You Searched For "മുസ്ലിംലീഗ്"

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിംലീഗ് പ്രതിഷേധം ശക്തമാകുമ്പോൾ സർക്കാർ തീരുമാനത്തെ അനുകൂലിച്ച് കത്തോലിക്കാ സഭ; സ്‌കോളർഷിപ്പ് വിതരണത്തിൽ ജനസംഖ്യ അനുപാതം കൊണ്ടുവന്നതിൽ അനീതിയില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി; ഇതുവരെ നീതി ലഭിക്കാത്തവർക്കും നീതി കിട്ടണമെന്ന് ആലഞ്ചേരി
ലീഗ് കാട്ടിക്കൂട്ടുന്നത് പത്ത് വർഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്നതിന്റെ കലിപ്പ്;  ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തിൽ ലീഗിനെതിരെ വിമർശനവുമായി കെ ടി ജലീൽ;  ലീഗ് ഭരിച്ച 2011  2016 കാലയളവിൽ അനുപാതം പുനർനിശ്ചയിക്കാത്തത് എന്തുകൊണ്ടെന്നും ജലീൽ
തങ്ങൾ കുടുംബത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമത ശബ്ദം ഉയർന്നതോടെ മുസ്ലിംലീഗിൽ കടുത്ത പ്രതിസന്ധി; അവസരം മുതലാക്കാൻ കെ ടി ജലീലിനെ ഇറക്കി കളിച്ച് സിപിഎം; കുഞ്ഞാലിക്കുട്ടി വിരുദ്ധരും ജലീലുമായി നീക്കുപോക്കിൽ; മൊഈൻ അലിക്കെതിരെ നടപടി എടുത്തു വെടിനിർത്തലിന് സാധ്യത
മുഈനലി വാർത്താ സമ്മേളനത്തിൽ വലിഞ്ഞു കയറി വന്നതല്ല! ചന്ദ്രികയിലെ പ്രശ്‌നങ്ങൾ തീർക്കാൻ മുഈനലിക്ക് ചുമതല നൽകിയിരുന്നു; മകനെ നിയമിച്ച ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്; പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ നീക്കത്തിൽ ഹൈദരലി തങ്ങളും മറുപക്ഷത്തോ?
ഏതെങ്കിലും പാർട്ടി ഓഫിസിന്റെ വരാന്തയിൽ നിൽക്കുന്നവർ ലീഗിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട; പാണക്കാട്ടുനിന്ന് റസീത് മുറിച്ചിട്ടല്ല മന്ത്രിയായത് എന്ന് വീമ്പിളക്കിയവരുടെ ഇപ്പോഴത്തെ പാണക്കാട് മുഹബ്ബത്ത് തിരിച്ചറിയാം; ജലീലിനെതിരെ പി.എം.എ സലാം
മുഈനലി തങ്ങളുടെ നടപടി തെറ്റ്; അദ്ദേഹത്തെ അക്കാര്യം ബോധ്യപ്പെടുത്തിയെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ; അസഭ്യം വിളിച്ച റാഫി പുതിയകടവിനെ മുസ്‌ലിം ലീഗ് സസ്‌പെൻഡ് ചെയ്തു; മുഈനലിയുടെ കാര്യത്തിൽ തീരുമാനം പിന്നീട്; മാപ്പു പറയിപ്പിച്ച് നടപടി ഒഴിവാക്കാൻ നീക്കം
ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടോ? കെ പി എ മജീദടക്കം രൂക്ഷമായി വിമർശിച്ചപ്പോൾ എംഎൽഎ സ്ഥാനവും പാർട്ടി പദവിയും ഒഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കി; പിന്തുണച്ചത് പിഎംഎ സലാം മാത്രമെന്ന് ഏഷ്യാനെറ്റിൽ വാർത്ത; നിഷേധിച്ച് ലീഗ് നേതാക്കൾ
തൊണ്ണൂറുകൾ മുതൽ മുസ്ലിം ലീഗിലെ പ്രതാപശാലി; മുഹമ്മദലി ശിഹാബ് തങ്ങളുടെ മാനസ പുത്രനായതോടെ എതിർശബ്ദങ്ങൾ ഉയർന്നില്ല; ഐസ്‌ക്രീം പാർലർ കേസിൽ അടിപതറിയപ്പോഴും ഇരട്ടക്കരുത്തനായി മടങ്ങിവരവ്;  അണികളുടെ പ്രിയങ്കരനായ കുഞ്ഞാപ്പയും മലപ്പുറം സുൽത്താനും; തങ്ങൾ കുടുംബത്തിലുള്ള പിടി അയയുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഇത് രാഷ്ട്രീയ പടിയിറക്കത്തിന്റെ സമയമോ?
സംസാരം അശ്ലീല ചുവയോടെ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന് എതിരെ പരാതിയുമായി വനിതാ നേതാക്കൾ; നാക്കുപിഴയല്ല, മനപ്പൂർവ്വം അവഹേളിച്ചതെന്ന് വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഹരിത നേതാക്കൾ; പരിശോധിച്ചു നടപടിയെന്ന് വനിതാ കമ്മീഷനും
മുസ്ലിം ലീഗിനേക്കാളും മുകളിൽ അഭിപ്രായം പറയുന്നു; ഫാത്തിമ തെഹ്ലിയയെ ഒതുക്കണം; ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കി; എംഎസ്എഫ് നേതാവിന്റെ ശബ്ദരേഖ പുറത്ത്; വിവാദം കൊഴുക്കുന്നതിനിടെ ഹരിതയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി ലീഗ്
ഹരിതയിലെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ലീഗ് വെട്ടിൽ; ലൈംഗിക അധിക്ഷേപ പരാതി പിൻവലിപ്പിക്കാൻ മുനവറലി തങ്ങൾ രംഗത്തെത്തിയതിലും അമർഷം; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഞരമ്പ് രോഗിയെന്ന് ഹരിത നേതാവ്; വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂരും
ലീഗ് നേതൃത്വത്തെ വീണ്ടും തള്ളി ഹരിത; എം.എസ്.എഫ്-ഹരിത വിവാദം ഒത്തുതീർപ്പാക്കിയെന്ന വാദം തെറ്റ്; അത് ലീഗ് നേതാക്കളുടേത് മാത്രം അഭിപ്രായം; കൂടിയാലോചിച്ച് ഹരിത തീരുമാനം എടുക്കുമെന്ന് ഫാത്തിമ തഹ്ലിയ; നവാസ് മാപ്പു പറഞ്ഞെങ്കിലും നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് സൂചന നൽകി ഹരിത നേതാക്കൾ