You Searched For "ശശി തരൂർ"

രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമെല്ലാം കോഴിക്കോട് വന്നിട്ടും ബാലുശ്ശേരിയിലേക്ക് വന്നില്ല; വരാൻ ഉത്തരവാദിത്തപ്പെട്ട പല നേതാക്കളും കോഴിക്കോട് നോർത്തിൽ സ്റ്റേജിൽ വെറുതെയിരിക്കുന്നതിന്റെ വീഡിയോ കണ്ടപ്പോൾ വിഷമമായി; ഇത് പട്ടികജാതി മണ്ഡലത്തോടുള്ള അവഗണന; തുറന്നടിച്ച് ധർമജൻ
ഭാര്യ സുനന്ദയുടെ മരണം സംബന്ധിച്ച കൊലയാളി പരാമർശത്തിൽ തനിക്ക് മേൽ പരാതിയില്ലെന്നും കേസ് വേണ്ടെന്നും കാട്ടി കോടതിയിൽ ഹർജി നൽകി ശശി തരൂർ; അപകീർത്തിക്കേസിൽ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെ വെറുതെ വിട്ടു തിരുവനന്തപുരം സിജെഎം കോടതി; ആ വിവാദ കേസിന് അവസാനമാകുമ്പോൾ
ഞാൻ കോവിഡ് ബാധിച്ച് രോഗക്കിടക്കയിലാണ്... കേന്ദ്രസർക്കാറിന്റെ വാക്‌സിൻ നയത്തിൽ വ്യക്തതയില്ല; ഡിസംബർ അവസാനത്തോടെ എല്ലാവർക്കും കോവിഡ് വാക്‌സിൻ എങ്ങനെ നൽകുമെന്നതിൽ എനിക്ക് അത്ഭുതമുണ്ട്; രോഗക്കിടക്കയിൽ നിന്ന് ശശിതരൂരിന്റെ വീഡിയോ
കോവിഡിന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല പരീക്ഷ റദ്ദാക്കണം; ഗവർണ്ണർക്ക് കത്തയച്ച് ശശി തരൂർ; ഓഫ്‌ളൈനായി പരീക്ഷ നിലവിൽ അപകടമാണെന്നും നടപടി നിരുത്തരവാദപരമാണെന്നും വിമർശനം
കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ശശി തരൂർ; മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികൾ എന്നിവ ആരായും
ലോക്‌സഭയിൽ കോൺഗ്രസിനെ നയിക്കാൻ ശശി തരൂർ വന്നേക്കും; പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്തു നിന്നും അധീർ രഞ്ജൻ ചൗധരിയെ മാറ്റി പകരം തരൂരിനെ നിയമിക്കും; നീക്കം മമത ബാനർജിയെ കൂടി ഒപ്പം കൂട്ടാൻ; പ്രതിപക്ഷ ഐക്യം മുന്നിൽ കണ്ട് വൻ പൊളിച്ചെഴുത്തിന് കോൺഗ്രസ്