You Searched For "കേന്ദ്രസർക്കാർ"

ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ല; രാജ്യത്തിന്റെ അഖണ്ഡതയേക്കാളും സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് കരുതുന്നു; മോദിക്കെതിരായ വിവാദ ഡോക്യുമെന്ററിയിൽ വിമർശനവുമായി കിരൺ റിജജു
ഭാരതീയ കുടുംബ സങ്കൽപ്പവുമായി താര്യതമ്യപ്പെടുത്താനാവില്ല; സ്വവർഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകുന്നത് വലിയ സങ്കീർണ്ണതകൾക്ക് വഴിവച്ചേക്കും; എതിർപ്പ് അറിയിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
അദാനിക്കെതിരെ സർക്കാരിനെങ്ങനെ നടപടിയെടുക്കാൻ കഴിയും? ഷെൽ സ്ഥാപനത്തിന്റെ അർഥമെന്താണെന്ന് ധനകാര്യ മന്ത്രാലയത്തിനറിയില്ല; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മഹുവ മൊയ്ത്ര
ബാലഗോപാൽ പറയുന്നത് പച്ചക്കള്ളം; കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചിട്ടില്ല; കടമെടുപ്പ് പരിധി നിശ്ചയിച്ചത് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം; ഇപ്പോൾ അനുവദിച്ച 15,390 കോടിക്ക് പുറമേ 5,131 കോടി കൂടി അവസാന പാദത്തിൽ അനുവദിക്കും; ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും; സംസ്ഥാനത്തിന് മറുപടിയുമായി കേന്ദ്രം
ജീവനക്കാരുടെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയത് മറുനാടൻ മലയാളിയെ നിശബ്ദമാക്കാൻ; ഷാജൻ സ്‌കറിയയുടെ അപ്പീൽ സുപ്രീകോടതിയിൽ ഇരിക്കവേയുള്ള പൊലീസിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല; കേരളത്തിലെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വായടപ്പിക്കുന്നു; പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ; കേന്ദ്രസർക്കാർ മറുനാടനൊപ്പം
ഫോൺ ചോർത്തലിൽ ചൈനീസ് ബന്ധം സംശയിച്ചു കേന്ദ്രസർക്കാർ; ആപ്പിൾ ഫോൺ നിർമ്മാണം അട്ടിമറിക്കാനെന്ന് സംശയം; സുരക്ഷാ സന്ദേശങ്ങൾ സംബന്ധിച്ച് ആപ്പിൾ കമ്പനിയോട് വിശദീകരണം തേടി