You Searched For "ഇഡി നോട്ടീസ്"

ഇഡി നോട്ടീസ് കിട്ടിയ സാബു എം ജേക്കബ് ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണം; പാര്‍ട്ടിയെ എന്‍ ഡി എ പാളയത്തില്‍ എത്തിച്ചതിന്റെ കാരണം വ്യക്തമായെന്നും മുഹമ്മദ് ഷിയാസ്
ഇഡി നോട്ടീസ് മറ്റ് എക്‌സ്‌പോര്‍ട്ടേഴ്‌സിനും വന്നിട്ടുണ്ട്, കിറ്റെക്‌സ് ഒരു ക്രമക്കേടും നടത്തിയിട്ടില്ല; ഇ.ഡി ചില കാര്യങ്ങളില്‍ വ്യക്തത തേടുക   മാത്രമാണുണ്ടായത്; ഇഡിയുടെ പേര് പറഞ്ഞ് വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നോട്ടീസ് അയക്കും; വാര്‍ത്ത തെറ്റെന്ന് തെളിഞ്ഞാല്‍ ചാനല്‍ പൂട്ടാന്‍ ഉടമ തയ്യാറാണോ? മറുപടിയുമായി സാബു എം ജേക്കബ്
കിഫ്ബിയില്‍ ഇഡി നോട്ടീസുമായി വന്നാല്‍ മുട്ടുവിറയ്ക്കുമെന്ന് കരുതിയോ? വികസനം നടത്തിയത് രുചിക്കാത്ത ഹീന മനസുകളുണ്ട്; ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനിറങ്ങുന്നത് എന്നും മുഖ്യമന്ത്രി
ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ: ഇ.ഡി. നോട്ടീസില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; വികസന പ്രവര്‍ത്തനങ്ങള്‍ തടയാമെന്ന് കരുതേണ്ട, ആ ഉദ്ദേശമെങ്കില്‍ നടക്കാന്‍ പോണില്ല! റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചു; റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളില്ല; ഭൂമി ഏറ്റെടുക്കലും വിലയ്ക്ക് വാങ്ങലും രണ്ട് വ്യത്യസ്ത കാര്യങ്ങളെന്നും പിണറായി വിജയന്റെ മറുപടി
ഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടി; ഇന്ത്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കുള്ള ഇഡിയുടെ ഭീഷണി കേരളത്തില്‍ ഏതായാലും ഇല്ല; മുഖ്യമന്ത്രിക്ക് ഇടയ്ക്ക് ഇഡി ഒരു നോട്ടീസ് അയക്കും,  ഇടയ്ക്ക് ഒന്ന്പേടിപ്പിക്കും, അത് അങ്ങനെ തന്നെ കെട്ടുപോകും: കെ മുരളീധരന്‍
ഇ.ഡി നോട്ടീസിനെ ചോദ്യംചെയ്ത് കിഫ്ബി; ഇ ഡി മുൻപ് ആവശ്യപ്പെടുകയും നൽകിയതുമായ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതിയിൽ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി ഹൈക്കോടതി