Politicsഅർദ്ധരാത്രിയിൽ ചീറിപ്പാഞ്ഞു പോകുന്ന ആ ആംബുലൻസ് വ്യുഹത്തിൽ റഷ്യൻ പട്ടാളക്കാരുടെ മൃതദേഹങ്ങളാണോ? 2500 പട്ടാളക്കാരെ പെറുക്കികൂട്ടിയെന്ന് മാധ്യമങ്ങൾ; ഇതുവരെ 15,000 റഷ്യൻ പട്ടാളക്കാരെ കൊന്നൊടുക്കിയോ ? നിരാശനായ പുടിൻ കുടുംബത്തെ ഒളിവിൽ താമസിപ്പിച്ച് അണുവാക്രമണം ബാധിക്കാത്ത വിമാനത്തിൽ കയറിയിരിപ്പാണോ ?മറുനാടന് മലയാളി20 March 2022 6:28 AM IST
Politicsയുക്രെയിന്റെ സൈനിക ഡിപ്പോ തകർക്കാൻ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് പിന്നാലെ ആണവ ഒഴിപ്പിക്കൽ ഡ്രില്ലിന് ഉത്തരവിട്ട് പുടിൻ; കുടുംബാംഗങ്ങളെ സൈബീരിയയിൽ ഒളിപ്പിച്ചു; മരിയോപോളിൽ 400 പേർ താമസിച്ചിരുന്ന സ്‌കൂൾ ബോംബിട്ട് തകർത്തും ക്രൂരതമറുനാടന് ഡെസ്ക്20 March 2022 3:20 PM IST
Politicsപുടിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ റഷ്യൻ സേനയൊരുങ്ങുമോ? വിഷം കൊടുത്തു പുടിനെ കൊല്ലാൻ റഷ്യൻ പട്ടാളത്തിന്റെ പദ്ധതിയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; റഷ്യയുടെ മറ്റൊരു കമാൻഡർ കൂടി കൊല്ലപ്പെട്ടു; പിടിക്കപ്പെട്ട പട്ടാളക്കാരുടെ കരച്ചിൽ വൈറൽമറുനാടന് ഡെസ്ക്21 March 2022 6:02 AM IST
Politics10,000 പട്ടാളക്കാർ കൊല്ലപ്പെട്ടെന്നും 16,000 പേർക്ക് പരിക്കേറ്റെന്നും റഷ്യൻ സർക്കാർ രേഖ; വിവാദമായപ്പോൾ രേഖ നീക്കം ചെയ്ത് റഷ്യൻ സർക്കാർ; പിന്നിൽ യുക്രെയിൻ അനുകൂല റഷ്യൻ ജീവനക്കാരനെന്ന് സൂചന; റഷ്യ വ്യക്തമായ മുന്നേറ്റം നടത്തിയെന്നും മറ്റുചില റിപ്പോർട്ടുകൾ; പുടിന്റെ സേനയുടെ ദുരിതം ആഘോഷിച്ച് യുക്രെയിൻമറുനാടന് ഡെസ്ക്22 March 2022 5:57 AM IST
Politicsകൊലപാതകിയായ സ്വേഛാധിപതി എന്ന് ബൈഡൻ വിളിച്ചതിൽ കോപിച്ച് പുടിൻ; അമേരിക്കൻ അംബാസിഡറെ വിളിച്ച് താക്കീത് ചെയ്തു; സമാധാന കരാർ അംഗീകരിക്കുന്നത് റഫറണ്ടം നടത്തിയ ശേഷമെന്ന് സെലെൻസ്‌കി; സമാധാന ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല; റഷ്യൻ-യുക്രെയിൻ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമോ?മറുനാടന് മലയാളി22 March 2022 6:15 AM IST
Politicsറഷ്യൻ നേതാക്കൾക്കിടയിൽ പരസ്പരം അവിശ്വാസം; ആരും ആരേയും ചതിച്ചേക്കാം; റഷ്യൻ കേന്ദ്രബാങ്കിനെ ഹാക്ക് ചെയ്തെന്ന് അജ്ഞാത സന്ദേശം; യുദ്ധം നീളുന്നതോടെ പുടിൻ സാമ്രാജ്യത്തിന് അന്ത്യമായേക്കുമെന്ന് റിപ്പോർട്ടുകൾമറുനാടന് മലയാളി25 March 2022 7:07 AM IST
Politicsറഷ്യൻ സേനയെ നേരിടാൻ യുക്രെയിനിലെത്തിയ ബ്രിട്ടീഷ് പട്ടാളക്കാരൻ കീഴടങ്ങി; കൊല്ലരുതെന്ന് അഭ്യർത്ഥിച്ച് ബ്രിട്ടൻ; ലോകം മുഴുവൻ പട്ടിണിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പുടിൻ; യുക്രെയിനെ സഹായിക്കുന്ന രാജ്യങ്ങളെ കാത്തിരിക്കുന്നത് നാശംമറുനാടന് ഡെസ്ക്13 April 2022 5:51 AM IST
Politicsറഷ്യൻ സേനയ്ക്ക് എട്ടാമത്തെ ജനറലിനേയും നഷ്ടപ്പെട്ടു; കൊല്ലപ്പെട്ടത് 34 കേണൽമാർ; യുക്രെയിനിൽ റഷ്യയ്ക്ക് കനത്ത നഷ്ടമെന്ന് വാർത്തകൾ; റഷ്യയ്ക്ക് പിന്തുണയുമായി യൂറോപ്പിലെങ്ങും നടക്കുന്ന പ്രകടനങ്ങൾ പുടിൻ സ്പോൺസർ ചെയ്തതെന്ന് പാശ്ചാത്യ മാധ്യമങ്ങൾമറുനാടന് മലയാളി17 April 2022 9:26 AM IST
Politicsകീവിൽ നിന്നും പിന്മാറിയ റഷ്യൻ സേന ഡോൺബാസ് പിടിക്കാനുള്ള അന്തിമ യുദ്ധം തുടങ്ങി; ഡോൺബാസ് ഏതു നിമിഷവും നഷ്ടമാകുമെന്ന് സമ്മതിച്ച് സെലെൻസ്‌കിയും; യുക്രെയിനെ വിഭജിക്കാൻ ഉറച്ച് പുടിൻമറുനാടന് മലയാളി19 April 2022 6:58 AM IST
Politicsയുക്രെയിൻ യുദ്ധത്തിന്റെ പൂർണ്ണ ചുമതല ഏറ്റെടുത്ത് പുടിൻ; സ്റ്റാലിനെ പോലെ യുദ്ധഭ്രാന്തിലേക്ക് മാറുന്നുവെന്ന് വിലയിരുത്തൽ; യുദ്ധ സമയത്ത് യുക്രെയിൻ പാർലമെന്റിന്റെ അഭിസംബോധന ചെയ്ത് വിൻസ്റ്റൺ ചർച്ചിലാവാൻ ബോറിസ് ജോൺസനും; ചരിത്രത്തിന്റെ തനിയാവർത്തനമോ ?മറുനാടന് മലയാളി3 May 2022 6:22 AM IST
Politicsപുടിന്റെ 'തലച്ചോറായ' ഉപദേശകനെതിരെ വധശ്രമം; റഷ്യൻ തത്ത്വചിന്തകനായ അലക്സാണ്ടർ ഡുഗിനെ ലക്ഷ്യം വെച്ച സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് മകൾ; ഡുഗിനെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് റഷ്യൻ മാധ്യമങ്ങൾ; ആത്മീയ ഉപദേഷ്ടാവായ 'പുടിന്റെ റാസ്പുടിന്' നേരായ ആക്രമണത്തിൽ യുക്രൈൻ എരിയുമോ?മറുനാടന് ഡെസ്ക്21 Aug 2022 4:22 PM IST
Politicsപുടിന്റെ വിശ്വസ്തന് യുക്രെയിനിൽ നിന്നും വധ ഭീഷണി ലഭിച്ചിരുന്നതായി റഷ്യ; സ്ഫോടനത്തിന് ഉത്തരവാദികളല്ലെന്ന് യുക്രെയിൻ; റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെയാവാം സ്ഫോടനത്തിനു പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ; അച്ഛന് വെച്ച കെണിയിൽ ജീവൻ പൊലിഞ്ഞ മകളുടെ മരണം വിവാദമാകുമ്പോൾമറുനാടന് മലയാളി22 Aug 2022 7:43 AM IST