You Searched For "മുസ്ലിംലീഗ്"

വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന നിലപാടിൽ മുസ്ലിംലീഗ്; വിധിയെ സ്വാഗതം ചെയ്ത് കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും; ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിധിയിൽ മിണ്ടാനാകാതെ കോൺഗ്രസ്; സഭയിൽ സർക്കാറിനെ പ്രതിരോധത്തിൽ ആക്കാവുന്ന വിഷയമായിട്ടും മൗനം പാലിക്കും
മുസ്ലിംലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ ഔഫിന്റെ മകന് ഉവൈസിനു കുഞ്ഞുടുപ്പുമായി മന്ത്രി അഹമ്മദ് ദേവർകോവിലെത്തി; കൊലയാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി
പച്ച നിറവും, മുസ്ലിം എന്ന പേരും ഇടതുപക്ഷത്തിന് പോലും സമനില തെറ്റിക്കുന്നു; മുസ്ലിംലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കും; പി കെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
പത്തനംതിട്ടയിലെ മുസ്ലിംലീഗിൽ പ്രളയഫണ്ട് തട്ടിപ്പ് വിവാദം; ഏഴരലക്ഷം ജില്ലാ ജനറൽ സെക്രട്ടറി തട്ടിയെടുത്തു; ജില്ലാ പ്രസിഡന്റ് കൂട്ടു നിന്നു; സംസ്ഥാന നേതൃത്വം ഒത്താശ ചെയ്തു; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി പാർട്ടി വിട്ടു
കുറഞ്ഞുപോയ സീറ്റല്ല, മുസ്സിംലീഗിന്റെ കീശയിൽ നിന്ന് ചോർന്ന വോട്ടാണ് ഗൗരവമായി കാണേണ്ടത്; മുസ്ലിം ലീഗിനെ കോർണർ ചെയ്ത് ആക്രമിക്കലും ഉണ്ടായിട്ടുണ്ട്: കെ.എം ഷാജി
പിൻവാതിലിലൂടെ കേന്ദ്രം പൗരത്വം നടപ്പിലാക്കാൻ ശ്രമിക്കുന്നു; നിലപാടിൽ മാറ്റമില്ല; മുസ്ലിംലീഗ് ശക്തമായ പോരാട്ടം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി; കേന്ദ്രസർക്കാർ കൊടുത്ത അഫിഡവിറ്റ് വിചിത്രമെന്ന് ഇ ടി മുഹമ്മദ് ബഷീർ; ഹരജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു
തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലും സിപിഎമ്മിലും അടിമുടി മാറ്റം വരുത്തി; ഒരു മാറ്റവും ഇല്ലാതെ അണികളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത് മുസ്ലിംലീഗ് മാത്രം; ലീഗിൽ അഞ്ചുപേർ പാണക്കാട് ഒത്തുകൂടി അവലോകനം എന്ന നാടകം നടത്തിയെന്ന് മാത്രം; ലീഗിൽ നേതൃമാറ്റ ആവശ്യവുമായി മുസ്ലിംലീഗ് കറക്റ്റീവ് ഫോറം
അഹമ്മദ് ദേവർകോവിൽ മന്ത്രിയായത് മുസ്ലിംലീഗിന്റെ ചെലവിലോ? ദേവർകോവിലിന് തെരഞ്ഞെടുപ്പു ഫണ്ടായി മുസ്ലിം ലീഗ് എംപി 3 ലക്ഷം നൽകിയെന്ന് ആരോപണം; ലീഗിലെ ഏക വനിതാ സ്ഥാനാർത്ഥിയുടെ തോൽവിക്ക് പിന്നിൽ നേതാക്കളുടെ അന്തർധാരയോ? വിഷയം യുഡിഎഫിലും സജീവ ചർച്ചയാകുന്നു
ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായില്ലെന്ന് പറഞ്ഞ് സതീശൻ കുടുങ്ങി; മുസ്ലിംലീഗ് അതൃപ്തിയുമായി രംഗത്തുവന്നതോടെ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ്; മുസ്ലിം സമുദായത്തിന് നഷ്ടം തന്നെ, മുസ്ലിം സമുദായത്തിന് മാത്രമായി ഉണ്ടായിരുന്ന ഒരു പദ്ധതി നഷ്ടമായെന്നു സതീശന്റെ തിരുത്ത്; ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ യുഡിഎഫിൽ ഭിന്നത
ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ലീഗ് കർശന നിലപാടിൽ പ്രതിസന്ധിയിലായത് കോൺഗ്രസ്; സർക്കാറിനെതിരായ നിലപാട് മലബാറിൽ ലീഗിന് തുണയാകുമെങ്കിലും മധ്യകേരളത്തിൽ ക്രൈസ്തവ വിഭാഗം കൂടുതൽ അകലുമെന്ന് കോൺഗ്രസിന് ആശങ്ക; സതീശൻ നിലപാട് മയപ്പെടുത്തിയത് മുസ്ലിം വിഭാഗത്തിന്റെ എതിർപ്പ് ഭയന്ന്; വിഷയം ചർച്ചയാക്കാൻ ആഗ്രഹിക്കാതെ സിപിഎമ്മും
ലീഗിന് വേണ്ടത് മുസ്ലിം സമുദായത്തിൽ സ്വാധീനം വർധിപ്പിക്കൽ; എല്ലാ സമുദായങ്ങളുടെയും പിന്തുണ ആവശ്യമുള്ള കോൺഗ്രസിനാകട്ടെ എടുത്തു ചാടി തീരുമാനം എടുക്കാനും കഴിയില്ല; നിയമ പോരാട്ടത്തിന് ഇല്ലെങ്കിലും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദം രാഷ്ട്രീയമായി ലീഗ് ഉപയോഗിക്കുമ്പോൾ വെട്ടിലാകുക കോൺഗ്രസ് തന്നെ