You Searched For "മൂന്നാർ"

പള്ളിവാസൽ പൈപ്പ് ലൈൻ പ്രദേശത്ത് അനധികൃതമായി നിർമ്മിച്ചത് മടപ്പാറമ്പൻ റിസോർട്ട്; കോടതി ഇടപെട്ടപ്പോൾ കണ്ടു കെട്ടി സർക്കാർ; അതേ കെട്ടിടം പാട്ടത്തിന് എടുത്ത് നേട്ടമുണ്ടാക്കാൻ അതിമോഹവുമായി വർഗീസ് കുര്യൻ; ഉദ്യോഗസ്ഥ ലോബി കനിഞ്ഞപ്പോൾ കള്ളക്കളി പൊളിച്ച് മുഖ്യമന്ത്രിയുടെ റവന്യൂമന്ത്രിയും; മൂന്നാറിൽ കളികൾ ഇങ്ങനേയും
മൈനസിലും താഴെ തണുപ്പിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കശ്മീർ; മരംകോച്ചുന്ന തണുപ്പിൽ മഞ്ഞുവീഴ്‌ച്ചയുടെ പശ്ചാത്തലത്തിൽ മൂന്നാറിലെ പ്രകൃതിഭം​ഗി ആസ്വദിക്കാൻ വിനോദ സഞ്ചാരികളും
നിർമ്മാണം നടത്താനുള്ള ഭൂമി പ്രത്യേക ആവശ്യത്തിന് പതിച്ച് നൽകിയതാണോ എന്ന് വില്ലേജ് ഓഫീസർ പരിശോധിക്കണം; പൊസെഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടത് ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി; സിപിഐയുടെയും മുഖ്യമന്ത്രിയുടെയും അന്ധമായ മൂന്നാർ വിരോധം കേരള ജനതയെ ആകെ ബാധിക്കുന്നത് ഇങ്ങനെ
വ്യാജരേഖയുണ്ടാക്കി ജോലി തട്ടിയെടുക്കാൻ ശ്രമിച്ചത് പേരിലെ സാമ്യം മുതലെടുത്തെന്ന് ആരോപണം; ദേവികുളത്ത് സ്ഥാനാർത്ഥിയാകൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആക്ഷേപം; മുത്തുരാജിനെതിരെ മുന്നാറിലെ എയിഡഡ് സ്‌കൂൾ അദ്ധ്യാപകൻ
ആദ്യം പൂട്ടിയത് അനധികൃത നിർമ്മാണം തടയാനായി തുടങ്ങിയ സർക്കാർ ഓഫീസ്;  നേരം വെളുത്തപ്പോൾ അങ്കണവാടി റിസോർട്ടായി; കൈയേറ്റത്തിന്റെ പുതു ചരിത്രം രചിച്ച് മൂന്നാർ; ഇത് സ്ഥലം വേറെ.. ഇവിടെ ഇങ്ങനാണ് ഭായ്..!
ഒരു വർഷത്തിനിടെ കടുവ ഭക്ഷണമാക്കിയത് മുപ്പതോളം പശുക്കളെ; കടുവാപ്പേടിയിൽ പശുവളർത്തൽ ഉപേക്ഷിച്ചു മൂന്നാറിലെ ക്ഷീര കർഷകർ; തേയില എസ്റ്റേറ്റ് ലയങ്ങളിലും മറ്റുമായി ഉണ്ടായിരുന്ന അയ്യായിരത്തോളം പശുക്കളുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് 3600 ഓളം പശുക്കൾ മാത്രം
അമ്മ മൂന്ന് വർഷം മുമ്പ് മരിച്ചതോടെ സ്ഥിരമായി പീഡനം; ചൈൽഡ് വെൽഫയർ കമ്മറ്റി ഓഫീസിന്റ ഫോൺ നമ്പർ കണ്ടെത്തി വിവരം അറിയിച്ചതോടെ നടപടി; മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ
മൂന്നാർ ടൗണിൽ മൂന്ന് ആരാധനാലയങ്ങൾ സർക്കാർഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തിയെന്ന പരാതി അന്വേഷിക്കും; പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണ ചുമതല നൽകി ചീഫ് സെക്രട്ടറി