INVESTIGATIONകലി കയറി സ്വന്തം ഭർത്താവിനെ കൊന്ന് രാത്രി മുഴുവൻ 'പോൺ' വീഡിയോ കണ്ട..ഭാര്യ; ആന്ധ്രയെ നടുക്കിയ ആ കൊടുംവില്ലത്തി എല്ലാം കാട്ടിക്കൂട്ടിയത് കാമുകനെ സ്വന്തമാക്കാൻ; ഒരു സിനിമ പുരയിൽ വച്ച് മൊട്ടിട്ട പ്രണയം; ഇരുവർക്കും പിരിയാൻ പറ്റാതെ വന്നതോടെ പ്ലാൻ ചെയ്തത് അരുംകൊല; പക്ഷെ യുവതി പോലീസിനോട് പറയുന്നത് മറ്റൊരു കഥമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 6:24 PM IST
INVESTIGATIONബിരിയാണിയിൽ ഉറക്ക ഗുളിക കലർത്തി നൽകി; കാമുകനെ വിളിച്ചു വരുത്തി ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; രാത്രി മൃതദേഹത്തിനടുത്തിരുന്ന് പോൺവീഡിയോ കണ്ട് യുവതി; അപകടമരണമെന്ന് വരുത്തി തീർക്കാനുള്ള പ്ലാൻ പൊളിഞ്ഞത് സമീപവാസികളുടെ സംശയത്തിൽസ്വന്തം ലേഖകൻ22 Jan 2026 6:38 PM IST
INDIAആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്: മൂന്ന് ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു: അപകടകാരണം പൈപ്പ് ലൈനില്‍ ഉണ്ടായ വിള്ളല്സ്വന്തം ലേഖകൻ5 Jan 2026 8:02 PM IST
SPECIAL REPORTആന്ധ്രാപ്രദേശിനെ നടുക്കി ട്രെയിൻ ദുരന്തം; കേരളം ലക്ഷ്യമാക്കി കുതിച്ച ട്രെയിനിന് തീപിടിച്ചു; രണ്ട് കോച്ചുകളിൽ തീആളിക്കത്തി; അപകടം വിശാഖപട്ടണത്തിന് സമീപം; ഒരാൾക്ക് ജീവൻ നഷ്ടമായി; സ്ഥലത്ത് ഫൊറൻസിക് സംഘം അടക്കം പരിശോധന നടത്തുന്നു; പിന്നിലെ കാരണം വ്യക്തമല്ലമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 8:27 AM IST
SPECIAL REPORT'ഹനുമാൻ സൂപ്പർമാനേക്കാൾ ശക്തൻ, അർജുനൻ ബാറ്റ്മാൻ, അയൺമാൻ എന്നിവരെക്കാൾ മികച്ച യോദ്ധാവ്'; മഹാഭാരതവും രാമായണവും 'അവതാർ' പരമ്പരയെ വെല്ലും; ഇതൊക്കെ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം; വിവാദ പ്രസംഗവുമായി ആന്ധ്ര മുഖ്യമന്ത്രി; ഒടുവിൽ ഇതൊക്കെ തിരക്കഥകളാണെന്ന് സമ്മതിച്ചല്ലോയെന്ന് ട്രോൾസ്വന്തം ലേഖകൻ27 Dec 2025 4:46 PM IST
INVESTIGATION'തെന്നി വീണതിനെ തുടർന്ന് കാൽമുട്ടിന് കടുത്ത വേദന'; കസേരയിലിരിക്കുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന് തിരുമ്മിക്കൊടുക്കുന്ന കുട്ടികൾ; വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് സസ്പെൻഷൻ; കുട്ടികൾ സഹായിച്ചതാണെന്ന് മറുപടിസ്വന്തം ലേഖകൻ4 Nov 2025 8:15 PM IST
SPECIAL REPORTമിനി തിരുപ്പതി ക്ഷേത്രത്തില്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ ഇടുങ്ങിയ ഒരുകവാടം മാത്രം; പൂജാപാത്രങ്ങളുമായി എത്തിയ സ്ത്രീകള്‍ തിക്കിലും തിരക്കിലും കുടുങ്ങി ശ്വാസം മുട്ടി സഹായത്തിനായി നിലവിളിക്കുന്ന ദൃശ്യങ്ങള്‍; ഏകാദേശിക്ക് എത്തിയത് നിയന്ത്രിക്കാനാവാത്ത ഭക്തജനക്കൂട്ടം; മരിച്ചവരുടെ എണ്ണം പത്തായി; അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 5:07 PM IST
KERALAMമൊന്‍ താ ചുഴലിക്കാറ്റില്‍ ആന്ധ്രയില്‍ വ്യാപക നാശനഷ്ടം; 43,000 ഹെക്ടറിലധികം കൃഷി നശിച്ചു; വൈദ്യുതി മേഖലയില്‍ 2,200 കോടി രൂപയുടെ നഷ്ടം; നിരവധി വിമാനങ്ങള്‍ റദ്ദാക്കി: ആറു മരണംസ്വന്തം ലേഖകൻ29 Oct 2025 7:15 AM IST
INVESTIGATIONടിഷർട്ട് ധരിച്ച് കൈയ്യിൽ ചുറ്റികയുമായി നടന്നെത്തി; ഭ്രാന്തമായി സംസാരിച്ചുകൊണ്ട് വാർഡന്റെ തല അടിച്ചുതകർത്ത് തടവുകാർ; ആന്ധ്രയെ നടുക്കി ജയിൽചാട്ടം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 1:28 PM IST
INVESTIGATION'എന്നെ വിവാഹം കഴിക്കാമോ?; എനിക്ക് നിന്റെ കൂടെ ജീവിക്കണം..!'; കാമുകിയുടെ പറച്ചിൽ കേട്ട് കാമുകന്റെ ക്ഷമകെട്ടു; ഒടുവിൽ അറ്റകൈ പ്രയോഗം; സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി അരുംകൊല; പ്രതിയുടെ തനിനിറം കണ്ട് പോലീസിന് ഞെട്ടൽ!മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 6:33 PM IST
SPECIAL REPORTതലകറക്കവും ഛർദ്ദിയും വന്ന് ആളുകൾ കൂട്ടത്തോടെ കുഴഞ്ഞു വീഴുന്നു; 45കാരൻ മരിച്ചു, ആറുവയസ്സുകാരി ഗുരുതരാവസ്ഥയിൽ; മൂന്നൂറിലേറെപ്പേർ ചികിത്സയിൽ; രോഗകാരണം എന്തെന്ന് വ്യക്തമല്ല; കോവിഡ് കാലത്ത് ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച് ഒരു അപുർവ രോഗം കൂടിമറുനാടന് ഡെസ്ക്7 Dec 2020 7:35 PM IST
Uncategorizedആന്ധ്രാപ്രദേശിൽ യുവതിയെ കാമുകൻ കഴുത്തറുത്തുകൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; യുവാവ് പ്രണയത്തിന്റെ പേരിൽ യുവതിയെ ശല്യം ചെയ്തിരുന്നുവെന്ന് രക്ഷിതാക്കൾസ്വന്തം ലേഖകൻ24 Dec 2020 1:27 PM IST