You Searched For "തൃശൂർ"

തൊട്ട് അടുത്ത വീട്ടിലെ ആളെത്തിയത് തയ്‌ക്കാൻ കൊടുത്ത വസ്ത്രം വാങ്ങാൻ; എത്ര വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ല; ബലം പ്രയോഗിച്ച് തുറന്നതും ദാരുണ കാഴ്ച; തൃശൂരിൽ പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് നിലവിളി ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; തൃശൂരിൽ തീപൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു; പിന്നിലെ കാരണം വ്യക്തമല്ല; കേസെടുത്ത് പോലീസ്
തമ്പ്രാക്കന്മാരെ പോലെ ക്ഷേത്രങ്ങളിൽ പതിവായി എൻട്രി കൊടുത്ത നമ്മുടെ സ്വന്തം എസ് ജി; കലുങ്കുചര്‍ച്ചയും കോഫി ടൈമിലുമെല്ലാം തിളങ്ങിയ ജനനായകൻ ഫാക്ടർ; പക്ഷെ പാര്‍ലമെന്റ് മണ്ഡലത്തിലെ ആ വിജയം പ്രതീക്ഷിച്ചിറങ്ങിയതും അടിതെറ്റുന്ന കാഴ്ച; തൃശൂരിൽ സുരേഷ് ജിയ്ക്ക് പിഴച്ചത് എവിടെ?; കാരണം സോഷ്യൽ മീഡിയ ഇംപാക്റ്റൊ?
റോഡിൽ കൂടി നടന്നുപോയവർ കണ്ടത് കെട്ടുകണക്കിന് പേപ്പറുകൾ; പലതും മഴയത്ത് കിടന്ന് കുതിർന്ന നിലയിൽ; പരിശോധനയിൽ തെളിഞ്ഞത് സർക്കാരിന്റെ അനാസ്ഥ; ഞെട്ടൽ മാറാതെ ഉദ്യോഗാർത്ഥികൾ
സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് വിളിച്ചുകൊണ്ടുവരാൻ പോയ അമ്മ; തിരികെ വീട്ടിലെത്തിയപ്പോൾ കാണുന്നത് കത്തിക്കരിഞ്ഞ അർച്ചനയുടെ മൃതദേഹം; മകള്‍ നല്ല നിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ച അച്ഛന്റെ നെഞ്ച് പതറിയ നിമിഷം; മരണസമയത്ത് ആ ഭര്‍തൃവീട്ടില്‍ നടന്നതെന്ത്?; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പോലീസ്
പ്രണയം തലയ്ക്ക് പിടിച്ചതോടെ ഒരുമിച്ച് ജീവിക്കണമെന്ന മോഹം; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ ആ കഞ്ചാവ് കേസ് പ്രതിയോടൊപ്പം ഇറങ്ങിപ്പോയ അർച്ചന; വീട്ടിൽ കൊണ്ടുവന്ന അന്ന് മുതൽ അവൾ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങൾ; ഒടുവിൽ സന്തോഷവതിയായി മകൾ ജീവിക്കുമെന്ന പ്രതീക്ഷകളെ തച്ചോടിച്ച് വീട്ടുകാർ അറിയുന്നത് ദാരുണ വാർത്തയും; ഭര്‍ത്താവിനെതിരെ പോലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുമ്പോൾ
റോഡിന്റെ എതിർവശത്ത് കൂടി ഓട്ടോറിക്ഷ കയറി വന്നത് ജസ്റ്റ് മിസ്സിന്; ചോദ്യം ചെയ്തതോടെ കൈവിട്ട കളി; കൈയ്യിലിരുന്ന ഹെൽമറ്റ് കൊണ്ട് ഡ്രൈവറുടെ തലയ്ക്കടി; പോലീസിന്റെ വരവിൽ സംഭവിച്ചത്
ആഢംബര കാറുകളിലെത്തി റോഡ് തടസ്സപ്പെടുത്തിയത് വിവാഹസംഘം; ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ബ്ലോക്കിൽപ്പെട്ടു; ഹോൺ മുഴക്കിയ ടിപ്പർ ലോറി ഡ്രൈവർക്ക് മർദ്ദനം; നാട്ടുകാർ ഇടപെട്ടതോടെ കൂട്ടയടിയും കല്ലേറും; ഒടുവിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്
മകളുടെ കല്യാണ ആവശ്യത്തിനാണേ...എന്ന് പറഞ്ഞ് കാർ വാടകയെക്കെടുത്ത അബൂബക്കർ; കൊടുത്ത വണ്ടി തിരികെ നൽകാതെ വന്നപ്പോൾ കൈ മലർത്തൽ; ഒടുവിൽ ജിപിഎസ് വെച്ച് കണ്ടുപിടിച്ചതും റോഡിൽ കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച പ്രതി കുടുങ്ങുമ്പോൾ