You Searched For "പക്ഷിപ്പനി"

രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണം! കോഴിക്കോട് ജില്ലയെ ഭീതിയിലാക്കി പക്ഷിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; പ്രദേശങ്ങളിൽ അതീവ ജാഗ്രത
അവർക്ക് എന്താ..നിയമം ബാധകമല്ലേ..; പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി നിയന്ത്രണം; ബ്രാൻഡഡ് സ്ഥാപനങ്ങളിൽ പരിശോധനയില്ലെന്ന് ആരോപണം; ആലപ്പുഴയിൽ ഹോട്ടലുകളടച്ച് പ്രതിഷേധം
ആലപ്പുഴക്കാർക്ക് ഇപ്പൊ..മാംസം കണ്ടാൽ പേടി; പലയിടത്തും പക്ഷിപ്പനി ഭീതി; ചിക്കൻ വിഭവങ്ങൾ പാചകം ചെയ്യുന്നതിനും ആശങ്ക; നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ
ആലപ്പുഴയിൽ പക്ഷിപ്പനി; ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞു; ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടു; നടപടി മുന്നറിയിപ്പ് നല്കാതെ; 30 മുതൽ ഹോട്ടലുകൾ അടച്ചിടും
ആലപ്പുഴയിലെ നെടുമുടിയിലും തകഴിയിലും പള്ളിപ്പാട് കരുവാറ്റിയിലും കോട്ടയത്തെ ചില മേഖലകളിലും പക്ഷിപ്പനിക്ക് സ്ഥിരീകരണം; രോഗം കണ്ടെത്തിയത് താറാവുകൾക്ക്; രോഗബാധയുള്ള പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലും; ജാഗ്രത ശക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പ്