You Searched For "തൃപ്പൂണിത്തുറ"

കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്; പുച്ഛിക്കും, അത് അവരുടെ ഡിഎന്‍എയാണ്; അതവര്‍ ചെയ്തുകൊണ്ടിരിക്കട്ടേ; കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ..! പൊതുവേദിയില്‍ സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം
വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന്‍ സാറിന്റെ പ്രയ ശിഷ്യന്‍ ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് ബദലുകള്‍ അസാധ്യം
തൃപ്പൂണിത്തുറ സ്റ്റേഷനിൽ ജർമ്മനിയിൽ നിന്ന് ഒരു ഫോൺ കോൾ; നിമിഷ നേരം കൊണ്ട് എരൂരിലെ വീട് വളഞ്ഞ് പോലീസ്; കൂടെ അമ്പതോളം നായ്ക്കളും; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
രാവിലെ തൃപ്പൂണിത്തുറ റോഡിൽ കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ; നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ; അമ്പരപ്പിച്ച് നിശ്ചല ദൃശ്യങ്ങൾ; വൈദ്യമേളങ്ങളുടെ താളത്തിനൊപ്പം തുള്ളി കുട്ടികൾ; പൊന്നോണത്തെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; അത്തച്ചമയ ഘോഷയാത്രയ്ക്ക് ഫ്ളാഗ് ഓഫ്
പ്ലസ്ടു വിദ്യാര്‍ഥിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തമ്മിലുള്ള പ്രണയത്തകര്‍ച്ച പുറത്തറിഞ്ഞു; തര്‍ക്കത്തിന് പിന്നാലെ തൃപ്പൂണിത്തുറയില്‍ പത്താം ക്ലാസുകാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്തു;  പല്ല് അടിച്ചിളക്കി;  അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
മുഖം നിറയെ ചെളി; തൃപ്പൂണിത്തുറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; തോട്ടില്‍ ചവിട്ടി താഴ്ത്തിയെന്ന് സംശയം; മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമെന്ന് പ്രാഥമിക നിഗമനം; സുഹൃത്തുക്കളില്‍ ഒരാള്‍ പിടിയില്‍
സ്‌കൂളിലെ ക്രൂരമായ പീഡനങ്ങള്‍ക്ക് പിന്നാലെ 15 വയസ്സുകാരന്റെ ആത്മഹത്യ; മിഹിറിന്റെ മരണത്തില്‍ സമഗ്രാന്വേഷണത്തിന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി; പൊലീസ് അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി
തെരഞ്ഞെടുപ്പിൽ ശബരിമല പ്രതിഫലിക്കും; വിശ്വാസികളോട് കമ്യൂണിസ്റ്റ് സർക്കാർ ക്രൂരത കാട്ടി; കോൺഗ്രസിനെയും സിപിഎമ്മിനെയും ഒരു പോലെ എതിരാളികളായി കാണുന്നു; ബിജെപി നില മെച്ചപ്പെടുത്തും; തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാർത്ഥികളില്ലാത്തത് പ്രശ്നമാക്കേണ്ട; തൃപ്പൂണിത്തുറയിൽ ആവേശം വിതറി അമിത് ഷായുടെ റോഡ് ഷോ
ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തി സീറ്റ് തരപ്പെടുത്തിയെന്ന് ആരോപിച്ചത് ഡിസിസി മുൻ ജനറൽ സെക്രട്ടറി; പത്ര സമ്മേളനത്തിൽ ഒപ്പം ഇരുന്നത് മുൻ ഡെപ്യൂട്ടി മേയറും; വോട്ടു കച്ചവട ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടിക്ക് കെ ബാബു; തൃപ്പുണ്ണിത്തുറയിൽ ഐ-എ ഗ്രൂപ്പ് പോര് തുടരും