You Searched For "പക്ഷിപ്പനി"

പക്ഷിപ്പനി സംസ്ഥാന ദുരന്തം; അതിർത്തികളിലുൾപ്പെടെ ജാഗ്രതാ നിർദ്ദേശം; ആലപ്പുഴയിലും കോട്ടയത്തും പക്ഷി മാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കും; കേരളത്തിൽ നിന്നുള്ള മാംസത്തിനും മുട്ടയ്ക്കും തമിഴ്‌നാട്ടിൽ നിരോധനം
പക്ഷിപ്പനി വന്നതുകൊണ്ട് ഇനി കോഴി ഇറച്ചി കഴിക്കാമോ; മാംസാഹാരങ്ങൾ പൂർണ്ണമായി വർജ്ജിക്കണോ; കോഴിമുട്ട കഴിച്ചാൽ പക്ഷിപ്പനി പടരുമോ; സോഷ്യൽ മീഡിയയിൽ പടരുന്ന ഭീതി വാർത്തകളുടെ വസ്തുതയെന്താണ്?
രാജ്യത്തുള്ളതിൽ 40 ശതമാനവും ദേശാടനകിളികൾ; ഇവ കേരളത്തിലെ കടൽത്തീരത്തും ഒട്ടുമിക്ക ജില്ലകളിലും പറന്നെത്തുന്നു; തട്ടേക്കാട് പക്ഷി സങ്കേതത്തിലെ നിരീക്ഷണത്തിലും പക്ഷിപ്പനി ഇല്ല; കോട്ടയത്തും ആലപ്പുഴയിലും മാത്രം രോഗം കാരണം എങ്ങനെ ദേശാടനക്കിളികളാകും? വേണ്ടത് ശാസ്ത്രീയ പഠനം; പക്ഷിപ്പനിയിൽ ആശങ്ക തുടരുമ്പോൾ
കർഷകർക്കെതിരെ വീണ്ടും ബിജെപി എംഎൽഎ; കർഷകർ രാജ്യമെങ്ങും പക്ഷിപ്പനി പടർത്താൻ കാരണമാകുമെന്ന് മദൻ ദിലാവർ; സമരക്കാർ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നും എംഎൽഎ
10 വർഷം മുമ്പ് കൊന്നുകളഞ്ഞ കോഴികളുടെ ചിത്രത്തിന് വരെ ആവശ്യക്കാരേറെ; ലോക ആരോഗ്യ സംഘടന പറഞ്ഞാലും ഫേസ്‌ബുക്കിൽ വരുന്നതാണ് വേദവാക്യം; പക്ഷിപ്പനിയുടെ വ്യാജ പ്രചാരണത്തിൽ തകർന്നു തരിപ്പണമായി കോഴി വിപണി; കാസർകോട് ജില്ലയിൽ കോഴി വില കിലോ 80 രൂപ
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ആലപ്പുഴയിൽ കൈനകരയിൽ; പരിശോധന നടത്തിയത് കൂട്ടത്തോടെ മുട്ടക്കോഴികൾ ചത്തൊടുങ്ങിയതിന് പിന്നാലെ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു
പക്ഷി സ്‌നേഹത്തിന്റെ ഫോട്ടൊ പങ്കുവെച്ചത് വിനയായി; വിവാദക്കുരുക്കിൽ ക്രിക്കറ്റ്താരം ശിഖർധവാൻ; വിവാദമായത് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കെ, പക്ഷികൾക്ക് കൈവെള്ളയിൽവച്ച് തീറ്റ നൽകിയത്