്ല, ഇനിയുണ്ടാവുകയുമില്ലെന്ന് ഡാനിയേൽ റാഡിക്ലിഫ്ന്യൂസ് ഡെസ്ക്8 Dec 2020 3:51 PM IST
SPECIAL REPORTരാത്രി നിങ്ങൾ കടന്നുപോയ ഒരു റോഡിലൂടെ പിറ്റേന്ന് രാവിലെ വെള്ള സമാന്തര വരകൾ പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾ ഞെട്ടുമോ? രാത്രി ആരോ വരച്ചതാകുമെന്ന് ഊഹിക്കും; പിന്നെന്തിനാണ് ആർക്കും സ്ഥാപിക്കാവുന്ന കുറേ ലോഹത്തൂണുകളുടെ പേരിൽ ആശങ്ക പ്രചരിപ്പിക്കുന്നത്? അന്യഗ്രഹജീവികളുടെ പേരിൽ പ്രചരിക്കുന്ന ലോഹത്തൂൺ വാർത്തകളിൽ ഒരു കഥയുമില്ലെന്ന് ശാസ്ത്ര പ്രചാരകർമറുനാടന് ഡെസ്ക്8 Dec 2020 4:27 PM IST
SPECIAL REPORT'അന്ന് വീട്ടിലെ ടിവി കേടായതുകൊണ്ട് സുഹൃതി ഒന്നും കാര്യമായി അറിഞ്ഞില്ല': സന്തോഷത്തോടെ ഓമനക്കുട്ടൻ ചിരിക്കുമ്പോൾ ഇളിഭ്യരാകുന്നത് രാഷ്ട്രീയ നേട്ടത്തിനായി കള്ളവീഡിയോ ചമച്ചവർ; പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചപ്പോൾ വില്ലനാക്കി; ഇന്ന് മകളുടെ എംബിബിഎസ് നേട്ടം ആഘോഷിക്കുന്നുമറുനാടന് മലയാളി9 Dec 2020 4:43 PM IST
Marketing Featureകെണിയൊരുക്കിയത് സമുഹമാധ്യമങ്ങൾ വഴി; ഓൺലൈൻ ക്ലാസുകളിലുടെ വല വിരിച്ചു; പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവ് കുടുങ്ങിയത് 16 കാരിയെ കാണാനില്ലെന്ന പരാതിയിൽ; 21 കാരൻ പിടിയിലാകുമ്പോൾ ഞെട്ടി പൊലീസും; ഫോണിൽ നിന്നും കണ്ടെടുത്തത് നിരവധി പെൺകുട്ടികളുടെ വിലാസങ്ങളും നഗ്ന ചിത്രങ്ങളുംമറുനാടന് ഡെസ്ക്11 Dec 2020 9:49 AM IST