You Searched For "വിനയൻ"

ആ അതുല്യ കലാകാരൻ വിടപറഞ്ഞിട്ട് പത്തു വർഷം; ആറുമാസം മുൻപ് തറക്കല്ലിട്ട സ്മാരകത്തിന് പിന്നീടൊരു അനക്കവുമില്ല; സർക്കാർ കലാഭവൻ മണിയുടെ സ്മാരകം പൂർത്തിയാക്കണമെന്ന് വിനയൻ
രാമുവിന്റെ മാർക്ക് ഞാൻ കാശിക്കു കൊടുക്കില്ല; പക്ഷെ വിക്രമിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് കിട്ടി; കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി; കുറിപ്പുമായി സംവിധായകൻ വിനയൻ
പുതിയ കാലഘട്ടത്തിലെ സിനിമകൾ ഇങ്ങനെയാകണം; ലോകയുടെ ആശയത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്, ചിലർ അതിനെ ചിത്രത്തിനെതിരെ സംസാരിക്കുന്ന തരത്തിലാക്കി; പ്രതികരിച്ച് വിനയൻ
പഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ വന്നപ്പോൾ ജാതിപ്പേര് പറഞ്ഞും അസഭ്യം പറഞ്ഞും അധിക്ഷേപം; കുടിവെള്ളം നിഷേധിച്ച് വിരട്ടിയോടിക്കൽ; മകനുമായ് തനിച്ചു താമസിക്കുന്ന യുവതിയുടെ വീട്ടിൽ നൂൽബന്ധമില്ലാതെ അതിക്രമിച്ച് കടന്ന് ബലാത്സംഗത്തിന് ശ്രമം; എല്ലാം പിണറായി വിജയന്റെ വലംകൈ എന്ന് പറഞ്ഞ് വൈത്തിരി പൊലീസ് സ്റ്റേഷൻ ഡിജിപി ചമഞ്ഞ്; വൈത്തിരിയിൽ ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും പീഡനത്തിൽ വെന്തുരുകുന്ന നിഷയുടെ കഥ പറഞ്ഞ് നന്ദകുമാർ
ആറാട്ടുപുഴ വേലായുധ പണിക്കരാവാൻ സിജു വിൽസൺ; ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് താരം; കളരിയും കുതിരയോട്ടവും അഭ്യസിച്ചത് അഞ്ച്മാസം കൊണ്ട്;തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് സിജുവിൽസൺ
കഥ പറയാൻ ചെന്നപ്പോൾ അയാളുടെ സിനിമയുടെ നിർമ്മാതാവാക്കി; ജയസൂര്യയെ നായകനാക്കി പടം പിടിക്കാമെന്ന് ഉറപ്പ് നൽകി; ഒടുക്കം സ്വന്തം മകനെയും വിനയ് ഫോർട്ടിനെയും നായകനാക്കി പടമെടുത്തു;  ഒരു കോടി ബജറ്റിൽ തുടങ്ങിയ പടം തീർന്നത് 2.5കോടിക്ക്; താനറിയാതെ വീഡിയോ റൈറ്റും വിറ്റും; സംവിധായകൻ വിനയനെതിരെ ആരോപണവുമായി നിർമ്മാതാവ്
രാക്ഷസരാമൻ എന്ന് മമ്മൂട്ടി ചിത്രത്തിന് പേരിട്ടപ്പോൾ ശ്രീരാമഭക്തർക്ക് വിഷമം;  പേര് മാറ്റിയത് രാക്ഷസ രാജാവ് എന്ന്; തന്റെ ചിത്രം പോലെ പേരു മാറ്റി കൂടേ എന്ന് വിനയൻ നാദിർ ഷായോട്; ഈശോ എന്ന സിനിമയുടെ പേരു മാറ്റാമെന്ന് നാദിർഷാ
ആ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ; ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല...; മഹാനടന്റെ ഓർമ്മദിനത്തിൽ കുറിപ്പുമായി വിനയൻ