You Searched For "മുസ്ലിംലീഗ്"

മുസ്ലിംലീഗ് പഠിക്കുന്നത് ആർഎസ്എസിനെന്ന് വിമർശനം; ദീനിൽ നിന്നും അകലുന്നു എന്ന പരാമർശം അടക്കം പച്ചവർഗീയതയിലേക്ക് കടക്കുന്നതിന്റെ തെളിവ്; വഖഫ് സംരക്ഷണ സമ്മേളനത്തിലെ മുദ്രാവാക്യം മുതൽ പ്രസംഗം വരെ വർഗീയതയെന്ന് സിപിഎം; കരുത്തു തെളിയിക്കാൻ നടത്തിയ റാലി വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ ലീഗ്
പിണറായി വിജയൻ കമ്യൂണിസ്റ്റ് ആണോ? മുസ്ലിംലീഗ് എന്തുചെയ്യണമെന്ന് എകെജി സെന്ററിലെ തീട്ടൂരം വേണ്ട; പിണറായിയുടെ ധാർഷ്ട്യം ലീഗിനോട് വേണ്ട; അത് വീട്ടിൽ വച്ചാൽ മതി; മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു; മറുപടിയുമായി എം കെ മുനീർ
കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്ന് ഉറപ്പായതോടെ മതേതര നിലപാട് പെട്ടിയിൽ വെച്ചു തീവ്രനിലപാടിലേക്ക് മാറി മുസ്ലിംലീഗ്; ഒരു വശത്ത് സിപിഎമ്മും മറുവശത്ത് എസ്ഡിപിഐ - വെൽഫെയർ പാർട്ടികളും ഉണ്ടാക്കുന്ന ചലനങ്ങൾ മറികടക്കാൻ വഖഫ് സമ്മേളത്തിൽ എടുത്തുപയോഗിച്ചത് അതിതീവ്ര മതനിലപാട്; നേതാക്കളുടെ പരസ്യ പ്രഖ്യാപനങ്ങൾ കുഴപ്പത്തിലാക്കുന്നത് കോൺഗ്രസിനെ
ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ പ്രവേശിച്ചു; മുസ്ലിം ലീഗ് രൂപംകൊണ്ടത് തീവ്രവർഗീയയോടെ; വഖഫ് ബോർഡ് നിയമനത്തിന്റെ പേരുപറഞ്ഞ് ലീഗ് നടത്തിയ പ്രകടനവും സമ്മേളനവും പച്ചയായ വർഗീയത പുറത്തെടുക്കൽ; വർഗീയ ലഹള ഉണ്ടാകാത്തത് എൽഡിഎഫ് ഉള്ളതുകൊണ്ട്; മുസ്ലിംലീഗിനെ കടന്നാക്രമിച്ചു കോടിയേരി
ബിജെപിയും നരേന്ദ്ര മോദിയും ഡൽഹിയിൽ കാണിക്കുന്നതിനേക്കാൾ മോശമായ വർഗീയതയാണ് സിപിഎം കേരളത്തിൽ കാണിക്കുന്നത്; ചില വിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു; മൗലിക കാര്യങ്ങളിൽ വിട്ടുവീഴ്‌ച്ചക്കില്ല; പിണറായിക്കും സിപിഎമ്മിനുമെതിരെ മുസ്ലിംലീഗ്
ജിഫ്രി തങ്ങൾക്ക് മുസ്ലിംലീഗിന് അനഭിമതനായത് വഖഫ് ബോർഡ് നിയമനത്തിലെ സർക്കാറിന് അനുകൂല നിലപാടിൽ; സൈബറിടത്തിൽ കടന്നാക്രമണവുമായി ലീഗ് അണികൾ; വധഭീഷണി ഉയരുമ്പോഴും വെട്ടിലാകുന്നത് ലീഗ് തന്നെ; ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ സലാം; മന്ത്രിയെ തങ്ങൾക്ക് അരികിലേക്ക് അയച്ച് മുഖ്യമന്ത്രിയും
കഴിഞ്ഞ ഇരുപത് ദിവസമായി മുസ്‌ലിം ലീഗിനെതിരെ മുഖ്യമന്ത്രി കൊലവിളി നടത്തുന്നു; എത്ര വിമർശിച്ചാലും ലീഗിന്റെ മതേതരമുഖം നഷ്ടപ്പെടില്ല; വർഗീയ കക്ഷികളുമായി കൂട്ടുകൂടുന്ന സിപിഎമ്മിന് സ്ഥലകാല ബോധം നഷ്ടപ്പെട്ടു; പിണറായിക്ക് മറുപടിയുമായി പിഎംഎ സലാം
തെരഞ്ഞെടുപ്പ് തോൽവി: മുസ്ലിംലീഗിൽ കൂട്ടനടപടി; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു; താനൂർ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടി; തിരുവനന്തപുരം, പത്തനംതിട്ട ജില്ല കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റും
പിണറായി പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുന്നു; കെ റെയിലിന്റെ കാര്യത്തിൽ പിണറായി വിജയന്റെ ആഗ്രഹം അംഗീകരിക്കേണ്ട ഗതികേടിലാണ് യെച്ചൂരി; സിപിഎം ലീഗിനെ പോലെ പ്രാദേശിക പാർട്ടിയായി; പരിഹാസവുമായി കെ സുരേന്ദ്രൻ
ജെന്റർ ന്യൂട്രൽ യൂണിഫോം വിഷയവും പണിയാകുന്നത് മുസ്ലിംലീഗിന്; വിഷയത്തിൽ സമസ്തയും ലീഗ് നേതൃത്വവും രണ്ട് തട്ടിലേക്ക്; ഇസ് ലാമിക ശരീഅത്തുമായി കൂട്ടിക്കെട്ടപ്പെട്ട വിഷയത്തിൽ ഇരു വിഭാഗത്തിനുമിടയിൽ അനുരഞ്ജനം പോലും എളുപ്പമാകില്ല; എം കെ മുനീറിന്റെ പ്രസംഗവും പിന്നീടുള്ള മലക്കം മറിച്ചിലും ചർച്ചയാകുമ്പോൾ സമസ്തയുടെ നിലപാട് നിർണായകം
പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ റെയ്ഡുകളും അടച്ചുപൂട്ടലും തുടരുന്നു; മിന്നൽ ഹർത്താൽ നിയമവിരുദ്ധമായിട്ടും ഒന്നും ചെയ്തില്ലെന്ന ഹൈക്കോടതിയുടെ കുറ്റപ്പെടുത്തലിന് പിന്നാലെ അതിവേഗ നടപടികൾ; പിഎഫ്‌ഐ നിരോധനത്തിൽ ദുരൂഹത കണ്ട് മുസ്ലിംലീഗും; നിരോധിച്ചതു സംശയാസ്പദമെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം