You Searched For "രാഹുൽ ഗാന്ധി"

കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച മൂന്നു പാവപ്പെട്ട പെൺകുട്ടികൾ എന്നെ കാണാൻ വന്നു; അവരെ ചേർത്ത് പിടിച്ചപ്പോൾ, തണുപ്പ് കാരണം വിറയ്ക്കുന്നുണ്ടായിരുന്നു; അന്നാണ് ഞാൻ ആ തീരുമാനം എടുത്തത്: കൊടുംതണുപ്പിലും ടി ഷർട്ട് മാത്രം ധരിക്കുന്നതിന്റെ കാരണം പറഞ്ഞ് രാഹുൽ; തെർമൽ വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ബിജെപിയും
ഏത് പാണ്ഡവനാണ് 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുള്ളത്? ഇതാണോ ഭാരതീയ സംസ്‌ക്കാരം; പൊതുവേദിയിൽ പ്രിയങ്കാ ഗാന്ധിയെ ചുംബിച്ച രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി മന്ത്രി
ബുദ്ധിശാലിയായ സ്‌നേഹിക്കാൻ അറിയുന്ന പെൺകുട്ടി...; അനുയോജ്യയായ പെൺകുട്ടി വന്നാൽ വിവാഹം കഴിക്കും; അഭിമുഖത്തിൽ വിവാഹം എപ്പോഴെന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുപടി
തൂങ്ങി മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിലെത്തി രാഹുൽ ഗാന്ധി; കുടുംബവുമായി സംസാരിച്ചു; ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം; നീതിലഭിക്കാൻ സഹായ വാഗ്ദാനവുമായി നേതാക്കൾ
കേംബ്രിഡ്ജ് പ്രസംഗത്തിൽ എനിക്ക് പറയാനുള്ളത് കൂടി കേൾക്കണ്ടേ; പാർലമെന്റിൽ എന്നെ സംസാരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുമെന്ന് കരുതുന്നില്ല; ഇന്ത്യൻ ജനാധിപത്യത്തിന്റെ പരീക്ഷണമാണ് നിങ്ങൾ കാണുന്നത്; അദാനി-മോദി ബന്ധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി പ്രസംഗം വിവാദമാക്കിയത്; മാപ്പുപറയില്ലെന്ന് സൂചിപ്പിച്ച് രാഹുൽ ഗാന്ധി
അയോഗ്യതയിലേക്ക് നയിച്ച അപകീർത്തി കേസിൽ രാഹുൽഗാന്ധി നാളെ അപ്പീൽ നൽകും; ശിക്ഷാ വിധിയിൽ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും ആവശ്യം ഉന്നയിക്കും
മോദി സർനെയിം അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ രണ്ടുവർഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി നൽകിയ കോടതി കേസിൽ വാദം കേൾക്കുക ഏപ്രിൽ 13 ന്; കോടതിയിൽ രാഹുലിന്റെ അഭിഭാഷകർ വാദിച്ചത് ശിക്ഷാ വിധിയിൽ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും