You Searched For "പഞ്ചായത്തംഗം"

പൊലീസുകാര്‍ക്ക് സല്‍ക്കാരം നടത്താന്‍ 15,000 രൂപയുടെ മദ്യം വേണം; ഏലത്തോട്ടം ഉടമയെ പിഴിഞ്ഞ് പഞ്ചായത്ത് അംഗം; സ്റ്റേഷനില്‍ ഉണ്ണിയപ്പവും പഴവുമായി എത്തി പോലീസിനെ കൈയിലെടുക്കും; വണ്ടന്‍മേട്ടിലെ ജനപ്രതിനിധിയുടെ പകല്‍ക്കൊള്ള ഇങ്ങനെ
ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കം: കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്തംഗത്തെയും മക്കളെയും കണ്ടെത്തി; മൂവരെയും കണ്ടെത്തിയത് എറണാകുളത്തെ ലോഡ്ജില്‍ നിന്ന്; കോടതിയില്‍ ഹാജരാക്കും
ഭർതൃമാതാവ് കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയതിനെ തുടർന്നു നടന്ന കലഹം; വിഷം കഴിച്ചു എന്നറിഞ്ഞിട്ടും അടുത്ത ആശുപത്രിയിൽ എത്തിക്കാതെ ചുറ്റിക്കറക്കി സമയം കളഞ്ഞു ഭർത്താവ്; ഭാര്യയുടെ ആത്മഹത്യയിൽ കാസർകോട്ടെ കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ
മാറനല്ലൂർ പഞ്ചായത്തംഗത്തിന് പൊള്ളലേറ്റു; മൊബൈൽ പൊട്ടിത്തെറിച്ചതാണെന്ന് മൊഴി; വീട്ടിലേക്ക് ഒരാൾ വന്നതിനുശേഷം അപകടമെന്ന് കുടുംബം; ആസിഡ് ആക്രമണവും സംശയിക്കുന്നെന്ന് പൊലീസ്