INVESTIGATIONആരുമില്ലാത്ത നേരത്ത് ഒന്നും ചോദിക്കാനും പറയാതെ വീടിനുള്ളിൽ കയറി; അത് ചോദ്യം ചെയ്തത് സഹിച്ചില്ല; ഒന്നും നോക്കാതെ ശ്വാസകോശ അസുഖമുള്ള ആളുടെ നെഞ്ചിൽ ആഞ്ഞ് അടിച്ച് അയൽക്കാരൻ; ആ വയോധികന്റെ അവസ്ഥ അതിദയനീയം; കരഞ്ഞ് തളർന്ന് കുടുംബം; വിനോദ് ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 10:57 AM IST
SPECIAL REPORTആഹാ അടി കൊണ്ടോട്ടിയ പോലീസുകാരന്‍ പ്രതി; കൂടെ വന്ന സഹോദരിയും പ്രതി.... എന്താ അല്ലേ? എസ് എഫ് ഐക്കാരോടൊപ്പം പെണ്‍കുട്ടികള്‍ ഇല്ലാതിരുന്നത് ഭാഗ്യം അല്ലെങ്കില്‍ പോലീസുകാരന്നെതിരെ ബലാത്സംഗത്തിനും കേസ് എടുത്തേനെ! പോലീസ് ഗ്രൂപ്പുകളില്‍ വന്‍ പ്രതിഷേധവും അമര്‍ഷവും; സംഘടനകള്‍ക്ക് മൗനം; അടിച്ചവനും ആസൂത്രണം ചെയ്തവനും ജാമ്യം; അടികൊണ്ടവനെ ജയിലിലിടും! പോലീസിന് ഇതു എന്തുപറ്റി?സ്വന്തം ലേഖകൻ15 Feb 2026 6:04 AM IST
KERALAMപരീക്ഷ കഴിഞ്ഞ് ഇറങ്ങിയതും പ്ലസ്ടുക്കാരനെ വളഞ്ഞ് പത്തോളം വിദ്യാർഥികൾ; ക്രൂരമർദ്ദനത്തിൽ തോളെല്ലിനും കൈയ്ക്കും പൊട്ടൽ; കഴുത്തിലും പരിക്ക്; ഒരു പ്ലസ് വൺ വിദ്യാർത്ഥിക്ക് സസ്പെൻഷൻസ്വന്തം ലേഖകൻ8 Feb 2026 6:53 PM IST
INDIAകുടിച്ച് ലക്കുകെട്ട് ബൈക്കോടിച്ച് അപകടമുണ്ടാക്കി; ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു; ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ അസഭ്യവർഷവും അശ്ലീല ആംഗ്യവും; രാത്രി നടുറോഡിൽ 'യുവതികളുടെ ഷോ'സ്വന്തം ലേഖകൻ8 Feb 2026 3:52 PM IST
INVESTIGATIONശരീരത്തിന്റെ പല ഭാഗത്തും നല്ല ചതവ് ഉണ്ട്; മുഖത്തും കൈയിലും അടക്കം അടിച്ചുനുറുക്കിയ പാടുകൾ; ആ ഭിന്നശേഷിക്കാരന്റെ അവസ്ഥ വളരെ ദയനീയം; അധ്യാപകന്റെ കൊടുംക്രൂരതയ്ക്ക് പിന്നിലെ കാരണം കേട്ട് പോലീസിന് ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 10:28 AM IST
KERALAMമദ്യലഹരിയിൽ ബാർ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു; മുൻ ജീവനക്കാരനടക്കം നാലുപേർ പിടിയിൽസ്വന്തം ലേഖകൻ3 Jan 2026 7:56 PM IST
KERALAMസ്റ്റാൻഡിൽ കുതിച്ചെത്തിയ ബസ് പിന്നോട്ടെടുക്കാൻ റെഡിയായി; വണ്ടിയുടെ അടുത്തായി നിന്ന് ആളോട് മാറാൻ പറഞ്ഞത് ഇഷ്ടമായില്ല; കണ്ടക്ടറെ പൊതിരെ തല്ലി; തലയ്ക്ക് മാരക പരിക്ക്സ്വന്തം ലേഖകൻ1 Jan 2026 8:51 PM IST
KERALAMദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മർദ്ദനം; ഇടത് കൈക്ക് പരിക്ക്; പരിശീലനം ഒരു വർഷത്തേക്ക് മുടങ്ങും; ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷൻ; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ9 Dec 2025 2:30 PM IST
INVESTIGATIONമുറി ഒഴിഞ്ഞ ശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചു; പിന്നാലെ വാക്കുതർക്കം; നോയിഡയിൽ വിദ്യാർത്ഥിനിയെ പി.ജി. ഉടമ മുടിയിൽ പിടിച്ച് വലിച്ച് മർദ്ദിച്ചു; ജനം കാഴ്ചക്കാരായി നിന്ന് ദൃശ്യങ്ങൾ പകർത്തി; വീഡിയോ വൈറൽ; ഉടമയ്‌ക്കെതിരെ കേസ്സ്വന്തം ലേഖകൻ19 Nov 2025 8:45 PM IST
INDIAനടുറോഡിൽ നിന്ന് പരസ്പരം ചെകിട്ടത്ത് അടിക്കുന്ന ദമ്പതികൾ; ഇതെല്ലാം പേടിയോടെ നോക്കിനിൽക്കുന്ന കുഞ്ഞും; സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച് ചർച്ചകൾസ്വന്തം ലേഖകൻ5 Nov 2025 5:52 PM IST
INDIAഹാജർ നിലയിൽ കുറവ്; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ചു; മുറിയിൽ പൂട്ടിയിട്ടു; പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ21 Oct 2025 3:19 PM IST
INDIAജാമ്യമില്ലാ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ തടഞ്ഞ് ബന്ധുക്കൾ; പിന്നാലെ അടിപൊട്ടി; നിരവധി പോലീസുകാർക്ക് പരിക്ക്സ്വന്തം ലേഖകൻ17 Sept 2025 8:49 PM IST