You Searched For "പക്ഷിപ്പനി"

കൂരാച്ചുണ്ട് കാളങ്ങാലിയിൽ സ്വകാര്യ കോഴി ഫാമിലെ 300 കോഴികൾ ചത്തു; പക്ഷിപ്പനിയെന്ന് ആലപ്പുഴ ലാബിലെ ഫലം; ഭോപ്പാലിലേക്ക് സാമ്പിൾ അയച്ചു; ഫലം പോസിറ്റീവായതോടെ 10 കിലോമീറ്റർ ചുറ്റളവിലെ കോഴി ഫാമുകൾ എല്ലാം അടയ്ക്കും; കോഴിക്കോട്ട് പക്ഷിപ്പനി
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; പുറക്കാട്ട് താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് റിപ്പോർട്ട്; വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്
പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് ഉപഭോക്താക്കൾക്ക് നൽകിയ മുട്ടക്കോഴികൾ ചാകുന്നത് ആശങ്ക; ചാകുന്നത് മുളിയാർ ഗ്രാമ പഞ്ചായത്തും ബോവിക്കാനം മൃഗാശുപത്രി അധികൃതരും നൽകിയ മുട്ടകോഴികൾ; പക്ഷിപ്പനിയെന്ന് സംശയം
ഷവർമ്മയ്ക്കും അൽഫാമിനും മന്തിക്കും ഉപയോഗിക്കുന്നത് ഏറെയും സുനാമി കോഴി; അസുഖം വന്ന ചത്ത കോഴികളെ കടത്തി കൊണ്ടു വരുമ്പോൾ പടരുന്നത് പക്ഷിപ്പനിയും; കിലോ 50 രൂപയ്ക്ക് താഴെ കിട്ടുന്ന ചത്ത കോഴി വിൽക്കുന്നതുകൊള്ളലാഭത്തിനും; ഭക്ഷ്യ സുരക്ഷാ വകുപ്പ് നോക്കുകുത്തി; ഈ കള്ളക്കച്ചവടം ആരു പൊളിക്കും?
രണ്ട് ചൈനാക്കാർക്ക് പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; മനുഷ്യനിലേക്ക് പടരുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ ഏഷ്യയിലും ആഫ്രിക്കയിലും രോഗബാധയെത്തി; മനുഷ്യരാശി പക്ഷിപ്പനി പേടിയിലേക്ക്