You Searched For "അജിത്ത്"

കരൂര്‍ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല; ആള്‍ക്കൂട്ടത്തില്‍ അഭിരമിക്കുന്നവരായി നമ്മള്‍ മാറി, ഇതെല്ലാം അവസാനിക്കണം; ഒരു ക്രിക്കറ്റ് മത്സരത്തിന് പോകുന്ന ആള്‍ക്കൂട്ടത്തെ നിങ്ങള്‍ കാണുന്നില്ലേ; വിജയ്‌യെ കുറ്റപ്പെടുത്താതെ നടന്‍ അജിത്കുമാര്‍
തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ; കൊലപാതകത്തിൽ കലാശിച്ചത് പണം ആവശ്യപ്പെട്ട് അജിത്ത് നിരന്തരം ശല്യപ്പെടുത്തിയത്
സ്വന്തം കുട്ടിയെ കണ്ടെത്താനുള്ള അമ്മയുടേയും അച്ഛന്റേയും ശ്രമം എങ്ങും എത്തുന്നില്ല; സിപിഎമ്മുകാരനായ ജയചന്ദ്രന്റെ മൊഴി മാത്രം വിശ്വസിച്ച് പൊലീസ് നടപടി; കൂട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് അമ്മ പറഞ്ഞിട്ടും എഫ് ഐ ആർ ഇട്ട് അന്വേഷണത്തിന് പൊലീസിന് പേടി; പേരൂർക്കട സദാശിവന്റെ മകൻ അജണ്ട നിശ്ചയിക്കുമ്പോൾ
അവനിന്ന് ഒരു വയസ്; പേരൂർക്കട പൊലീസിന്റെ എഫ്‌ഐആർ മാതാപിതാക്കളെ നഷ്ടപ്പെട്ട ആ ചോരക്കുഞ്ഞിനുള്ള പിറന്നാൾ സമ്മാനമോ? നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അജിത്തും അനുപമയും
പ്രസവിച്ചു മൂന്നാം ദിവസം കുഞ്ഞിനെ തന്നിൽ നിന്നും മാറ്റി; ഭ്രാന്താശുപത്രിയിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി; കുഞ്ഞ് എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; പൊലീസിന് മുന്നിൽ മൊഴി നൽകി അനുപമ; പരാതിക്കാരിയുടെ മൊഴിയെടുത്തത് മുഖ്യമന്ത്രിക്ക് പരാതി നൽകി ആറ് മാസം കഴിഞ്ഞപ്പോൾ