You Searched For "കാട്ടുപന്നി"

1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം; ആറ് മാസത്തേക്കെങ്കിലും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ആവശ്യവുമായി സംസ്ഥാന വനംവകുപ്പ്; കേരളം നേരിടുന്ന ഗുരുതരമായ വന്യജീവി പ്രശ്നങ്ങള്‍ വിവരിച്ചു കൊണ്ട് വനംമന്ത്രിയുടെ കത്ത്
പ്രദേശത്ത് കരച്ചിലും ഗര്‍ജനവും ഒരുമിച്ച് കേട്ടിരുന്നു..; ആ കാട്ടുപന്നിയെ വേട്ടയാടിയത് കടുവ തന്നെയെന്ന് നാട്ടുകാര്‍; വനം വകുപ്പിന്റെ വിശദീകരണം മറ്റൊന്ന്; ഇതൊക്കെ വെറും പ്രഹസനമെന്നും വിമർശനം
തോട്ടത്തിൽ പണിക്കായി എത്തി;   റബർപാലെടുക്കുന്നതിനിടെ പിന്നിൽ ഭൂമി ഇളകുമ്പോലെ ശബ്ദം; കുതിച്ചെത്തി കാട്ടുപന്നി; വീട്ടമ്മയെ അതിക്രൂരമായി ആക്രമിച്ചു; ഗുരുതര പരിക്ക്