You Searched For "രാഹുൽ ഗാന്ധി"

കാണാന്‍ ഫെയര്‍ ലുക്ക്; നീല ഡെനിം ജാക്കറ്റ് ധരിച്ച് കൊല്ലുന്ന നോട്ടവുമായി അവള്‍; രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ രാജ്യമെങ്ങും കത്തിപ്പടര്‍ന്ന ആ ചിത്രം; സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായി സീമ സ്വീറ്റി; വോട്ടർപ്പട്ടികയിൽ രാഹുലിന്റെ കണ്ണിലുടക്കിയ അജ്ഞാത സുന്ദരിയെ തേടി നെറ്റിസണ്‍സ് ; ആരാണ് ആ ബ്രസീലിയന്‍ മോഡല്‍?
ഇൻഡ്യ മുന്നണിയ്ക്കായി പ്രചാരണം നടത്തുന്നത് മൂന്ന് കുരങ്ങന്മാർ; പപ്പുവിന് സത്യം പറയാനറിയില്ല, ടപ്പുവിന് സത്യം കാണാൻ കഴിയില്ല, അക്കുവിന് സത്യം കേൾക്കാൻ കഴിയില്ല; പരിഹാസവുമായി യോഗി ആദിത്യനാഥ്
അവരെ കണ്ടതും വണ്ടി നിർത്തി ചാടി ഇറങ്ങി നേതാവ്; ഒന്നും നോക്കാതെ വെള്ള ടീഷ‍ർട്ടും ധരിച്ച് കുളത്തിൽ ഒരൊറ്റ ചാട്ടം; രാഹുൽ ഗാന്ധിയുടെ ബിഹാർ പ്രചാരണത്തിനിടെ സംഭവിച്ചത്
ഇത് ഓരോ വ്യക്തിയുടെയും വോട്ട് സംരക്ഷിക്കാനുള്ള പോരാട്ടം..; ഇരുട്ടിനെ വെളിച്ചമാക്കി 16 ദിവസത്തെ മഹാറാലിക്ക് ഒരുങ്ങി രാഹുൽ ഗാന്ധി; കാതങ്ങൾ താണ്ടി ജനങ്ങളെ ബോധവൽക്കരിക്കും; വോട്ട് അധികാർ യാത്രയ്ക്ക് നാളെ തുടക്കമാകുമ്പോൾ
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്; വോട്ടർപട്ടികയിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ രേഖാമൂലം അത് നൽകൂ; കള്ളവിവരം നൽകുന്നെങ്കിൽ നടപടി എടുക്കാം..; അതിന് നിങ്ങൾ തയ്യാറാണോ?; ആ വോട്ട് മോഷണം വിവാദത്തിൽ രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ; വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്; വാക്ക്പോര് തുടരുമ്പോൾ
സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ പ്രധാനമന്ത്രി വ്യോമസേനയെ ഉപയോഗിച്ചു; പാകിസ്താനെ നേരിടാൻ സര്‍ക്കാരിന് ഇച്ഛാശക്തിയില്ല; ട്രംപ് നുണയനാണെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ ഗാന്ധി
മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു, നിശബ്ദത പാലിക്കില്ല; മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ജനങ്ങളുടെ വികാരം ഏറ്റവും കൂടുതൽ മനസ്സിലാക്കിയ നേതാവ്; ജീവത്തിൽ പല അർത്ഥത്തിലും ഗുരു; കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മൻ ചാണ്ടിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ട്രംപ് ഫോണ്‍ എടുത്ത് നമ്മുടെ പ്രധാനമന്ത്രിയെ വിളിച്ചു; മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്?; നിങ്ങൾ ഒന്ന് കീഴടങ്ങൂ; ഉടനെ ശരി സര്‍ എന്ന് പറഞ്ഞ് എല്ലാം അവസാനിപ്പിച്ചു..; കണ്ടോ ഇത്രയേ ഉള്ളു..ഒന്ന് ഉന്തിവിട്ടാൽ മതി..!; വേദിയിൽ നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി