You Searched For "ഡോക്ടർ"

മകൻ ആശുപത്രിയിലാണ്, ചികിത്സയ്ക്കായി അടിയന്തരമായ കാശ് വേണം; തൃശൂർ മെഡിക്കൽ കോളജ് സിഐ എ.അനന്തലാലിന്റെ പേരിൽ വ്യാജസന്ദേശം; ഉന്നതന്മാരുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ വീണ്ടും സജീവം; അന്വേഷണം ആരംഭിച്ച് പൊലീസ്
ഞാൻ കൊങ്ങി ഡോക്ടർ ആയിപ്പോയി; കമ്മി ഡോക്ടർ ആയിരുന്നെങ്കിൽ പരിഹസിക്കില്ലായിരുന്നു; പന്തൽ പൊളിക്കരുതെന്ന് പറഞ്ഞകിന്റെ കാര്യം മുഖ്യമന്ത്രിക്കും സർക്കാരിനും മനസ്സിലായതോടെ അത് വാക്‌സിനേഷൻ കേന്ദ്രമായി
പരാതിയുമായി പോയിട്ട് ഒരു കാര്യവുമില്ല; എന്റെ സംഘടനയും സംഘടനയുടെ വക്കീലും കോടതിയിൽ പൊയ്ക്കൊള്ളും; എന്റെ കയ്യിൽ ആവശ്യത്തിന് പണവുമുണ്ട്. നിങ്ങളുടെ സമയം പോകുന്നത് മാത്രം മിച്ചം; മകന്റെ മരണത്തിനൊപ്പം ശ്രീദേവിയെ കരയിപ്പിച്ചത് ഡോക്ടറുടെ ഈ അഹങ്കാരം; കരുനാഗപ്പള്ളിയിലെ സീമ ഡോക്ടറിലെ വ്യാജനെ കണ്ടെത്തിയത് ഈ കുടുംബത്തിന്റെ പ്രതികാരം
കോവിഡ് രോഗി മരിച്ചതിന് അസമിൽ ഡോക്ടറെ ആൾക്കൂട്ടം മർദ്ദിച്ചത് പാത്രങ്ങളും ചൂലുമായി; രോഷം കേരളത്തിലും കനക്കുമ്പോൾ ഡോക്ടർമാർക്ക് എണ്ണിപ്പറയാൻ ഇവിടെയും സമാന സംഭവങ്ങൾ; തിരുവല്ലയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പ്രതിയെ 19 ദിവസമായിട്ടും അറസ്റ്റു ചെയ്തില്ല; പ്രതിഷേധിച്ച് ഡോക്ടർമാർ
നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... ഇനി സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം എന്നു ഭീഷണി മുഴക്കി ഡോക്ടർക്ക് മർദ്ദനം; പൊലീസുകാരനായ പ്രതിക്കെതിരെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ നടപടി; മാവേലിക്കരയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെ സസ്‌പെൻഷൻ
പിരിച്ചു വിട്ടത് പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത 28 ഡോക്ടർമാരെ; സേവനം അത്യാവശ്യമായ ഈ ഘട്ടത്തിൽ വിട്ടുനിൽക്കുന്ന മറ്റുള്ളവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണമെന്ന് മന്ത്രി വീണാ ജോർജ്; ഇനി കടുത്ത നടപടികൾ
കോവിഡിൽ അമ്മ മരിച്ചപ്പോൾ പ്രകോപിതനായ മകൻ ഡോക്ടറെ തല്ലി ചതച്ചു; പൊലീസുകാരനായതു കൊണ്ട് കേസും അറസ്റ്റും ഉണ്ടായില്ല; അപമാനിതനായി ഡോക്ടർ; സർക്കാർ സർവ്വീസിൽ നിന്ന് രാജിവച്ച് പ്രതിഷേധം; ഇടതുപക്ഷക്കാരനായിട്ടും ചതിക്കപ്പെട്ട വേദനയിൽ തീരുമാനം എന്ന് ഡോ രാഹുൽ മാത്യു