You Searched For "ഹോട്ടൽ"

വൈകിട്ട് അസ്മാക് തുറന്നാൽ പിന്നെ കാണുന്നത് അസാധാരണ തിരക്ക്; കടൽ മീനിന്റെ രുചി അറിയാൻ ബസും കാറും പിടിച്ച് വരുന്നവർ ഏറെ; പക്ഷെ കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ ആ കുടുംബത്തെ കാത്തിരുന്നത് വലിയ ദുരന്തം; ഇതോടെ വിഴിഞ്ഞത്തെ വൈബ് ഹോട്ടൽ സംശയ നിഴലിൽ; ആശുപത്രി ഡോക്ടർമാർ പറയുന്നത് മറ്റൊന്ന്; വില്ലനായത് കണവാ തോരനോ?
ശാസ്ത്രി റോഡിലെ ഹോട്ടലിൽ 202-ാം നമ്പർ മുറിയെടുത്ത കമിതാക്കൾ; പുറത്ത് കാണാതായതോടെ സംശയം തോന്നി; മുറി തുറന്നപ്പോൾ ഇരുവരും ഒരേ ഫാനിൽ തൂങ്ങിയ നിലയിൽ; നന്ദകുമാറും അസിയ തസീമും ജീവനൊടുക്കിയത് പ്രണയം വീട്ടുകാർ എതിർത്തതിൽ; ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നുവെന്ന് കുറിപ്പ്
രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നതിനിടെ ഉഗ്രശബ്ദം; നെടുമങ്ങാട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; മൂന്ന് ജീവനക്കാർക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം
മോരിൽ നിറച്ച് പ്രാണികൾ; അടുക്കളയിൽ ഓടിച്ചാടുന്ന എലികൾ; മനം മടുത്തുന്ന കാഴ്ചകൾ കണ്ട് മൂക്ക് പൊത്തി ഉദ്യോഗസ്ഥർ; ഇതൊക്കെ എന്തെന്ന ചോദ്യത്തിന് ഉടമയുടെ വിചിത്ര വാദം; ഹോട്ടൽ പൂട്ടിച്ചു
കിണറിന് ചുറ്റും മൂക്കിൽ തുളഞ്ഞുകയറുന്ന രീതിയിൽ ദുർഗന്ധം; എത്തിനോക്കിയപ്പോൾ കണ്ടത് ദയനീയ കാഴ്ച; കടും കറുപ്പ് നിറത്തിൽ കുടിവെള്ളം; ഹോട്ടലിലെ മലിനജല ഭീഷണിയിൽ പോർക്കുളം പഞ്ചായത്തിലെ ഒരു കുടുംബം; പരാതി നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം; ആകെ പൊറുതിമുട്ടിയ അവസ്ഥയിൽ വീട്ടുകാർ
262 കോടി രൂപയുടെ വരുമാനം മറച്ചുവച്ചുള്ള അനധികൃത ഇടപാടുകൾ; 82 കോടി ഹവാലയായി ഇന്ത്യയിലെത്തിച്ചു; കണക്കിൽപ്പെടാത്ത 1.28 കോടി രൂപ പിടിച്ചെടുത്തു; സീഷെൽ ശൃംഖലയിലുള്ള ഹോട്ടലുകളിലെ പരിശോധനയിൽ ആദായനികുതി വകുപ്പു കണ്ടെത്തിയത് കോടികളുടെ ഹവാല ഇടപാടുകൾ; ഹോട്ടലുകളുമായി ബന്ധമില്ലെന്ന് നടൻ ആര്യ
ഭർത്താവിന്റെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം മുങ്ങി; ഹോട്ടലിൽ മുറിയെടുത്ത് കണ്ടുമുട്ടിയതും അടുത്ത പുലിവാല്; ഒരാളുടെ അപ്രതീക്ഷിത എൻട്രിയിൽ ഭയം; പിന്നാലെ മേൽക്കൂരയിൽ കയറി നിന്ന് സാഹസികത; യുവതിയുടെ ദൃശ്യങ്ങൾ വൈറൽ!
ആഹാ..നല്ല രുചി..!; രാത്രി മോഷണം ലക്ഷ്യമിട്ട് കയറിയത് ഹോട്ടലിൽ; പാത്തും പതുങ്ങിയും കറങ്ങി നടന്നു; ഫ്രിഡ്ജ് തുറന്നതും വിരുതന്റെ പ്ലാൻ മാറി; വിശന്ന് വലഞ്ഞ് വായിൽ കപ്പലോടിയ നിമിഷം; ബീഫ് ഫ്രൈ ചൂടാക്കി കഴിച്ചതും ട്വിസ്റ്റ്; ദൃശ്യങ്ങൾ കണ്ട് ചിരിയടക്കാൻ പറ്റാതെ പോലീസ്!
കാമുകനൊപ്പം സമയം ചിലവഴിക്കാൻ ഹോട്ടലിൽ തങ്ങാൻ തീരുമാനം; ചെക്ക് ഇൻ ചെയ്തതും തലവര മാറി; കാമുകിയുടെ ഫോണിൽ വൈഫൈ കണക്ടായി; ഇനി ഈ ബന്ധം വേണ്ടെന്ന് യുവാവ്; ഐ ക്യാൻ എക്സ്പ്ലെയിനെന്ന് യുവതി; പണികൊടുത്തത് ഒരൊറ്റ പാസ്സ്‌വേർഡ്‌!
തലശ്ശേരിയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന; മിന്നൽ റെയ്‌ഡിൽ പലരും ഞെട്ടി; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു; ലിസ്റ്റിൽ ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചിയും; മൂക്ക് പൊത്തി അധികൃതർ!