Politicsആറന്മുളയിൽ ശിവദാസൻ നായർ; അടൂരിൽ എംജി കണ്ണൻ; കോന്നിയിൽ റോബിൻ പീറ്റർ; റാന്നിയിൽ റിങ്കു ചെറിയാൻ; പത്തനംതിട്ട ജില്ലയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികളില്ല; പുതുമുഖങ്ങൾ മൂന്ന്: ഗ്രൂപ്പുകൾക്ക് വേണ്ടി കോൺഗ്രസ് നേതൃത്വം വഴങ്ങുമ്പോൾശ്രീലാല് വാസുദേവന്14 March 2021 10:57 AM IST
Politics2016 ൽ വീണയോട് തോറ്റപ്പോൾ രാഷ്ട്രീയ വനവാസത്തിലായി; തന്നെ കാലുവാരിയവർക്കെതിരേ ശക്തമായി പ്രതിഷേധിച്ചു; പൊതുപരിപാടികളിൽ നിന്ന് മാറി നിൽക്കാൻ കുടുംബവും നിർബന്ധിച്ചു; വീണ്ടും സജീവമായത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം; ആറന്മുളയിൽ വീണ്ടും സീറ്റ് വാങ്ങി നൽകിയത് ഉമ്മൻ ചാണ്ടി; ശിവദാസൻ നായർക്കിത് നാലാമൂഴംശ്രീലാല് വാസുദേവന്14 March 2021 6:56 PM IST
KERALAM2019 മുതൽ ബിജെപിയിൽ പ്രവർത്തിക്കുന്നു; സംസ്ഥാന കമ്മറ്റിയംഗവും ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറിയുമാണ്; ആറന്മുളയിൽ സ്ഥാനാർത്ഥിയാകാൻ ഇത്രയും പോരേ? ചോദ്യവുമായി ബിജു മാത്യുശ്രീലാൽ വാസുദേവൻ17 March 2021 1:33 PM IST
Politicsആംബുലൻസ് പീഡനം ആറന്മുളയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ഖേദകരമെന്ന് വീണാ ജോർജ്; താനായിരുന്നു എംഎൽഎയെങ്കിൽ ആ സംഭവത്തിന്റെ പേരിൽ ആരോഗ്യമന്ത്രിയുടെ പണി തെറിച്ചേനേ എന്ന് കെ ശിവദാസൻ നായർ; വികസനത്തെ കുറിച്ചറിയാൻ വിവരാവകാശ അപേക്ഷ നൽകാൻ പറയുന്ന എംഎൽഎ പരാജയമെന്ന് ബിജു മാത്യു; ആറന്മുളയിൽ രാഷ്ട്രീയം കത്തുമ്പോൾശ്രീലാല് വാസുദേവന്17 March 2021 1:38 PM IST
Politicsചിറ്റാറിലും സീതത്തോട്ടിലും പാർട്ടിയിലുള്ള വിഭാഗീയത കോന്നിയിൽ തിരിച്ചടി; ആറന്മുളയിൽ പ്രചാരണത്തിനിറങ്ങാൻ നേതാക്കൾ കുറവ്; പത്തനംതിട്ടയിൽ കാര്യങ്ങൾ പന്തിയല്ലെന്ന് പിണറായിക്ക് റിപ്പോർട്ട്; ദൂതുമായി വിജയരാഘവന്റെ മിന്നൽ സന്ദർശനം; എവിടെങ്കിലും തോറ്റാൽ പാർട്ടി നേതൃത്വത്തിൽ ആരുമുണ്ടാകില്ലെന്ന് മുന്നറിയിപ്പ്ശ്രീലാല് വാസുദേവന്29 March 2021 4:00 PM IST
KERALAMവീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; സ്ഥാനാർത്ഥിക്ക് നേരിയ പരിക്ക്; അപകടം പത്തനംതിട്ട റിങ് റോഡിൽ വച്ച്മറുനാടന് മലയാളി3 April 2021 1:41 PM IST
Uncategorizedഅച്ഛൻ മറ്റൊരു സ്ത്രീയ്ക്കൊപ്പം നാടുവിട്ടത് എട്ടു വർഷം മുമ്പ്; പിതാവിന്റെ മാതാവും രണ്ടാമത്തെ ഭർത്താവും ചേർന്ന് നടത്തിയ ഗൂഢാലോചനയും പൊളിഞ്ഞു; കുടുംബ കോടതി വിധിയും അനുകൂലം; അമ്മയും തനിച്ചാക്കി പോയി; ആറന്മുളയിൽ ഒരു മാസമായി പതിനാറുകാരി തനിച്ച് കഴിയുന്ന കഥശ്രീലാല് വാസുദേവന്25 July 2021 11:07 AM IST
Uncategorizedകേരളത്തെ നടുക്കി ഒരു പീഡനം കൂടി; പതിമൂന്നുകാരിയെ കാമുകനും സുഹൃത്തിനുമായി വിറ്റത് പെറ്റമ്മ; കാണാനില്ലെന്ന രണ്ടാനച്ഛന്റെ പരാതി നിർണ്ണായകമായി; വീട്ടിൽ എത്തിയ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് ക്രൂരത; കസ്റ്റഡിയിലുള്ള അമ്മയ്ക്ക് മഹിളാ മന്ദിരത്തിൽ സുഖവാസം: സംഭവം ആറന്മുളയിൽശ്രീലാല് വാസുദേവന്30 July 2021 11:01 AM IST
Marketing Featureപതിമൂന്നുകാരിയെ 32കാരൻ ചതിയിൽ വീഴ്‌ത്തിയത് വിവാഹ വാഗ്ദാനത്തിൽ; മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ കാമുകനായ ടിപ്പർ ലോറി ഡ്രൈവർ; ഷിബിനും സുഹൃത്ത് ഷിറാസും പിടിയിൽ: മാതാവ് റിമാൻഡിലും; ആറന്മുളയിലെ വില്ലന്മാർ കുടുങ്ങിശ്രീലാല് വാസുദേവന്31 July 2021 9:10 AM IST
Marketing Featureആറന്മുള പീഡക്കേസിലെ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ; 13 കാരിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയെക്കുടാതെ രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ, തിരുവനന്തപുരം സ്വദേശികൾമറുനാടന് മലയാളി1 Aug 2021 5:46 AM IST
SPECIAL REPORTആരോഗ്യമന്ത്രിയുടെ അവലോകന യോഗത്തിൽ തീരുമാനിച്ചത് മൂന്നു മേഖലയിൽ നിന്നും ഓരോ പള്ളിയോടം വീതം; തീരുമാനം തിരുത്തി ഒരൊറ്റ പള്ളിയോടം മതിയെന്ന് മുഖ്യമന്ത്രി; കരകളിൽ എതിർപ്പുയരവേ മൂന്നു പള്ളിയോടം അനുവദിക്കാമെന്ന് വാക്കാൽ ഉറപ്പ്: ആറന്മുള ജലമേളയിൽ വിവാദംശ്രീലാല് വാസുദേവന്19 Aug 2021 11:10 AM IST
Uncategorizedകുടുംബകലഹം മൂലം ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്ന പതിനാറുകാരിയുടെ കഥ മാധ്യമങ്ങളിൽ വന്നപ്പോൾ സംരക്ഷണമൊരുക്കാൻ മത്സരിച്ചത് ആരോഗ്യമന്ത്രിയും കലക്ടറും; ഏറ്റെടുത്ത് ബാലികാ മന്ദിരത്തിലാക്കിയ പെൺകുട്ടിയുടെ തുടർ പഠനം ഇരുളിൽ; പരാതി കേൾക്കാൻ കലക്ടർക്ക് കാണാൻ സമയമില്ല; ആരോഗ്യമന്ത്രിയുടെ പിഎ ആട്ടിയോടിച്ചു: നാരങ്ങാനത്തെ ജാസ്മിന്റെ ജീവിതം ഇരുളിൽശ്രീലാല് വാസുദേവന്22 Nov 2021 8:22 AM IST