You Searched For "കേന്ദ്രസർക്കാർ"

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് സിഎഎ മോഡൽ സമരമാക്കാൻ കേന്ദ്രം അവസരം ഒരുക്കിയേക്കില്ല; ബില്ലിനെ എതിർക്കാൻ കോൺഗ്രസും തീരുമാനിച്ചതോടെ ചർച്ചക്ക് തയ്യാറാകാൻ കേന്ദ്രം; ബില്ലിനെ പാർലമെന്ററി പരിശോധനയ്ക്ക് വിധേയമാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല
സർക്കാറിന് വൻ തിരിച്ചടി; കെ റെയിൽ എന്ന് എഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്; സിൽവർ ലൈനിൽ കോടതിയെ ഇരുട്ടത്ത് നിർത്തരുത്; പദ്ധതിയിൽ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണെന്നും കോടതി
വനമേഖലക്കടുത്ത് ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാർ; ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാറും; ബഫർസോണിൽ അവകാശവാദവുമായി വനംമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭ വിട്ടിറങ്ങി പ്രതിപക്ഷം
രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിൻ പോർട്ടൽ വഴി; നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ; ലക്ഷ്യമിടുന്നത് അനുയോജ്യമായ രക്ത,അവയവ ദാതാക്കളുമായി ആവശ്യക്കാരെ എളുപ്പത്തിൽ ബന്ധപ്പെടുത്താൻ;പോർട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ
തെരുവു നായ്ക്കളെ പോറ്റാൻ സൗകര്യം ഒരുക്കിനൽകണം; കരടു ചട്ടവുമായി കേന്ദ്രസർക്കാർ; നായ കടിക്കുന്ന സംഭവങ്ങളും പേവിഷബാധയും റിപ്പോർട്ട് ചെയ്യാൻ ആനിമൽ ഹെൽപ്‌ലൈൻ വേണമെന്നും നിർദ്ദേശം
നിരീശ്വരവാദിയിൽ നിന്ന് ഇസ്ലാമിസ്റ്റിലേക്ക്; ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം വിളിച്ച് വളർന്നു; സിമിയിൽ നിന്ന് എൻഡിഎഫിലേക്ക്; കശ്മീരില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിന് സസ്‌പെൻഷൻ; ലാദനെ ന്യായീകരിച്ച് വാഷിങ്ങ്ടൺ പോസ്റ്റിൽ അഭിമുഖം; വ്യക്തി ജീവിതത്തിൽ സാത്വികൻ; എൻഐഎ പിടിച്ച പോപ്പുലർഫ്രണ്ട് താത്വികാചാര്യൻ പ്രൊഫ. പി കോയയുടെ ജീവിതം
കരിമ്പുലിയേയും ജാഗ്വാറിനേയും ഉപേക്ഷിച്ച് താൻ നാട്ടിലേക്കില്ല; വളർത്തു മൃഗങ്ങളിൽ നിന്നും അകന്നുകഴിയാൻ തനിക്കാവില്ലെന്ന് ഇന്ത്യൻ ഡോക്ടർ; ഓമനമൃഗങ്ങളെ നാട്ടിലെത്തിക്കാൻ സർക്കാർ സഹായം അടിയന്തിരമായി നൽകണം