You Searched For "ബംഗാൾ"

ബംഗാളിൽ കൊടുങ്കാറ്റ് പോലെ വീശി അമിത് ഷാ; അഞ്ച് തൃണമൂൽ നേതാക്കൾ കൂടി ഡൽഹിക്ക് പറന്ന് ബിജെപിയിൽ ചേർന്നു; കൊൽക്കത്ത യാത്ര റദ്ദാക്കി നേതാക്കളെ സ്വവസതിയിൽ സ്വീകരിച്ച് ആഭ്യന്തര മന്ത്രി; ഹൗറയിൽ ഞായറാഴ്ച വമ്പൻ റാലി; കൊഴിഞ്ഞുപോക്കുകൾ അവഗണിക്കാൻ തൃണമൂലും; തമിഴ്‌നാട്ടിൽ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരും; ഒന്നിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യം
ബംഗാളിൽ ഇടതുകക്ഷികളുടെ 12 മണിക്കൂർ ബന്ദ് തുടങ്ങി; ബന്ദ് നബന്നയിൽ തൊഴിലാളികൾക്കു നേരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്; ജോലിക്ക് ഹാജരാകാത്തവർക്ക് ശമ്പളമില്ലെന്ന് മമത
മമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കലെന്ന് അമിത്ഷാ; ആദ്യം മകന്റെ കാര്യം പറയൂ, അവന് എവിടെ നിന്നാണ്  ഇത്രത്തോളം പണമെന്ന് തിരിച്ചടിച്ചു മമത ബാനർജിയും;  ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകുമെന്നും ബംഗാൾ മുഖ്യമന്ത്രിയുടെ താക്കീത്; ബംഗാളിൽ പോരുമുറുകുമ്പോൾ നേതാക്കൾ ഹൈ വോൾട്ടേജിൽ
ബംഗാളിൽ സമരങ്ങളെ അടിച്ചമർത്തുന്ന മമതാ സർക്കാർ മുദ്രാവാക്യം; കേരളത്തിൽ പ്രതിഷേധക്കാർക്കുള്ളത് ഗൂഢാലോചനയുടെ രാഷ്ട്രീയവും; മുട്ടിലിഴഞ്ഞ് യാചിക്കുന്നവരുടെ കരച്ചിൽ കേൾക്കാതെ സെക്രട്ടറിയേറ്റിലെ സുഖശീതളമയിൽ പിണറായി സർക്കാർ; സമരം അതിശക്തമാക്കും
കോവിഡിൽ വീണ്ടും ഒറ്റപ്പെട്ട് കേരളം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിൽ ഏഴുദിവസത്തെ ഹോം ക്വാറന്റൈൻ,  ബംഗാളിൽ ആർടി-പിസിആർ പരിശോധന നിർബന്ധം; കേരളമോഡൽ  പാളുമ്പോൾ
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്; രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിൽ മാർച്ച് 27 മുതൽ എട്ട് ഘട്ടം; അസമിൽ മൂന്ന് ഘട്ടമായും തെരഞ്ഞെടുപ്പ്;  രാജ്യം ശ്രദ്ധയോടെ കാതോർക്കുന്നത് മമതാ ബാനർജിയെ അട്ടിമറിക്കാൻ ബിജെപിക്ക് ആകുമോയെന്ന്
ബംഗാളിൽ മമതാ ഭരണം നിലനിർത്താൻ തൃണമൂൽ; പിടിച്ചെടുക്കാൻ ബിജെപി; കാഴ്ചക്കാരായി കോൺഗ്രസും സിപിഎമ്മും; അസമിൽ ഭരണം നിലനിർത്താൻ കോൺഗ്രസ്; വീണ്ടും തിരിച്ചെത്താൻ കോൺഗ്രസും; പുതുച്ചേരിയിൽ അസാധാരണ രാഷ്ട്രീയ ചിത്രം; കേരളത്തിനൊപ്പം ബംഗാളും തമിഴ്‌നാടും അസമും പുതുച്ചേരിയും ഇലക്ഷൻ ഹീറ്റിൽ
രാജ്യത്തിന്റെ പേരും ഒരു ദിവസം മോദി എന്നാക്കും..ആ ദിവസം അകലെയല്ല; 294 മണ്ഡലങ്ങളിലും മത്സരം ബിജെപിയും താനും തമ്മിൽ; പാർട്ടിയിൽ നിന്ന് ചോർച്ച തുടരുമ്പോഴും മുന്നിൽ നിന്ന് പോര് നയിച്ച് മമത ബാനർജി; തൃണമൂൽ സ്ഥാനാർത്ഥിയും നാല് സിറ്റിങ് എംഎൽഎമാരും ബിജെപിയിൽ ചേർന്നു