You Searched For "പൊള്ളലേറ്റു"

നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ക്കയറി സെല്‍ഫി; കാല്‍ തെന്നിയപ്പോള്‍ കയറി പിടിച്ചത് ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈനില്‍: ഗുരുതരമായി പൊള്ളലേറ്റ 18കാരന്‍ ആശുപത്രിയില്‍
ഉച്ചയ്ക്ക് വയോധികയുടെ മൃതദേഹവുമായി വാതക ശ്മശാനത്തിലെത്തിയ കൊച്ചുമക്കൾ; ചൂളയിൽ കർപ്പൂരം വച്ച് അഗ്നി പകർന്നതും അശ്രദ്ധ; ഗ്യാസ് ക്രിമറ്റോറിയത്തിൽ നിന്ന് തീആളിക്കത്തി; റാന്നിയിലെ സംസ്കാര ചടങ്ങിനിടെ നടന്നത് വൻ അപകടം; മൂന്ന് പേർക്ക് പൊള്ളലേറ്റു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മനുഷ്യക്കടത്തിനിരയായി മലേഷ്യയിലെത്തി; വീട്ടു ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റതോടെ തൊഴിലുടമ കയ്യൊഴിഞ്ഞു; ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മിനിയെ നാട്ടിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി നോര്‍ക്ക
കടയിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം; ബോധമില്ലാതെ വന്ന് ശല്യം; ഒടുവിൽ ഉടമയോട് പരാതി പറഞ്ഞതിൽ വിരോധം; കാസ‍ർകോട് യുവതിയെ കടക്കുള്ളിൽ കയറി തിന്നറൊഴിച്ച് തീകൊളുത്തി; ശരീരത്തിൽ അമ്പത് ശതമാനം വരെ പൊള്ളൽ; നില അതീവ ഗുരുതരം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്