You Searched For "മുസ്ലിംലീഗ്"

ഹരിത പ്രവർത്തകർക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല; വാർത്താസമ്മേളനം നടത്തിയ ശേഷം താൻ കടുത്ത മാനസികപീഡനം നേരിടുന്നു; എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നൽകിയ 10 പെൺകുട്ടികളും താനും ഇപ്പോഴും വേട്ടയാടപ്പെടുകയാണ്; തുറന്നു പറച്ചിലുമായി ഫാത്തിമ തഹ്ലിയ
ജലീലിനുള്ള മറുപടി പിണറായി നൽകിയിട്ടുണ്ട്; വഴിയിൽ കൂടി പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ല; ട്രാൻസ്‌പോർട്ട് ബസിന് കല്ലെറിയുന്നത് പോലെയുള്ള ചില ആളുകളുണ്ട്; ആരുടെയെങ്കിലും പ്രീതി കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്; ജലീലിനെതിരെ വിമർശനവുമായി പിഎംഎ സലാം
ഗ്രൂപ്പുപോര് കടുത്തപ്പോൾ തളിപ്പറമ്പിൽ മുസ്ലിംലീഗ് പിളർന്നു; പുതിയ കമ്മിറ്റികൾ പ്രഖ്യാപിച്ചു മഹമൂദ് അള്ളാംകുളം വിഭാഗം; വിഭാഗീയത വഷളാക്കിയത് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദെന്നും ആരോപണം; സമവായ ചർച്ചകൾ തള്ളിയ പിളർപ്പിൽ ഞെട്ടി ലീഗ് നേതൃത്വം   
മുസ്ലിംലീഗിലെ പിളർപ്പ് മുതലെടുത്ത് തളിപ്പറമ്പ് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ സിപിഎം; വിമത വിഭാഗവുമായി രഹസ്യ ചർച്ച തുടങ്ങി; 15 ലീഗ് അംഗങ്ങളിൽ ഏഴു പേരും വിമത പക്ഷത്ത്; അവിശ്വാസ പ്രമേയം വന്നാൽ യുഡിഎഫ് ന്യൂനപക്ഷം ആയേക്കുമെന്ന് വിലയിരുത്തൽ
ഹരിതയെ ഒതുക്കി മുസ്ലിംലീഗ്; ഇനി സംസ്ഥാന- ജില്ലാ കമ്മിറ്റികളില്ല; ക്യാമ്പസിന് പുറത്ത് എംഎസ്എഫിന് ഒപ്പമെന്നും പുതിയ മാർഗരേഖ; കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപോരിലും ലീഗിന് അതൃപ്തി
ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്... മണ്ണാർക്കാട്ട് എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പി.കെ ശശിയിലാണ്; സോഷ്യൽ മീഡിയയിൽ വൈറലായി ലീഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന ഷഹന കല്ലടിയുടെ പ്രസംഗം
കണ്ണൂരിൽ ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ്; നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി കണ്ണൂരിൽ നിന്നും മുങ്ങിയ ജുവല്ലറി ജനറൽ മാനേജരായ മുൻ മുസ്ലിം ലീഗ് നേതാവ് പിടിയിൽ; പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്
വർഗീയ ധ്രുവീകരണത്തിന് മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കം; എൽഡിഎഫ് സർക്കാർ മുസ്ലിങ്ങളോട് വൈരാഗ്യത്തോടെ പെരുമാറുന്നെന്ന പ്രഖ്യാപനം വെറും ജൽപ്പനം മാത്രമെന്ന് ഐഎൻഎൽ
മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് പറഞ്ഞ് മുസ്ലിംലീഗ് തുടർ സമരത്തിന് ഒരുങ്ങുമ്പോൾ വെട്ടിലാക്കി സമസ്തയുടെ നിലപാട്; വഖഫ് വിഷയത്തിൽ സമസ്ത സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ; മാന്യമായി ഇടപെട്ട മുഖ്യമന്ത്രിയെ വിശ്വസിക്കുന്നതായും തങ്ങൾ; ലീഗിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നത് ലീഗുകാരാണെന്നും തങ്ങൾ
മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിംലീഗിനില്ല; മുസ്ലിംലീഗ് രാഷ്ട്രീയ പാർട്ടിയോ അതോ മതസംഘടനയോ? വികാരപരമായി ആളുകളെ ഇളക്കിവിടാനാണ് ലീഗ് ശ്രമിക്കുന്നത്; വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിട്ട വിഷയത്തിൽ ലീഗ് നിയമസഭയിൽ ഒന്നും പറയാത്തത് എന്തേ? ലീഗിനെ കടന്നാക്രമിച്ചു മുഖ്യമന്ത്രി പിണറായിയുടെ മറുപടി