You Searched For "കേന്ദ്രം"

ബജറ്റില്‍ പ്രഖ്യാപനമില്ലെങ്കിലും അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രതീക്ഷ വിടാതെ ഇ ശ്രീധരന്‍; പൊന്നാനിയില്‍ ഓഫീസ് നാളെ തന്നെ തുറക്കും; കേന്ദ്ര അനുമതി കിട്ടുമെന്നും മെട്രോമാന്‍; കെ റെയില്‍ വേണ്ടെന്ന് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കാത്തതാണ് തിരിച്ചടിയായതെന്ന് കുറ്റപ്പെടുത്തലും
ജനങ്ങളുടെ ക്ഷേമത്തിന് പരിഗണന നല്‍കുന്ന ജനകീയ ബജറ്റ്; സാധ്യമല്ലെന്നു കരുതിയ പദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമായത് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടാണ്; ദേശീയപാതാ വികസനം മുതല്‍ വിഴിഞ്ഞം രണ്ടാംഘട്ടം വരെ ഉദാഹരണങ്ങള്‍; കണ്‍മുമ്പിലുള്ള ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന ബസിനെ പോലെ ആകാശത്ത് ഉയർന്നു പറന്ന ഇൻഡിഗോ വിമാനങ്ങൾ; യഥാ സമയവും വളരെ കൃത്യമായി ആളുകളെ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന രീതി; എല്ലാം ശുഭമായി പോകുന്നതിനിടെ പൈലറ്റുമാരുടെ ഷെഡ്യൂൾ അടക്കം താറുമാറായ കാഴ്ച; ഇതോടെ കലിപൂണ്ട യാത്രക്കാരും; രാജ്യത്തെ വട്ടം കറക്കിയ ആ സംഭവത്തിൽ വടിയെടുത്ത് കേന്ദ്രം; സിഇഒയ്ക്കും എട്ടിന്റെ പണി
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം; മൂന്ന് മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചു; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അധിക വായ്പ്പ എടുത്തെന്ന് കാണിച്ചു വെട്ടിക്കുറക്കല്‍ നടപടി; ക്ഷേമ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്കോ?
മണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയെന്ന് നിഗമനം;  കരാര്‍ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം;  കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതില്‍ അതിവേഗ നടപടിയുമായി കേന്ദ്രം; ആലപ്പുഴയിലെ നിര്‍മാണത്തിലും അപാകത? ചെളിമണ്ണ് ഉപയോഗിക്കുന്നത് അപകടഭീഷണിയെന്ന് വിലയിരുത്തല്‍
ധാരണാപത്രത്തിലെ തുടര്‍നടപടികളും പിഎം ശ്രീ നടത്തിപ്പും നിര്‍ത്തിവയ്ക്കാനാണു മന്ത്രിസഭാ തീരുമാനം; അതിനുള്ള അവകാശം സംസ്ഥാനത്തിനുണ്ടെങ്കിലും വ്യവസ്ഥപ്രകാരം ധാരണാപത്രം റദ്ദാക്കാനോ മരവിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്രത്തിനു മാത്രം; എങ്കിലും ആ കത്ത് മുഖ്യമന്ത്രി അയയ്ക്കും; കേരളത്തോട് കേന്ദ്രം പ്രതികാരം തീര്‍ക്കുമോ?
സെപ്റ്റംബര്‍ 22 മുതല്‍ ഇന്‍വോയിസുകള്‍ തയ്യാറാക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ അവരുടെ സിസ്റ്റങ്ങള്‍ ഉടനടി അപ്ഡേറ്റ് ചെയ്യണം; നികുതിയിളവിന് മുന്‍പും ശേഷവുമുള്ള വിലനിലവാരം സൂക്ഷ്മമായി നിരീക്ഷിക്കും; ആവശ്യമെങ്കില്‍ ഇടപെടലുണ്ടാകുമെന്ന് ധമന്ത്രി നിര്‍മ്മലാ സീതാരാമന്‍; ജി എസ് ടിയില്‍ കരുതല്‍ എടുക്കാന്‍ കേന്ദ്രം
കേന്ദ്രം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരും; ഫെബ്രുവരി 14ന് ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെന്ന കര്‍ഷക നേതാവ് ദല്ലേവാള്‍
സിനിമ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ അനുവദിക്കരുതെന്ന് തമിഴ്‌നാടിനോട് കേന്ദ്രം; തീയറ്ററുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും നീക്കിയ ഉത്തരവ് പിൻവലിക്കണമെന്നും നിർദ്ദേശം; അമ്പത് ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രേക്ഷകർക്ക് അനുമതി നൽകിയിട്ടുള്ളതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കോവിഡ് കേസുകൾ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറച്ചു; മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജയിച്ചെന്നും പ്രഖ്യാപനം; രണ്ട് വാക്‌സിനുകൾ കൂടി ഉടൻ എത്തും; ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിച്ചതും ഗുണമായി; ഇത് ആദ്യ പേപ്പർ രഹിത ബജറ്റ്; ടാബിൽ നോക്കി പ്രസംഗം വായിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ; കർഷക ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും
റേഷൻ മണ്ണെണ്ണ വിഹിതം 30% വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ; തിരിച്ചടിയായത് വിഹിതം നിലനിർത്തുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തെ ധരിപ്പിക്കാത്തത്; പ്രതിസന്ധിയിലാകുന്നത് മത്സ്യത്തൊഴിലാളികളുടെ വിഹിതവും