You Searched For "ദീപിക"

മുഖ്യമന്ത്രിയുടെ വിശദീകരണം ക്രൈസ്തവര്‍ പോഴരെന്ന മട്ടില്‍; ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ! സര്‍, ഇനിയെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തുവിടണം; മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ തള്ളി നിശിത  വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
ക്രിസ്മസ് ആഘോഷങ്ങളും വേഷവിധാനങ്ങളും പാടില്ലെന്ന് പറയുന്നത് ഭരണഘടനയ്ക്കെതിരായ പ്രവര്‍ത്തനം; നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണ്ടാണ് ഇതിനെ ചിലര്‍ എതിര്‍ക്കുന്നത്;  വിമര്‍ശനവുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി; പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനം വിദേശ ഭരണാധികാരികളെ കാണിക്കാനാകും; മത വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെ; പ്രതിപക്ഷത്തിന്റെ ഇടപെടലും ദുര്‍ബലം: രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം
സംഘടനകള്‍ അല്ല, കോടതികള്‍ ഭരണഘടനയെ വ്യാഖ്യാനിക്കട്ടെ; ക്രൈസ്തവ സ്‌കൂളുകളില്‍ മാത്രം മുസ്ലീം മതാചാരങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ഇറങ്ങുന്നത് പതിവായത് കൊണ്ടാണ് പറയേണ്ടി വരുന്നത്; പല വിഷയങ്ങളിലും വിദ്യാഭ്യാസ മന്ത്രി രാവിലെ പറയുന്നതല്ല വൈകിട്ട് പറയുന്നത്;  ഹിജാബ് വിവാദത്തില്‍ വിമര്‍ശനവുമായി ദീപികയുടെ മുഖപ്രസംഗം
ആഗോളമതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: വേണ്ടിവന്നാല്‍ ഭരണഘടന ഭേദഗതി ചെയ്യണം; അതാണു കാര്യം... ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം; ആര്‍ എസ് എസിനെതിരെ ദീപികയില്‍ എഡിറ്റോറിയല്‍; കേസരി ലംഘനത്തില്‍ ബിജെപിക്ക് ഒളിയമ്പും
ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയില്‍; ഛത്തീസ്ഗഡിലും ഒറീസയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്; ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തമില്ല; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക
പൊതു വിദ്യാഭ്യാസ സമയം മതപഠനത്തിന് അനുസരിച്ച് ക്രമീകരിക്കണമെന്ന് പറയുന്നത് ആശ്ചര്യകരം;  മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നാണോ? കേന്ദ്ര സിലബസില്‍ പഠിക്കുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനത്തിനു സമയമില്ലെങ്കിലും ആര്‍ക്കും പരാതിയില്ല; സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്തയ്ക്കെതിരെ ദീപിക മുഖപ്രസംഗം
അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം; ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോഴുള്ള കലാപമാണ് കോണ്‍ഗ്രസിലേത്; ഞങ്ങള്‍ക്ക് ഇത്ര മന്ത്രി വേണം; കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാന്‍ കത്തോലിക്കാ സഭയില്ല; കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി ദീപിക
വഖഫ് നിയമഭേദഗതി മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല; വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതിയാകും; ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എം.പിമാര്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരും; മുന്നറിയിപ്പുമായി ദീപിക ദിനപത്രം
അന്ന് ഇരുണ്ട നിറമായിരുന്ന ദീപികയും കജോളുമൊക്കെ ഇന്ന് വെളുത്ത് വിളറിയിരിക്കുന്നു? ഇന്ന് ഗ്ലാമര്‍ ലോകത്ത് ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടോ? വിവാദ പരാമര്‍ശനുമായി കങ്കണ
ഐപിഎല്ലിൽ ബോളിവുഡ് സാന്നിധ്യം കൂട്ടാൻ ദീപികയും രൺവീറും; പുതിയ ടീമിനായി താരജോഡികൾ; ഫ്രാഞ്ചൈസിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും അദാനി ഗ്രൂപ്പും ഗോയങ്ക ഗ്രൂപ്പും; ലേലം തിങ്കളാഴ്ച ദുബായിൽ