STARDUST'ഞാൻ തുണി പറിച്ച് നൃത്തം ചെയ്ത വീഡിയോ ധൈര്യമുണ്ടെങ്കിൽ പുറത്തുവിടടോ, ശാന്തിവിള ദിനേശൻ അപ്പൂപ്പാ തനിക്ക് നാണമില്ലേ?'; വെല്ലുവിളിച്ച് രേണു സുധിസ്വന്തം ലേഖകൻ11 Feb 2026 4:33 PM IST
STARDUST'ആക്ഷൻ ഹീറോ ബിജു 2' തുടങ്ങിയതാണ്, ഞാൻ ഒരുപാട് ആഗ്രഹിച്ച സിനിമയാണത്'; ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി എബ്രിഡ് ഷൈൻസ്വന്തം ലേഖകൻ10 Feb 2026 6:04 PM IST
STARDUST'ഇന്നാണ് ആ ദിവസം.. മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശുകൊണ്ട്, ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം'; ശ്രീനിവാസന്റെ ഓർമ്മകളിൽ കുറിപ്പുമായി എം മോഹനൻസ്വന്തം ലേഖകൻ13 Jan 2026 5:55 PM IST
STARDUST'അഭിനയത്തോടുള്ള ആവേശവുമായി ജീവിച്ച കലാകാരൻ'; സത്യൻ-നസീർ കാലഘട്ടം മുതൽ ന്യൂജെൻ സിനിമകളിൽ വരെ അദ്ദേഹമുണ്ടായിരുന്നു; പുന്നപ്ര അപ്പച്ചനെ അനുസ്മരിച്ച് വിനയൻസ്വന്തം ലേഖകൻ5 Jan 2026 6:22 PM IST
SPECIAL REPORTഅന്ന് പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരൊറ്റ മറുപടി നൽകിയില്ല; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വരെ വൈകിപ്പിച്ചു; മാധ്യമങ്ങളിൽ വാർത്ത വന്നത്കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും ആയത്..!! സംവിധായകൻ ഹോട്ടൽ മുറിയിൽ വച്ച് കടന്നുപിടിച്ചുവെന്ന ആ പരാതി; സിസ്റ്റത്തെ അതിരൂക്ഷമായി വിമർശിച്ച് ഡബ്ള്യുസിസി; കുഞ്ഞുമുഹമ്മദിനെതിരെ സോഷ്യൽമീഡിയയിൽ പൊരിഞ്ഞ ചർച്ചമറുനാടൻ മലയാളി ബ്യൂറോ27 Dec 2025 10:33 PM IST
Right 1എല്ലാത്തിനും അതിന്റെതായ സമയുമുണ്ട് ദാസാ! പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; തേങ്ങ ഉടയ്ക്ക് സ്വാമി; ലളിതമായ സംഭാഷണങ്ങളില്‍ ശ്രീനിവാസന് ഒളിപ്പിച്ചത് ആക്ഷേപഹാസ്യത്തിന്റെ വലിയ ലോകം; മലയാളികളെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് തുറന്നുവിട്ട് കാലത്തെ അതിജീവിച്ച ശ്രീനിവാസന് സംഭാഷണങ്ങളുടെ കഥഅശ്വിൻ പി ടി20 Dec 2025 10:45 AM IST
Right 1എങ്കില്‍ ക്യമാറയും കൂടെ ചാടട്ടേ.... വിജയേട്ടന് ബിസിനസ് പറ്റില്ല..... 'നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? കാപട്യങ്ങളെയും കപട ആത്മീയതയെയും വിചാരണ ചെയ്ത സമാനതകളില്ലാത്ത 'ചിന്താവിഷ്ടയായ ശ്യാമള'; സുന്ദരിയായ ഭാര്യയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ തളത്തില്‍ ദിനേശന്; തിരക്കഥ മോഷ്ടിച്ച ഉദയനാട് താരം; അരക്ഷിതാവസ്ഥയുടെയും സംശയരോഗത്തിന്റെയും പരിച്ഛേദം; ശ്രീനിവാസന് വരച്ചുകാട്ടിയത് മധ്യവര്‍ഗ്ഗ പ്രതിസന്ധികള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:35 AM IST
HOMAGE'വിധിച്ചതും കൊതിച്ചതും', 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍', 'ഒരു മാടപ്പിറാവിന്റെ കഥ', കെ.ജി. ജോര്‍ജ്ജിന്റെ 'മേള'! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന് സാറിന്റെ പ്രയ ശിഷ്യന് ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് 'ബദലുകള്‍' അസാധ്യംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:03 AM IST
HOMAGEചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന 'വടക്കുനോക്കിയന്ത്രം'മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 9:42 AM IST
SPECIAL REPORTമഞ്ജു അന്ന് ആ വെളിപ്പെടുത്തൽ നടത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി; ദുബായില്‍ വച്ച് ഒരു മിമിക്രി താരം നേരത്തെ സൂചന നൽകിയിരുന്നു; ഇപ്പൊ..ഇതിൽ ആരെ വിശ്വസിക്കണമെന്ന് എനിക്കറിയില്ല! കോടതി വിധിക്ക് പിന്നാലെ ഒരാളുടെ ഖേദ പ്രകടനം; ഒരിക്കൽ ബന്ധങ്ങള്‍ മറന്നുവരെ സംസാരിച്ച മുഖം; ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 4:15 PM IST
STARDUSTദൈവത്തിൽ ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല; അന്ന് അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ ദേഷ്യം തോന്നി; തുറന്ന് പറഞ്ഞ് ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലിസ്വന്തം ലേഖകൻ16 Nov 2025 9:42 PM IST
STARDUST'ഇന്ത്യയിൽ ഒരു ദിവസം മാത്രമേ ദീപാവലി ഉള്ളൂ, ഗസ്സയിൽ എല്ലാ ദിവസവും ദീപാവലിയാണ്'; വിവാദ പോസ്റ്റുമായി സംവിധായകൻ; രാംഗോപാൽ വർമ്മയിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആരാധകർസ്വന്തം ലേഖകൻ21 Oct 2025 7:08 PM IST