SPECIAL REPORTഎന്റെ ഷിഫ്റ്റ് കഴിഞ്ഞു..അപ്പൊ..എല്ലാം പറഞ്ഞപോലെ; ഹേവ് എ ഗുഡ് ഡേ!! ലക്ഷ്യസ്ഥാനങ്ങളിൽ കുതിക്കാനൊരുങ്ങിയ യാത്രക്കാർ ആ സന്ദേശം കേട്ട് പതറി; എന്തോ..ഒളിപ്പിക്കുന്നത് പോലെ നിന്ന് 'ക്യാബിൻ ക്രൂ'വും; ചിലർ ശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥ; എല്ലാത്തിനും കാരണം പൈലറ്റിന്റെ അശ്രദ്ധ; വീണ്ടും പണിമുടക്കി 'ഇൻഡിഗോ' വിമാനംമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 6:43 PM IST
SPECIAL REPORT'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്'..എന്ന് പറഞ്ഞുകൊണ്ട് ഒരു അറിയിപ്പ് വന്നതോടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാനിരുന്ന ആളുകൾക്ക് അങ്കലാപ്പ്; എല്ലാവരും പ്ലീസ്..ഒന്ന് സഹകരിക്കണമെന്ന് ജീവനക്കാർ അപേക്ഷിച്ചിട്ട് പോലും ബഹളം നിന്നില്ല; വലഞ്ഞത് മണിക്കൂറുകളോളം; കഴിഞ്ഞ വർഷത്തെ അതെ അവസ്ഥ വീണ്ടും കറങ്ങി തിരിഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 3:39 PM IST
SPECIAL REPORT40,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന ബ്രിട്ടീഷ് എയർവേയ്‌സിൽ മുഴുവൻ അസാധാരണ കാഴ്ച; ഉറക്കെ പ്രാർത്ഥന ചൊല്ലിയും ആക്രോശിച്ചും രണ്ടുപേർ; പാട്ടുപാടി കൈവീശി വിശ്വാസികൾ; ബഹളം സഹിക്കാൻ വയ്യാതെ ചെവിപൊത്തി യാത്രക്കാർ; ആകാശത്ത് പൈലറ്റിനെ അടക്കം മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 5:14 PM IST
SPECIAL REPORTസ്പീഡ് കുറച്ച് ഡൈനാമിക് ബ്രേക്കുകൾ ആഞ്ഞ് ചവിട്ടി ചൂളം വിളിച്ചെത്തിയ തീവണ്ടി; കണ്ടപാടെ കയറാൻ റെഡിയായി നിന്ന യാത്രക്കാരും; പെട്ടെന്ന് തങ്ങളുടെ കണ്ണുകളിൽ പതിഞ്ഞത് വിചിത്രമായ ഒന്ന്; കാരണം തിരക്കിയപ്പോൾ ആകെ പരിഭ്രാന്തി; ഇത് റെയിൽവേ ചരിത്രത്തിൽ തന്നെ അപൂർവംമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 4:15 PM IST
SPECIAL REPORTനീലാകാശത്തൂടെ കുതിക്കുന്ന വിമാനത്തിന് തുല്യമായ സഞ്ചാരം; പാളങ്ങളിൽ എഞ്ചിൻ ഓടിത്തുടങ്ങിയിട്ട് തന്നെ വെറും ദിവസങ്ങൾ മാത്രം; ഏറെ പ്രതീക്ഷയോടെ ഉദ്ഘാടനം ചെയ്ത ആ തീവണ്ടിക്കുള്ളിലെ കാഴ്ചകൾ അത്ര..നല്ലതല്ല; മനംമടുത്തുന്ന പ്രവർത്തികളിൽ മുഖം തിരിച്ച് ആളുകൾ; വന്ദേഭാരതിലെ ദൃശ്യങ്ങളിൽ വ്യാപക വിമർശനംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 10:35 AM IST
SPECIAL REPORTതൃശൂരിൽ നിന്ന് മണി മുഴങ്ങിയാൽ പിന്നെ ഡ്രൈവർമാർക്ക് തിടുക്കം; ഇതോടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ സ്റ്റാർട്ട് ചെയ്യുന്ന എൻജിനുകളും; പാതി ദൂരം കഴിയുമ്പോൾ തന്നെ യാത്രക്കാർക്ക് ദുരിതം; പിന്നിൽ നടക്കുന്നത് കടുത്ത നിയമലംഘനം; ദീർഘദൂര ബസുകളുടെ വിളയാട്ടം തുടരുമ്പോൾമറുനാടൻ മലയാളി ബ്യൂറോ15 Jan 2026 4:17 PM IST
SPECIAL REPORTരണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന ബസിനെ പോലെ ആകാശത്ത് ഉയർന്നു പറന്ന 'ഇൻഡിഗോ' വിമാനങ്ങൾ; യഥാ സമയവും വളരെ കൃത്യമായി ആളുകളെ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന രീതി; എല്ലാം ശുഭമായി പോകുന്നതിനിടെ പൈലറ്റുമാരുടെ ഷെഡ്യൂൾ അടക്കം താറുമാറായ കാഴ്ച; ഇതോടെ കലിപൂണ്ട യാത്രക്കാരും; രാജ്യത്തെ വട്ടം കറക്കിയ ആ സംഭവത്തിൽ വടിയെടുത്ത് കേന്ദ്രം; സിഇഒയ്ക്കും എട്ടിന്റെ പണിമറുനാടൻ മലയാളി ബ്യൂറോ27 Dec 2025 4:16 PM IST
SPECIAL REPORT'ഫ്ലൈറ്റ് റഡാർ ആപ്പ്' തുറക്കുമ്പോൾ ഇന്ത്യൻ ആകാശത്ത് കൂടുതൽ കാണുന്ന വിമാനങ്ങൾ; തലങ്ങും വിലങ്ങും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്നപോലെത്തെ കാഴ്ച; ഇതോടെ ക്ഷീണിതരായ പൈലറ്റുമാർക്ക് പുതിയ ഡ്യൂട്ടി ടൈം കൊടുത്ത അധികൃതർ; നിമിഷ നേരം കൊണ്ട് ടെർമിനലുകളിൽ 'അനാഥ'രായ യാത്രക്കാർ; ഇനി എങ്ങനെ ഇവർ പറക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു; 'ഇൻഡിഗോ'യിൽ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 4:13 PM IST
SPECIAL REPORTതമിഴ്നാടിനെ ഞെട്ടിച്ച് ബസ് അപകടം; കാരക്കുടിയിൽ സർക്കാർ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം; 12 പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; മരണസംഖ്യയിൽ ഉയരുമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 6:45 PM IST
Right 1അയ്യോ..പോവല്ലേ ആള് കേറാൻ ഉണ്ടേ..!!; ബസ് സ്റ്റാൻഡിലേക്ക് കയറിവരുന്ന അതെ ലാഘവത്തോടെ നിർത്തിയിട്ടിരുന്ന ഭീമൻ വിമാനത്തിന് അരികിലേക്ക് ഓടുന്ന രണ്ടുപേർ; കൈവീശി കാണിച്ചുകൊണ്ട് അപേക്ഷ; യാത്രക്കാരുടെ പ്രവർത്തിയിൽ എയർപോർട്ട് മുഴുവൻ പരിഭ്രാന്തി; ഒടുവിൽ സത്യാവസ്ഥ പുറത്ത്സ്വന്തം ലേഖകൻ24 Nov 2025 10:40 PM IST
INDIAആകാശത്ത് പറക്കവേ 'ഇൻഡിഗോ' വിമാനത്തിനുള്ളിൽ രൂക്ഷ ഗന്ധം പരന്നു; ജീവനക്കാരടക്കം പരിഭ്രാന്തിയിലായ നിമിഷം; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്സ്വന്തം ലേഖകൻ7 Nov 2025 8:33 PM IST
INVESTIGATIONപുലർച്ചെ ലക്നൗ എയർപോർട്ടിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ്; വിമാനം ലാൻഡ് ചെയ്തതും യാത്രക്കാരുടെ മുഖത്ത് ടെൻഷൻ; അയ്യോ..അത് വിട്ടുപോയെന്നും 12 മണിക്കൂറിനുള്ളിൽ തിരികെ തരുമെന്ന അധികൃതരുടെ വാക്ക്; മൂന്ന് ദിവസം കഴിഞ്ഞിട്ടും മൗനം; ഒടുവിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 4:25 PM IST