SPECIAL REPORTപോലീസിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചു, സുരേഷ് ഗോപിയെ പുകഴ്ത്തി എല്ഡിഎഫിനെ ഞെട്ടിച്ചു; വിവാദനായകന് എം.കെ. വര്ഗീസിന് ഒടുവില് ഘര്വാപ്സി! തൃശ്ശൂരിന്റെ സ്വന്തം എം.കെ. വര്ഗീസ് കോണ്ഗ്രസിലേക്ക് മടങ്ങി; പുറത്താക്കിയിട്ടില്ല, താന് സ്വയം പോയതെന്ന് വര്ഗീസ്; രാജന് പല്ലന് മന്ത്രിയാകുമെന്ന് പ്രവചിച്ച് മുന് മേയറുടെ മാസ് എന്ട്രിമറുനാടൻ മലയാളി ബ്യൂറോ1 April 2026 4:03 PM IST
ELECTIONSനേമത്ത് വി.ശിവന്കുട്ടിക്ക് പരസ്യ പിന്തുണ; മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നല്കുന്നതില് അന്തിമ തീരുമാനമായില്ല; തലശ്ശേരിയില് കാരായി രാജനെ പരാജയപ്പെടുത്തും; പാര്ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില് ബി.ജെ.പിയെ തോല്പ്പിക്കാന് ശേഷിയുള്ള മുന്നണികളെ പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിമറുനാടൻ മലയാളി ബ്യൂറോ30 March 2026 3:40 PM IST
STATEജി സുധാകരനോട് സിപിഎം ചെയ്തത് കടുത്ത അനീതി; അദ്ദേഹം നിയമസഭയില് വേണം; സുധാകരന്റെ പിതാവിനെപ്പോലും മോശമായി ചിത്രീകരിച്ചവര്ക്കെതിരെ നടപടി സ്വീകരിച്ചില്ല; യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല; അമ്പലപ്പുഴയില് സ്ഥാനാര്ഥിയെ നിര്ത്താതെ പിന്തുണക്കാന് ഒരുങ്ങി യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ12 March 2026 2:24 PM IST
SPECIAL REPORTനാളെ മുതൽ നീ വരണ്ട..എന്ന് പറഞ്ഞാണ് കൂലിപ്പണിക്കാരെ മാറ്റുന്നത്; ഇത് അത് പോലുമില്ല..ഒന്നും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേട്; അദ്ദേഹം പറഞ്ഞതിൽ സത്യം ഉണ്ട്..; ചലച്ചിത്ര അക്കാദമിയിൽ നിന്ന് സിപിഎം പടിയിറക്കിയ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ; നടന്റെ അന്നത്തെ വാക്കുകളും ചർച്ചകളിൽമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 5:29 PM IST
Right 1ചില ആളുകൾക്ക് ഇതൊക്കെ ഭയങ്കര..ഇഷ്ടമാണ്; എന്തൊരു പച്ചക്കള്ളമാണ് പടച്ചുവിടുന്നത്; ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ എന്ത് എളുപ്പം..!! നടന്റെ കാർ അപകടത്തിൽപ്പെട്ടതും തിരികൊളുത്തിയ വിവാദം; ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ പ്രതികരണവുമായി മാധവ് സുരേഷ്മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 10:36 AM IST
Right 1ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നോ ചതിയില്പ്പെടുത്തി പീഡിപ്പിച്ചു എന്നോ ഉള്ള ക്രിമിനല് പശ്ചാത്തലം രാഹുലിനില്ല; കേവലം ആരോപണത്തിന്റെ പേരില് ജനപ്രതിനിധിയെ അയോഗ്യനാക്കാന് ശ്രമിക്കുന്നത് നിയമവിരുദ്ധം; രാഹുല് മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അഡ്വ.വിവിത ബാബുമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 4:10 PM IST
Cinema varthakalകശ്മീർ ഫയൽസിനും, കേരള സ്റ്റോറിയ്ക്ക് ഒന്നും നിങ്ങൾക്ക് പ്രശ്നമില്ലേ?; വിജയ്യെ പോലൊരു ആളെ മനപൂർവ്വമാണ് ലക്ഷ്യമിടുന്നത്; ജനനായകനെ പിന്തുണച്ച് മൻസൂർ അലി ഖാൻസ്വന്തം ലേഖകൻ29 Jan 2026 6:02 PM IST
STATEപ്രതിപക്ഷ നേതാവിന്റേത് കോണ്ഗ്രസിന്റെ അഭിപ്രായം; അദ്ദേഹത്തിനെതിരായ ആക്രമണത്തെ ശക്തമായി എതിര്ക്കും; പിന്തുണയുമായി കെ മുരളീധരന്; സജി ചെറിയാന് പറഞ്ഞത് പച്ചയായ വര്ഗീയത, ബിജെപിക്കാര്ക്ക് പോലും പേര് പറഞ്ഞുള്ള ഇങ്ങനെയൊരു വര്ഗീയത പറയാനായിട്ടില്ലെന്നും കോണ്ഗ്രസ് നേതാവ്സ്വന്തം ലേഖകൻ19 Jan 2026 1:56 PM IST
STATEഎന്റെ ഹൃദയം വേദന കൊണ്ട് പിടയുന്നു; അതൊരു നിസ്സഹായമായ നിലവിളിയാണ്; എന്നും അവൾക്കൊപ്പം; അതിജീവിതയെ പിന്തുണച്ച് ആരോഗ്യമന്ത്രി വീണ ജോർജ്സ്വന്തം ലേഖകൻ11 Jan 2026 1:00 PM IST
Cinema varthakalഒരു സഹോദരൻ എന്ന നിലയിൽ എന്റെ ഹൃദയം തകരുന്നു വിജയ് അണ്ണാ..; ദശലക്ഷക്കണക്കിന് ആരാധകരിൽ ഞാനും ഒരാളായി ഒപ്പം ഉണ്ട്; ജനനായകന് പിന്തുണയുമായി നടൻ രവി മോഹൻസ്വന്തം ലേഖകൻ8 Jan 2026 2:40 PM IST
NATIONALപിണറായി സര്ക്കാരിനെ വിടാതെ പിന്തുടര്ന്ന കേരളാ മോഡൽ; ബീഹാറില് എത്തിയപ്പോള് 'സുഹൃത്ത് മുഖ്യം ബിഗിലേ'! വനിതാ ഡോക്ടറുടെ ഹിജാബ് പിടിച്ചുവലിച്ചതോടെ ആകെ പുലിവാല് പിടിച്ച നിതീഷിന് ആശ്വാസം ഗവര്ണര്; ബിഹാറില് മുഖ്യന്ത്രിക്ക് വേണ്ടി വാദിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്; ഉറ്റതോഴനെ രക്ഷിച്ചെടുക്കാന് മുന് കേരളാ ഗവര്ണര് കച്ച മുറുക്കി ഇറങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 12:18 PM IST