You Searched For "ഡൽഹി"

ശ്രദ്ധയുമായി അഫ്താബ് വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്; ശ്രദ്ധ കൊലക്കേസ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്; ശബ്ദസന്ദേശത്തിലെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടുന്നതു കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം; അഫ്താബിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി
അണുബാധയിൽ ആശങ്ക; പന്തിനെ സ്വകാര്യ സ്യൂട്ടിലേക്കു മാറ്റി; താരത്തെ സന്ദർശിക്കുന്നത് ഒഴിവാക്കി എല്ലാവരും സഹകരിക്കണമെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന
വിദേശ രാജ്യങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; 4 മലയാളികൾ ഡൽഹിയിൽ അറസ്റ്റിൽ; സംഘം പിടിയിലായത് വ്യാപക പരാതിക്ക് പിന്നാലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയവെ; പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും
വെടിക്കെട്ടിന് തിരികൊളുത്തി ജയ്‌സ്‌വാൾ; ആവേശ പൂരമാക്കി ജോസ് ബട്‌ലർ; ഫിനിഷിംഗിൽ ഹെറ്റ്‌മെയറും; സഞ്ജു പതറിയിട്ടും റൺമല ഉയർത്തി രാജസ്ഥാൻ; ഡൽഹിക്ക് 200 റൺസ് വിജയലക്ഷ്യം
മുന്നിൽ നിന്ന് നയിച്ച് രോഹിത്; ഹിറ്റ്മാനൊപ്പം കൂട്ടുകെട്ട് ഒരുക്കി ഇഷാനും തിലക് വർമ്മയും; ഗോൾഡൻ ഡക്കായി സൂര്യ; ഫിനിഷിങ് ദൗത്യം ഏറ്റെടുത്ത് ഗ്രീനും ഡേവിഡും; അവസാന ഓവർ ത്രില്ലറിൽ മുംബൈയ്ക്ക് തകർപ്പൻ ജയം; ഡൽഹിയെ കീഴടക്കിയത് ആറ് വിക്കറ്റിന്
വെടിവച്ചത് അഭിഭാഷക ലൈസൻസ് റദ്ദാക്കിയ അഡ്വക്കേറ്റ് എന്ന് ബാർ അസോസിയേഷൻ; ഡൽഹി സാകേത് കോടതിയിലേത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രതികാരം; വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ; ഡൽഹിയിൽ ക്രമസമാധാനം തകർന്നെന്ന് മുഖ്യമന്ത്രി കെജ്രിവാൾ
ഡൽഹിയെ നടുക്കി വീണ്ടും കൊലപാതകം; പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി; കല്ലുകൊണ്ട് തലയ്ക്കടിച്ചും ശരീരത്തിൽ കത്തികൊണ്ട് കുത്തിയും ക്രൂരകൃത്യം; ആക്രമണം നേരിട്ട് കണ്ടിട്ടും തടയാതെ ആൾക്കൂട്ടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ
സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിനായി പോകുന്നതിനിടെ ആക്രമണം; ആൾക്കൂട്ടം നോക്കിനിൽക്കെ കാമുകന്റെ ക്രൂരകൃത്യം;  ഡൽഹിയിൽ പതിനാറുകാരിക്ക് 20ലധികം കുത്തേറ്റു;  കല്ലുകൊണ്ട് തലയ്ക്കടിച്ചു;  മരണം ഉറപ്പാക്കുംവരെ ആക്രമണം;  പ്രതി സാഹിൽ പിടിയിൽ