You Searched For "മൂന്നാർ"

ഏകദേശം 150 അടിയോളം പൊങ്ങാവുന്ന ക്രയിനിൽ കയറിയത് കണ്ണൂരിലെ കുടുംബം; ആകാശ കാഴ്ചകൾ കണ്ടിരുന്ന് ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങാൻ നേരത്ത് പെട്ടു; സാങ്കേതിക തകരാർ മൂലം അവർ കുടുങ്ങിയത് മണിക്കൂറുകളോളം; മൂന്നാറിനെ മുൾമുനയിൽ നിർത്തിയ നിമിഷം; ഒടുവിൽ രക്ഷയായത് ഫയർ ഫോഴ്‌സിന്റെ വരവിൽ; ആ സ്കൈ ഡൈനിങ്ങിന്റെ പ്രവർത്തനം നിലച്ചത് എങ്ങനെ?
ചുമ്മാ..വൈബ് തന്നെ..; വാനിന് മുകളിൽ കൂട്ടത്തോടെ കയറിയിരുന്ന് പിള്ളേര്; ആർപ്പുവിളിയും ഉല്ലസിച്ച് ആഘോഷവും; ഗ്യാപ്പ് റോഡിൽ വീണ്ടും അപകടയാത്ര; നടപടിയെടുക്കുമെന്ന് എംവിഡി
ഇത് എന്റെ ഏരിയ..; മൂന്നാറിൽ കുതിച്ചെത്തി കാട്ടാന; ഓടികൊണ്ടിരുന്ന ഇന്നോവ കാറിനെ കൊമ്പൻ ചവിട്ടി മറിച്ചിട്ടു; തലകീഴായി മറിഞ്ഞു; നിലവിളിച്ച് യാത്രക്കാർ; രക്ഷപ്പെട്ടത് ഭാഗ്യം!
ഇവിടെത്തെ കാറ്റാണ്..കാറ്റ്..മലമൂടും മഞ്ഞാണ് മഞ്ഞ്; വിനോദസഞ്ചാരികളെ വീണ്ടും മാടി വിളിച്ച് മൂന്നാർ; പലയിടത്തും താപനില പൂജ്യത്തിലെത്തി; മലനിരകളെ മഞ്ഞ് പുതച്ച് പ്രകൃതിഭംഗി; ചെണ്ടുവരയിലും രക്ഷയില്ല നല്ല ക്ലൈമറ്റ്; ഇടവേളകളില്ലാതെ ശക്തമായ തണുപ്പ്; മഞ്ഞ് ആസ്വാദിക്കാനിറങ്ങി ടൂറിസ്റ്റുകൾ; ഇവിടം ഇപ്പോൾ സ്വർഗമാണ്!
പെട്ടിമുടി ദുരന്തബാധിതർക്ക് സർക്കാർ എല്ലാ സഹായവും ചെയ്യും; കണ്ണൻ ദേവൻ കമ്പനിയുടെ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി എം.എം മണി; ദുരന്തബാധിർക്ക് ഭൂമി പട്ടയം വിതരണം നടന്നു
വീടൊഴുപ്പിക്കാനുള്ള എംഎൽഎയുടെ ശ്രമത്തെ പൊളിച്ചത് വാർത്തകൾ; പ്രളയത്തിനിടെ മണ്ണിടിഞ്ഞ് ദുരിതം എത്തിയിട്ടും തിരിഞ്ഞു നോക്കാത്തെ മെമ്പർ; കോവിഡു കാല പ്രതിസന്ധിയിൽ വാടക മുടങ്ങിയപ്പോൾ ഇറക്കി വിടാൻ ശ്രമിച്ചത് നേതാവിന്റെ ഭാര്യ; പ്രതിഷേധം തീർത്ത് കളം മാറി ബിജെപി പാളയത്തിലെത്തിയത് ഓമനയും മക്കളും; മൂന്നാറിലെ ഏക വനിതാ ട്രക്കിങ് ഗൈഡ് സ്ഥാനാർത്ഥിയാകുമ്പോൾ
വിവിധ നിറത്തിലും രൂപത്തിലുമായി ലക്ഷക്കണക്കിന് പുഷ്പങ്ങൾ; മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ സഞ്ചാരികൾക്ക് കാഴ്‌ച്ച വസന്തമൊരുക്കി ഫ്ലോറി കൾച്ചറൽ സെന്റർ; കേരള വനം വികസന കോർപറേഷന്റെ ഉദ്യാനം ശ്രദ്ധേയമാകുന്നത് ഇങ്ങനെ
മൂന്നാറിലേക്ക് വീണ്ടും തീവണ്ടി ഓടിക്കാൻ ഐസക്; ഭൂമി വിട്ടു നൽകാനും സഹകരിക്കാനും ടാറ്റ പൂർണ്ണ താൽപ്പര്യത്തിൽ; കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്കിനും മുൻഗണന; കോഴിക്കോട്ടും ഇനി പൈതൃക പദ്ധതി; കേരള വിനോദസഞ്ചാരി ക്ഷേമനിധി ബോർഡിനും ബജറ്റിൽ വകയിരുത്തൽ