You Searched For "സംവിധായകൻ"

സിനിമയിൽ നായികാവേഷം വാഗ്ദാനം നൽകി; പ്രൊമോഷനെന്ന വ്യാജേന കൊണ്ടുപോയത് മുംബൈയിലേക്ക്; മദ്യം നൽകി സ്വകാര്യ വിഡിയോകളും ചിത്രങ്ങളും പകർത്തി; ഗുണ്ടകളെ അയച്ച് വധഭീഷണി മുഴക്കി; ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഹേമന്ത് കുമാർ അറസ്റ്റിൽ
ജീവിതം ഒരു മടുപ്പിക്കുന്ന സിനിമയിലെ ക്ളീഷേ രംഗങ്ങൾ പോലെയായി, ഉള്ളിലെ അഹം എന്ന അലങ്കാരത്തിന് കിട്ടിയ പ്രഹരമായിരുന്നു അത്; ആദ്യ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് സംവിധായകൻ വിനയ് ജോസ് പറയുന്നത്
ഇനി ലോകയുടെ പത്തോളം കോപ്പികളുണ്ടാവും, സൗത്ത് ഇന്ത്യൻ സിനിമകളെ അനുകരിക്കാനാണ് ബോളിവുഡ് ശ്രമിക്കുന്നത്; ബോളിവുഡ് നിർമ്മാതാക്കൾക്ക് സിനിമകളെക്കുറി ധാരണയില്ലെന്ന് അനുരാഗ് കശ്യപ്
ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് ഭാരതീയ ജനതാ പാര്‍ട്ടി ഓഫ് കേരള; വോട്ട് ചെയ്യുന്ന ജനം എല്ലാം കാണുന്നുണ്ട്; കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിച്ച് സംവിധായകൻ പ്രവീൺ നാരായൺ
ഹരിഹരൻ, ഐ.വി ശശി തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ ഗുരു; ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലെ ഒട്ടനവധി ഹിറ്റ് മലയാള സിനിമകളുടെ പിതാവ്; 1951 മുതൽ 86 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന എ.ബി രാജ് സംവിധാനം ചെയ്തത് ഒട്ടനവധി സിനിമകൾ; പൂർത്തിയാക്കിയവയിൽ 11 സിംഹള ചിത്രങ്ങളും: സംവിധായകൻ എ.ബി രാജിന്റെ വേർപാടിൽ തേങ്ങി സിനിമാ ലോകം
സ്ഫടികത്തിലെ ലൈലയ്ക്കായി കോസ്റ്റിയൂമർ കൊണ്ടുവന്നത് കൈലി പോലെ എന്തോ ഒന്നിൽ വള്ളികൾ തൂങ്ങിക്കിടക്കുന്ന പോലത്തെ വസ്ത്രം; ഉദ്ദേശിച്ചത് ഈ വസ്ത്രമല്ലെന്ന് പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം എന്നാണ് സ്മിത പറഞ്ഞത്; നിമിഷങ്ങൾക്കുള്ളിൽ അവർ എന്റെ മനസ്സിലെ കഥാപാത്രമായി; അറുപതാം ജന്മദിനത്തിൽ സിൽക്ക് സ്മിതയെ ഓർത്ത് സംവിധായകൻ ഭദ്രൻ
കഥ പറയാൻ ചെന്നപ്പോൾ അയാളുടെ സിനിമയുടെ നിർമ്മാതാവാക്കി; ജയസൂര്യയെ നായകനാക്കി പടം പിടിക്കാമെന്ന് ഉറപ്പ് നൽകി; ഒടുക്കം സ്വന്തം മകനെയും വിനയ് ഫോർട്ടിനെയും നായകനാക്കി പടമെടുത്തു;  ഒരു കോടി ബജറ്റിൽ തുടങ്ങിയ പടം തീർന്നത് 2.5കോടിക്ക്; താനറിയാതെ വീഡിയോ റൈറ്റും വിറ്റും; സംവിധായകൻ വിനയനെതിരെ ആരോപണവുമായി നിർമ്മാതാവ്
സംവിധായകൻ കമലിന് എതിരായ പീഡന ആരോപണത്തിൽ പുതിയ തെളിവുമായി യുവതി; സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു കൊണ്ട് സ്വന്തം കൈപ്പടയിൽ കമൽ നൽകിയ കത്ത് ഫേസ്‌ബുക്കിൽ പുറത്തുവിട്ടു; പോസ്റ്റ് റിമൂവ് ചെയ്യണം എന്ന ഭീഷണി എന്നോടു വേണ്ട, ചെയ്യില്ലെന്നും നടി