You Searched For "ആർട്ടിഫിഷ്യൽ ഇന്റലിജൻസ്"

നിരീക്ഷണങ്ങൾക്കായി എഐ വിട്ടുനൽകില്ലെന്ന് സിഇഒ; ആന്ത്രാപിക്കിനെ പൂട്ടാൻ ട്രംപ്; രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഇടതുപക്ഷ ഭ്രാന്തന്മാർ എന്ന് അധിക്ഷേപം; സൈനിക നീക്കങ്ങൾക്ക് കരുത്തുപകർന്ന ക്ലോഡിന് വിലക്ക്; യുഎസ് പ്രസിഡന്റും എഐ കമ്പബാനിയും നേർക്കുനേർ
എ.ഐ സഹായത്തോടെ സൈബർ ഭീഷണികളെ പ്രവചിക്കാൻ കഴിയുന്ന ക്ലൗഡ്സെക്ക്; 2015ൽ ആരംഭിച്ച സംരംഭം ഇന്ന് സേവനം നൽകുന്നത് മുന്നൂറോളം കമ്പനികൾക്ക്; മലയാളിയായ രാഹുൽ ശശിയുടെ സ്റ്റാർട്ടപ്പിന് കോടികളുടെ നിക്ഷേപവുമായി യുഎസ് പ്രാദേശിക സർക്കാർ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി
കോവിഡാനന്തരകാലത്ത് എൻജിനീയറിങ് മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതകൾ; സാങ്കേതികവിദ്യയിലെ വളർച്ചയും അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ കടന്നുവരവും രക്ഷയായി; സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിലെ കാമ്പസ് റിക്രൂട്ട്‌മെന്റുകൾക്ക് പുതുജീവൻ; കാമ്പസുകളിൽ വട്ടമിട്ട് പറന്ന് അന്താരാഷ്ട്ര കമ്പനികൾ
വയസായ മാതാപിതാക്കളെ നോക്കുന്നതും അദ്ധ്യാപനം നടത്തുന്നതും സിനിമ ഉണ്ടാക്കുന്നതുമൊക്കെ ഇനി യന്ത്രങ്ങൾ; അല്ലെങ്കിൽ മനുഷ്യ ജീവൻ തന്നെ തുടച്ചു നീക്കപ്പെടും; നിർമ്മിത ബുദ്ധിയിൽ ലോകം ഉടൻ അടിമുടി മാറും
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിൽ ലണ്ടനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേഫ്റ്റി ഉന്നതയോഗം; ടെക്നോളജി പുറത്തു വിടുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്യുവാനുള്ള നിർണായക തീരുമാനം ഏറ്റെടുത്തു കൊണ്ട് എട്ട് പ്രധാന രാജ്യങ്ങൾ