You Searched For "സ്വാമി സച്ചിദാനന്ദ"

സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വ്യക്തിപരം, ശിവഗിരി മഠത്തിന്റെ അഭിപ്രായമല്ല; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് എസ് എന്‍ ട്രസ്റ്റിനുള്ളത്; സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ കക്ഷികള്‍; സച്ചിദാനന്ദയെ തള്ളി സ്വാമി ശുഭാംഗാനന്ദ
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ല; കരുണാകരന്‍, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു; ഇപ്പോള്‍ തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രം നല്‍കുകയാണ്; തുറന്നു പറച്ചിലുമായി ശിവഗിരി മഠം; സ്വാമി സച്ചിദാനന്ദയുടെ നീക്കം അടൂര്‍ പ്രകാശിനും കെ സുധാകരനും വേണ്ടിയോ?
പ്രസവ സമയത്തോ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പനിയില്ലായിരുന്നു; ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ല; വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റാകുന്നത്; ശിവപ്രിയയുടെ മരണത്തില്‍ പ്രതികരിച്ച് എസ്എടി അധികൃതര്‍; ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതത്തില്‍ ഉണ്ടായിട്ടില്ല;  മതഭേദങ്ങള്‍ക്കപ്പുറത്ത് നിന്ന് രാജ്യത്തെ കാണുന്നയാള്‍; മോദിയെ കാണുന്നത് മഹാത്മഗാന്ധിയുടെ പ്രതീകമായിട്ട്;  മോദിയെ പുകഴ്ത്തി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ
മണിച്ചിത്രത്താഴ് യഥാർത്ഥത്തിൽ താഴ്ന്ന ജാതിക്കാരുടെ കഥ; കഥാപാത്രങ്ങളിലും ഇതിവൃത്തങ്ങളിലും പ്രകടമാണ്; സിനിമാ മേഖലയിലും ജാതീയത ശക്തമെന്ന് സ്വാമി സച്ചിദാനന്ദ; കലാഭവൻ മണി, തിലകൻ എന്നീ നടന്മാർ ജാതീയതയുടെ പേരിൽ നിരസിക്കപ്പെട്ടുവെന്നും വിമർശനം