You Searched For "ഡൽഹി"

ഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതിയെ പീഡിപ്പിച്ച സംഭവം; 2 ജീവനക്കാർ അറസ്റ്റിൽ; പീഡനത്തിന് കൂട്ടുനിന്ന രണ്ടുപേർ കസ്റ്റഡയിൽ; യുവതിയെ പീഡിപ്പിച്ചത് മകന്റെ പിറന്നാൾ ക്ഷണിക്കാനെത്തിയപ്പോൾ
ലിവ് ഇൻ പങ്കാളിയെ 35 കഷ്ണങ്ങളാക്കി നുറുക്കിയ ശേഷം സൂക്ഷിക്കാൻ 300 ലിറ്ററിന്റെ ഫ്രിഡ്ജ് വാങ്ങി; അപ്പാർട്ട്‌മെന്റിലെ ദുർഗന്ധം അകറ്റാൻ സദാ അഗർബത്തി പുകച്ചുകൊണ്ടിരുന്നു; മൃതദേഹാവശിഷ്ടങ്ങൾ കാട്ടിൽ ഉപേക്ഷിച്ചു; ഡൽഹിയിലെ അരുംകൊലയിൽ അഫ്താബിനെ സ്വാധീനിച്ചത് അമേരിക്കൻ ക്രൈം ത്രില്ലർ ഡെക്സ്റ്റർ
മുറിയിലേക്ക് വിളിച്ച് മയക്കുമരുന്ന് നൽകി ; ബോധം നഷ്ടപ്പെട്ടതോടെ അശ്ലീല വീഡിയോ പകർത്തി ; പണം തന്നില്ലെങ്കിൽ ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണി; വ്യവസായിയിൽ നിന്നും 80 ലക്ഷം തട്ടിയ വ്ളോഗറായ യുവതി അറസ്റ്റിൽ ; ഭർത്താവിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ട്രെയ്‌നിലെ യാത്രക്കാരിയുടെ ഫോൺ മോഷ്ടിച്ചെന്ന് ആരോപണം; യുവാവിനെ മർദ്ദിച്ച് പുറത്തേക്കെറിഞ്ഞ് ആൾക്കൂട്ടം; ഡൽഹിയിൽ യുവാവിന് ദാരുണാന്ത്യം; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഡൽഹി ആർഎംഎൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ ; മലയാളികളടക്കം 43 പേർ പെരുവഴിയിൽ ; കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രി വി മുരളീധരനെയും പരാതി ബോധിപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ലെന്നും ജീവനക്കാർ
സ്റ്റേഷനിൽ വരുന്ന ട്രെയ്‌നുകളുടെ എണ്ണമെടുക്കലാണ് ജോലി; പണിയെടുക്കേണ്ടത് ദിവസവും എട്ടുമണിക്കൂർ;  ടിടി ഉൾപ്പടെ വിവിധ റെയ്ൽവേ തസ്തികളിലേക്ക് ജോലിയെന്ന് പറഞ്ഞ് കബളിപ്പിച്ചത് മികച്ച വിദ്യാഭ്യാസമുള്ള 28 യുവാക്കളെ; ഡൽഹിയിലെ തട്ടിപ്പിൽ തമിഴ്‌നാട് സ്വദേശികൾക്ക് നഷ്ടമായത് രണ്ടരക്കോടിയിലേറെ രൂപ