Politicsയുക്രൈൻ യുദ്ധം റഷ്യൻ പ്രതിസന്ധി വർധിപ്പിക്കുമ്പോൾ കോളടിക്കുന്നത് ഇന്ത്യക്ക്; ഇനിയും കുറഞ്ഞ വിലയിൽ ഇന്ത്യക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന് പറഞ്ഞ് റഷ്യ; നിലവിൽ ഇറാഖ് വാഗ്ദാനം ചെയ്തിട്ടുള്ളതിനേക്കാൾ വൻതോതിൽ കുറഞ്ഞ വിലയെന്ന് റഷ്യയുടെ ഓഫർ; വില പരിധി നിശ്ചയിക്കാനുള്ള ജി7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാൻ റഷ്യൻ നീക്കംമറുനാടന് ഡെസ്ക്12 Sept 2022 1:21 PM IST
AUTOMOBILE'പുടിനു വേണ്ടി മരിക്കാൻ ഞങ്ങളില്ല';എതിർക്കുന്നവരെയല്ലാം കൊന്നോടുക്കിയ ക്രൂരന് ഒടുവിൽ തിരിച്ചടി; യുക്രൈനിൽനിന്ന് റഷ്യൻ സൈന്യം തോറ്റോടുന്നത് അഭിമാനക്ഷതമായി; ചെറുപ്പക്കാരുടെ റിസർവ് സേന ഉണ്ടാക്കുമെന്ന പ്രഖ്യാപനം അതിലേറെ വിനയായി; ഒപ്പം വിലക്കയറ്റവും പട്ടിണിയും; റഷ്യയിൽ യുവാക്കളുടെ പ്രക്ഷോഭം; സൈക്കോ എകാധിപതി പുടിൻ വീഴുമോ?അരുൺ ജയകുമാർ22 Sept 2022 2:37 PM IST
Politicsറഷ്യയ്ക്ക് നിലനിർത്താൻ കഴിഞ്ഞ അവസാനത്തെ നഗരവും വിട്ടോടി റഷ്യൻ പട്ടാളക്കാർ; ശക്തമായ പ്രതിരോധത്തിൽ സേന തകർന്നപ്പോൾ ഖേർസൺ നഗരം ഉപേക്ഷിച്ച് നദി കടന്ന് റഷ്യൻ സേന; ക്രീമിയയിലേക്കുള്ള വഴി ഉറപ്പിച്ച് യുക്രെയിൻ സേനയും; യുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ തിരിച്ചടിയിൽ ഞെട്ടി പുടിൻമറുനാടന് മലയാളി10 Nov 2022 6:18 AM IST
Uncategorizedജി 20 അധ്യക്ഷ സ്ഥാനം: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് പുടിൻന്യൂസ് ഡെസ്ക്31 Dec 2022 5:42 PM IST
FOREIGN AFFAIRSകുന്നുകൂടുന്ന പട്ടാളക്കാരുടെ മൃതദേഹങ്ങളെ പ്രതിരോധ കോട്ടകളാക്കി റഷ്യ; ഇന്ത്യൻ മഹാസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും കടന്ന് പുടിന്റെ യുദ്ധക്കപ്പൽ നീങ്ങുന്നു; ലോകത്തെ ഏറ്റവും അപകടകാരിയായ ആണവായുധം വഹിച്ചുകൊണ്ട്മറുനാടന് ഡെസ്ക്5 Jan 2023 5:59 AM IST
SPECIAL REPORTഈ സേനയിലേക്ക് റിക്രൂട്ട്മെന്റ് ജയിലിൽ നിന്ന്! നിയമനം കൊടും കുറ്റവാളികൾക്ക്; തലയും കാലും കൈയും വെട്ടിമാറ്റി മൃതദേഹം കത്തിക്കും; ഇരകളെ ഊഴമിട്ട് ബലാത്സഗം ചെയ്യും; തോക്ക് മുതൽ മിസൈൽ വരെ ആയുധങ്ങൾ; ഇപ്പോൾ അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; പുടിന്റെ ബിനാമി സേന വാഗ്നർ ഗ്രൂപ്പ് ക്രൂരരിൽ ക്രൂരർഅരുൺ ജയകുമാർ22 Jan 2023 1:43 PM IST
FOREIGN AFFAIRSപുടിൻ കാൻസറിന് കീമോതെറാപ്പി ചികിത്സ നടത്തുന്നു; ആരോഗ്യം മോശമാകുമ്പോൾ അട്ടിമറിക്കാൻ പട്ടാള ഗൂഢാലോചന; അമേരിക്കൻ രഹസ്യാന്വേഷണങ്ങൾ പുറത്തായപ്പോൾ യുക്രെയിൻ രഹസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽമറുനാടന് മലയാളി14 April 2023 6:57 AM IST
FOREIGN AFFAIRSക്രംലിനിൽ ഉള്ളത് ഒരേപോലുള്ള ഏഴ് പുടിന്മാർ! ഒരേ വലിപ്പവും മുഖസാമ്യവും ഉള്ളവരെ പ്ലാസ്റ്റിക്ക് സർജറി ചെയ്ത് പ്രസിഡന്റിന്റെ ഡിറ്റോയാക്കും; ഇപ്പോൾ വാഗ്നർ സംഘത്തിന്റെ ആക്രമണം ഭയന്ന് രാജ്യം വിട്ടെന്ന് പറയുന്നത് അപരനോ? എല്ലാം കൈവിട്ടാൽ പിന്നെ ആണവയുദ്ധമോ? റഷ്യയിലെ സംഭവികാസങ്ങളിൽ ലോകത്തിനാകെ ഭീതിഅരുൺ ജയകുമാർ24 Jun 2023 9:38 PM IST
FOREIGN AFFAIRSവിമാനം തകർന്നുവീണ് മരിച്ചവരിൽ പ്രിഗോഷിനും; സ്ഥിരീകരിച്ചു റഷ്യയുടെ ഇൻവസ്റ്റിഗേറ്റീവ് കമ്മിറ്റി; മൃതദേഹങ്ങളിൽ നിന്നും ലഭിച്ച ഡിഎൻഎ പരിശോധനാ ഫലങ്ങളിൽ സ്ഥിരീകരണം; പുറത്തുവന്നത് അപകടത്തിൽ മരിച്ച പത്തുപേരുടെ പട്ടികയുമായി യോജിക്കുന്ന പരിശോധനാ ഫലം; പുടിനെിരെ നീങ്ങിയ വാഗ്നർ ഗ്രൂപ്പ് മേധാവിയുടെ കഥയ്ക്ക് പര്യസമാപ്തിമറുനാടന് ഡെസ്ക്28 Aug 2023 6:08 AM IST