You Searched For "ശൈലജ"

ക്രെഡിറ്റിനു വേണ്ടി തെറ്റുകള്‍ വിളിച്ച് പറഞ്ഞ് വീണ ജോര്‍ജ്; ശിശു മരണനിരക്ക് ഇപ്പോഴാണ് കുറഞ്ഞതെന്ന് വീരവാദം; 2020 ല്‍ കൈവരിച്ച നേട്ടം ഇപ്പോഴുള്ളതാണെന്ന് അഭിപ്രായം; കണക്കുകളില്‍ കണ്ടത് മുന്‍ മന്ത്രിയുടെ നേട്ടങ്ങള്‍; മരണനിരക്ക് കുറഞ്ഞത് 2017 ല്‍ രൂപീകരിച്ച പദ്ധതിയിലൂടെ
പറവൂരില്‍ വിഡി സതീശനെതിരെ റിനിയെ മത്സരിപ്പിക്കുന്നതും സിപിഎം പരിഗണനയില്‍; നടി സഹകരണത്തിന് സമ്മതം മൂളിയാല്‍ പാലക്കാട്ടും സീറ്റ് നല്‍കിയേക്കും; ശൈലജയേയും ഷൈനിനേയും വേദിയില്‍ നിറച്ച് പറവൂരില്‍ സിപിഎം സര്‍ജിക്കല്‍ സ്‌ട്രൈക്കിന്; പെണ്‍ പ്രതിരോധം ചര്‍ച്ചകളില്‍
കോഴിക്കോട് നഗരസഭയ്ക്കു ഗുണനിലവാരം ഉറപ്പാക്കി എംഎൽഎ സ്‌പോൺസർ ചെയ്തത് 400 രൂപ നിരക്കിലെ പിപിഇ കിറ്റ്; 29-ാം തീയതി 55000 കിറ്റ് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വാങ്ങിയത് 1550 രൂപ നിരക്കിൽ; അടുത്ത ദിവസം മറ്റൊരു കമ്പനിയിൽ നിന്ന് വാങ്ങിയത് വെറും 425 രൂപയ്ക്കും; കോവിഡു കാലത്തെ പർച്ചേസിൽ മന്ത്രി ശൈലജ പറഞ്ഞത് പച്ചക്കള്ളമോ? മുനീർ പുറത്തു വിട്ട രേഖകളിൽ നിറയുന്നത് അഴിമതിയുടെ മണം; ആരോഗ്യ വകുപ്പിനെ വെട്ടിലാക്കി പിപിഇ കിറ്റ് കൊള്ള
കോവിഡ് കാലത്ത് ലോകത്തെ സ്വാധീനിച്ച ചിന്തകരിൽ ഒന്നാമത്; മന്ത്രി ശൈലജയ്ക്ക് ലണ്ടൻ മാഗസിൻ പുരസ്‌കാരം; പ്രോസ്‌പെക്ട് മാഗസീന്റെ സർവ്വേയിൽ ആരോഗ്യമന്ത്രി പിന്തള്ളിയത് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്താ അർഡേനെ
വീട്ടിൽ നിന്നും ആശുപത്രിയിൽ എത്താൻ എളുപ്പമാണന്നിരിക്കെ കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ കോവിഡ് സെന്ററിൽ എത്തിച്ചത് ഗൂഢാലോചനയുടെ ഭാഗം; പ്രതി സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്ന് പത്തനംതിട്ട എസ് പി; കോവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന പ്രോട്ടോകോളും ലംഘിച്ചു; ആറന്മുളയിലെ പീഡകൻ കൊടും കുറ്റവാളി; ഡ്രൈവർ നൗഫലിന്റെ പീഡനത്തിൽ നിറയുന്നത് സർക്കാർ വീഴ്ചകൾ
സ്വർണ്ണ കടത്തിൽ പിണറായിയുടെ ഓഫീസ് സർവ്വത്ര പ്രതിക്കൂട്ടിൽ; കേരളത്തിൽ നേതൃമാറ്റ ചർച്ചകൾ സജീവമാകുമ്പോൾ വീണ്ടും തിളക്കമുള്ള നേട്ടവുമായി ശൈലജ ടീച്ചർ; കമലാ ഹാരിസ്, ആംഗേല മെർക്കൽ, ജസിൻഡ ആർഡെൺ, സ്റ്റേസി അംബ്രോസ് എന്നിവർക്കൊപ്പം ഫിനാൻഷ്യൽ ടൈംസിന്റെ അംഗീകാരം; ഒടുവിൽ കേരളത്തിന്റെ ആരോഗ്യമന്ത്രിയെ തേടി യഥാർത്ഥ പുരസ്‌കാരം
പേരാവൂരിൽ പിടിച്ചെടുക്കലിന് ആരോഗ്യമന്ത്രി; മലമ്പുഴയിലെ കോട്ട കാക്കാനും പരിഗണിക്കുന്നത് ടീച്ചറിനെ; തിരുവനന്തപുരത്ത് ബലിയാടാക്കില്ല; കോഴിക്കോട് നോർത്തിൽ വീണ്ടും പ്രദീപ് കുമാർ; മന്ത്രി ഐസക്കും സുധാകരനും കളത്തിൽ ഇറങ്ങാനും സാധ്യത; രാജു എബ്രഹാമിലും സുരേഷ് കുറുപ്പിലും ചർച്ച തുടരും; ടേം നിബന്ധനയ്ക്ക് അപ്പുറം വിജയ സാധ്യത പരിഗണിക്കാൻ സിപിഎം
തോമസ് ഐസക്കിന്റെ പിൻഗാമിയാകാൻ കൂടുതൽ സാധ്യത പി രാജീവിന്; ധനമന്ത്രിയാകാൻ കെ എൻ ബാലഗോപാലിനും സാധ്യത; വ്യവസായ വകുപ്പിനായി എംവി ഗോവിന്ദനും കടകംപള്ളിയും; വീണാ ജോർജിനെ സ്പീക്കറാക്കാൻ ആലോചന; ശൈലജ ടീച്ചറിന് ആരോഗ്യം തന്നെ മതിയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം
കാബിനറ്റിൽ ഉറപ്പിച്ച് എംവി ഗോവിന്ദൻ; ശൈലജയ്ക്ക് രണ്ടാം സ്ഥാനം കിട്ടിയില്ലെങ്കിൽ സ്പീക്കറാക്കി ഉന്നത പദവി; ഷംസീറിനും പ്രതീക്ഷ; രണ്ടാമൂഴത്തിന് നറുക്ക് വീണ് കടന്നപ്പള്ളി; മോഹഭംഗനനായി കടത്തനാട്ടെ കളരിക്കാരൻ കെപി മോഹനൻ; കണ്ണൂരിൽ ഇക്കുറി അഞ്ച് മന്ത്രിമാരുണ്ടാകുമോ? പിണറായിയുടെ മനസ്സ് നിർണ്ണായകമാകും